Repeated Words in Quran

< >
Total Found : 3
خَالِدِينَ
X
ശാശ്വതരായിരിക്കും
فِيهَاۖ
X
അതില്‍
لَا يُخَفَّفُ
X
ലഘൂകരിക്കപ്പെടില്ല
عَنْهُمُ
X
അവരെത്തൊട്ട്
الْعَذَابُ
X
ശിക്ഷ
وَلَا هُمْ
X
അവര്‍ അല്ല
يُنظَرُونَ
X
ഇടകൊടുക്കപ്പെടുന്നു
﴿2:162﴾ خَالِدِينَ
X
അവര്‍ എന്നെന്നും വസിക്കുന്നവരായിരിക്കും
فِيهَا
X
അതില്‍
لَا يُخَفَّفُ
X
ലഘൂകരിക്കപ്പെടുകയില്ല
عَنْهُمُ
X
അവര്‍ക്ക്
الْعَذَابُ
X
ശിക്ഷ
وَلَا هُمْ
X
അവരല്ല
يُنظَرُونَ
X
അവധി(അവസരം) നല്‍കപ്പെടുന്നവര്‍
﴿3:88﴾ وَقَالُوا
X
അവര്‍ പറയുകയും ചെയ്തു(അവര്‍ ചോദിക്കുകയും ചെയ്യുന്നന്നു)
لَوْلَا أُنزِلَ
X
ഇറക്കിക്കൊടുക്കപ്പെടാത്തതെന്ത്?
عَلَيْهِ
X
അദ്ദേഹത്തിന്
مَلَكٌۖ
X
ഒരു മലക്കിനെ
وَلَوْ أَنزَلْنَا
X
നാം ഇറക്കിക്കൊടുത്തിരുന്നുവെങ്കില്‍
مَلَكًا
X
ഒരു മലക്കിനെ
لَّقُضِيَ
X
തീരുമാനിക്കപ്പെടുമായിരുന്നു
الْأَمْرُ
X
കാര്യം
ثُمَّ
X
പിന്നീട്
لَا يُنظَرُونَ
X
അവര്‍ക്ക് സമയം നീട്ടിക്കൊടുക്കപ്പെടുകയില്ല
﴿6:8﴾ وَإِذَا رَأَى
X
കണ്ടാല്‍
الَّذِينَ ظَلَمُوا
X
അക്രമം പ്രവര്‍ത്തിച്ചവര്‍
الْعَذَابَ
X
ശിക്ഷ
فَلَا يُخَفَّفُ عَنْهُمْ
X
അവര്‍ക്ക് പിന്നെ അത് ലഘൂകരിക്കപ്പെടുന്നതല്ല
وَلَا هُمْ يُنظَرُونَ
X
അവര്‍ക്ക് അവധി നല്‍കപ്പെടുകയുമില്ല
﴿16:85﴾ بَلْ
X
എന്നാല്‍
تَأْتِيهِم
X
അത് അവര്‍ക്ക് വന്നു ഭവിക്കും
بَغْتَةً
X
പെട്ടെന്ന്
فَتَبْهَتُهُمْ
X
അതവരെ അമ്പരപ്പിക്കും
فَلَا يَسْتَطِيعُونَ
X
അവര്‍ക്കാവില്ല
رَدَّهَا
X
അതിനെ തടുക്കാന്‍
وَلَا هُمْ
X
അവരല്ല
يُنظَرُونَ
X
അവര്‍ക്ക് അവസരം നല്‍കപ്പെടുന്നു
﴿21:40﴾ قُلْ
X
പറയുക
يَوْمَ الْفَتْحِ
X
ആ തീരുമാന നാളില്‍
لَا يَنفَعُ
X
പ്രയോജനപ്പെടുകയില്ല
الَّذِينَ كَفَرُوا
X
സത്യനിഷേധികള്‍ക്ക്
إِيمَانُهُمْ
X
അവരുടെ വിശ്വാസം
وَلَا هُمْ يُنظَرُونَ
X
അവര്‍ക്ക് അവധി നീട്ടിക്കൊടുക്കപ്പെടുകയുമില്ല
﴿32:29﴾