Repeated Words in Quran

< >
Total Found : 1
قُلْ
X
നീ പറയുക (ചോദിക്കുക)
أَغَيْرَ اللَّهِ
X
അല്ലാഹുവല്ലാതെ മറ്റാരെയെങ്കിലുമാണോ?
أَتَّخِذُ
X
ഞാന്‍ സ്വീകരിക്കുന്നു (സ്വീകരിക്കുക)
وَلِيًّا
X
രക്ഷകനായി
فَاطِرِ
X
സ്രഷ്ടാവായ
السَّمَاوَاتِ
X
ആകാശങ്ങളുടെ
وَالْأَرْضِ
X
ഭൂമിയുടെയും
وَهُوَ
X
അവന്‍
يُطْعِمُ
X
അവന്‍ അന്നം നല്‍കുന്നു
وَلَا يُطْعَمُۗ
X
എന്നാല്‍ അവന് അന്നം നല്‍കപ്പെടുന്നില്ല
قُلْ
X
നീ പറയുക
إِنِّي
X
നിശ്ചയമായും ഞാന്‍
أُمِرْتُ
X
ഞാന്‍ കല്‍പിക്കപ്പെട്ടു
أَنْ أَكُونَ
X
ഞാനാകാന്‍
أَوَّلَ
X
ഒന്നാമന്‍
مَنْ أَسْلَمَۖ
X
അല്ലാഹുവിനെ അനുസരിച്ച് ജീവിക്കുന്നവരില്‍
وَلَا تَكُونَنَّ
X
(ഒരിക്കലും) നീ ആകരുത്
مِنَ الْمُشْرِكِينَ
X
ബഹുദൈവ വിശ്വാസികളില്‍
﴿6:14﴾ وَالَّذِي
X
യാതൊരുത്തന്‍
هُوَ
X
അവന്‍
يُطْعِمُنِي
X
അവന്‍ എനിക്ക് അന്നം നല്‍കുന്നു
وَيَسْقِينِ
X
അവന്‍ എന്നെ കുടിപ്പിക്കുകയും ചെയ്യുന്നു
﴿26:79﴾ مَا أُرِيدُ
X
ഞാന്‍ ആഗ്രഹിക്കുന്നില്ല
مِنْهُم
X
അവരില്‍നിന്ന്
مِّن رِّزْقٍ
X
ഉപജീവനമൊന്നും
وَمَا أُرِيدُ
X
ഞാന്‍ ആഗ്രഹിക്കുന്നില്ല
أَن يُطْعِمُونِ
X
അവരെനിക്ക് തിന്നാന്‍ തരണമെന്ന്
﴿51:57﴾ وَيُطْعِمُونَ
X
അവര്‍ ഭക്ഷിപ്പിക്കുകയും ചെയ്യും
الطَّعَامَ
X
ആഹാരം
عَلَىٰ حُبِّهِ
X
അതിനോട് പ്രിയമുള്ളതോടൊപ്പം
مِسْكِينًا
X
അഗതിക്ക്
وَيَتِيمًا
X
അനാഥക്കും
وَأَسِيرًا
X
ബന്ധിതന്നും
﴿76:8﴾