Repeated Words in Quran

< >
Total Found : 2
وَمِنَ الَّذِينَ قَالُوا
X
പറഞ്ഞവരില്‍നിന്നും
إِنَّا
X
തീര്‍ച്ചയായും നാം
نَصَارَىٰ
X
ക്രിസ്ത്യാനികളാണെന്ന്
أَخَذْنَا
X
നാം വാങ്ങി
مِيثَاقَهُمْ
X
അവരുടെ കരാര്‍
فَنَسُوا
X
എന്നാല്‍ അവര്‍ മറന്നുകളഞ്ഞു
حَظًّا
X
(വലിയൊരു)ഭാഗം
مِّمَّا ذُكِّرُوا بِهِ
X
അവര്‍ക്ക് ഉല്‍ബോധനം നല്‍കപ്പെട്ടതിന്‍നിന്ന്
فَأَغْرَيْنَا
X
അതിനാല്‍ നാം ഇളക്കിവിട്ടു
بَيْنَهُمُ
X
അവര്‍ക്കിടയില്‍
الْعَدَاوَةَ
X
ശത്രുത
وَالْبَغْضَاءَ
X
കടുത്ത വിരോധവും
إِلَىٰ يَوْمِ الْقِيَامَةِۚ
X
ഉയിര്‍ത്തെഴുന്നേല്‍പുനാള്‍ വരെ
وَسَوْفَ يُنَبِّئُهُمُ
X
പിന്നീട് അവരെ അറിയിക്കുന്നതാണ്
اللَّهُ
X
അല്ലാഹു
بِمَا كَانُوا يَصْنَعُونَ
X
അവര്‍ ചെയ്തുകൊണ്ടിരിക്കുന്നതിനെപ്പറ്റി
﴿5:14﴾ وَلَا تَسُبُّوا
X
നിങ്ങള്‍ ശകാരിക്കരുത്
الَّذِينَ يَدْعُونَ
X
അവര്‍ വിളിച്ചുപ്രാര്‍ഥിക്കുന്നവരെ
مِن دُونِ اللَّهِ
X
അല്ലാഹുവെക്കൂടാതെ
فَيَسُبُّوا اللَّهَ
X
അങ്ങനെ ചെയ്താല്‍ അവര്‍ അല്ലാഹുവെ ശകാരിക്കും
عَدْوًا
X
അന്യായമായി
بِغَيْرِ
X
ഇല്ലാത്തതിനാല്‍
عِلْمٍۗ
X
അറിവ്
كَذَٰلِكَ
X
അപ്രകാരം
زَيَّنَّا
X
നാം ഭംഗിയായി തോന്നിപ്പിച്ചു
لِكُلِّ
X
എല്ലാവര്‍ക്കും
أُمَّةٍ
X
ജനവിഭാഗം
عَمَلَهُمْ
X
അവരുടെ ചെയ്തിയെ
ثُمَّ
X
പിന്നീട്
إِلَىٰ رَبِّهِم
X
അവരുടെ നാഥന്റെ അടുത്തേക്ക്
مَّرْجِعُهُمْ
X
അവരുടെ മടക്കം
فَيُنَبِّئُهُم
X
അപ്പോള്‍ അവരെ അവന്‍ വിവരമറിയിക്കും
بِمَا
X
ഒന്നിനെക്കുറിച്ച്
كَانُوا
X
അവരായിരുന്നു
يَعْمَلُونَ
X
അവര്‍ ചെയ്യുന്നു
﴿6:108﴾ إِنَّ الَّذِينَ فَرَّقُوا
X
തീര്‍ച്ചയായും പിളര്‍പ്പുണ്ടാക്കിയവര്‍
دِينَهُمْ
X
തങ്ങളുടെ മതത്തില്‍
وَكَانُوا
X
അവര്‍ ആയിത്തീരുകയും ചെയ്തു
شِيَعًا
X
വിവിധകക്ഷികള്‍
لَّسْتَ
X
നീയല്ല
مِنْهُمْ
X
അവരെ സംബന്ധിച്ച്
فِي شَيْءٍۚ
X
ഒരു കാര്യത്തിലും
إِنَّمَا أَمْرُهُمْ
X
നിശ്ചയം, അവരുടെ കാര്യം
إِلَى اللَّهِ
X
അല്ലാഹുവിങ്കലേക്കാണ്
ثُمَّ
X
പിന്നീട്
يُنَبِّئُهُم
X
അവനവരെ വിവരമറിയിക്കും
بِمَا كَانُوا
X
അവരായിരുന്നതിനെപ്പറ്റി
يَفْعَلُونَ
X
അവര്‍ ചെയ്യുന്നു
﴿6:159﴾ أَلَا
X
അറിയുക
إِنَّ
X
തീര്‍ച്ചയായും
لِلَّهِ
X
അല്ലാഹുവിനാണ്
مَا فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ളത്
وَالْأَرْضِۖ
X
ഭൂമിയിലും
قَدْ يَعْلَمُ
X
തീര്‍ച്ചയായും അല്ലാഹു അറിയും
مَا أَنتُمْ عَلَيْهِ
X
നിങ്ങള്‍ ഏതൊരു നിലപാടിലാണെന്ന്
وَيَوْمَ يُرْجَعُونَ
X
അവര്‍ മടക്കപ്പെടുന്ന ദിവസം
إِلَيْهِ
X
അവന്റെ അടുത്തേക്ക്
فَيُنَبِّئُهُم
X
അവര്‍ക്ക് അവന്‍ വിവരം നല്‍കും
بِمَا عَمِلُواۗ
X
അവര്‍ ചെയ്തതിനെക്കുറിച്ച്
وَاللَّهُ
X
അല്ലാഹു
بِكُلِّ شَيْءٍ
X
എല്ലാറ്റിനെക്കുറിച്ചും
عَلِيمٌ
X
നന്നായറിയുന്നവനാകുന്നു
﴿24:64﴾ يَوْمَ
X
ദിവസം
يَبْعَثُهُمُ
X
അവരെ ഉയിര്‍ത്തെഴുന്നേല്‍പിക്കും
اللَّهُ
X
അല്ലാഹു
جَمِيعًا
X
സകലരെയും
فَيُنَبِّئُهُم
X
എന്നിട്ട് അവന്‍ അവരെ വിവരമറിയിക്കും
بِمَا عَمِلُواۚ
X
അവര്‍ പ്രവര്‍ത്തിച്ചതിനെപ്പറ്റി
أَحْصَاهُ
X
അതിനെ തിട്ടപ്പെടുത്തിവെച്ചിട്ടുണ്ട്
اللَّهُ
X
അല്ലാഹു
وَنَسُوهُۚ
X
അവര്‍ അതിനെ വിസ്മരിക്കുകയും ചെയ്തു
وَاللَّهُ
X
അല്ലാഹു
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യത്തിനും
شَهِيدٌ
X
സാക്ഷിയാണ്
﴿58:6﴾ أَلَمْ تَرَ
X
നീ കണ്ടില്ലേ?
أَنَّ اللَّهَ
X
നിശ്ചയം, അല്ലാഹു
يَعْلَمُ
X
അവന്‍ അറിയുന്നു
مَا فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ളത്
وَمَا فِي الْأَرْضِۖ
X
ഭൂമിയിലുള്ളതും
مَا يَكُونُ
X
ഉണ്ടാവുകയില്ല
مِن نَّجْوَىٰ
X
ഒരു രഹസ്യഭാഷണവും
ثَلَاثَةٍ
X
മൂന്നാളുടെ
إِلَّا هُوَ
X
അവനായിട്ടല്ലാതെ
رَابِعُهُمْ
X
അവരിലെ നാലാമന്‍
وَلَا خَمْسَةٍ
X
അഞ്ചു പേരുടേതും ഇല്ല
إِلَّا هُوَ
X
അവനായിട്ടല്ലാതെ
سَادِسُهُمْ
X
അവരിലെ ആറാമന്‍
وَلَا أَدْنَىٰ
X
കുറഞ്ഞതും ഇല്ല
مِن ذَٰلِكَ
X
അതിനേക്കാള്‍
وَلَا أَكْثَرَ
X
കൂടുതലും ഇല്ല
إِلَّا هُوَ
X
അവനില്ലാതെ
مَعَهُمْ
X
അവരോടൊപ്പം
أَيْنَ
X
എവിടെ
مَا كَانُواۖ
X
അവര്‍ ആയിരുന്നാലും
ثُمَّ
X
പിന്നെ
يُنَبِّئُهُم
X
അവന്‍ അവര്‍ക്ക് വിവരം നല്‍കും
بِمَا عَمِلُوا
X
അവര്‍ പ്രവര്‍ത്തിച്ചതിനെപ്പറ്റി
يَوْمَ الْقِيَامَةِۚ
X
പുനരുത്ഥാന നാളില്‍
إِنَّ اللَّهَ
X
നിശ്ചയം, അല്ലാഹു
بِكُلِّ شَيْءٍ
X
എല്ലാ കാര്യത്തെക്കുറിച്ചും
عَلِيمٌ
X
നന്നായറിയുന്നവനാണ്
﴿58:7﴾