Repeated Words in Quran

< >
Total Found : 5
إِنَّ الَّذِينَ
X
തീര്‍ച്ചയായും ഒരു കൂട്ടര്‍
عِندَ رَبِّكَ
X
നിന്റെ നാഥന്റെ അടുത്തുള്ള (മലക്കുകള്‍)
لَا يَسْتَكْبِرُونَ
X
അവര്‍ അഹങ്കരിക്കുന്നില്ല
عَنْ عِبَادَتِهِ
X
അവനെ വണങ്ങുന്നതില്‍
وَيُسَبِّحُونَهُ
X
അവര്‍ അവന്റെ വിശുദ്ധിയെ വാഴ്ത്തുകയും ചെയ്യുന്നു
وَلَهُ يَسْجُدُونَ۩
X
അവന് സാഷ്ടാംഗം പ്രണമിക്കുകയും ചെയ്യുന്നു
﴿7:206﴾ يُسَبِّحُونَ
X
അവര്‍ പ്രകീര്‍ത്തനം ചെയ്യുന്നു
اللَّيْلَ
X
രാത്രിയില്‍
وَالنَّهَارَ
X
പകലിലും
لَا يَفْتُرُونَ
X
അവര്‍ തളരുന്നില്ല
﴿21:20﴾ وَتَرَى
X
നിനക്കു കാണാം
الْمَلَائِكَةَ
X
മലക്കുകളെ
حَافِّينَ
X
വലയം ചെയ്യുന്നവരായി
مِنْ حَوْلِ الْعَرْشِ
X
സിംഹാസനത്തിനു ചുറ്റും
يُسَبِّحُونَ
X
അവര്‍ കീര്‍ത്തനം ചെയ്യുന്നു
بِحَمْدِ رَبِّهِمْۖ
X
തങ്ങളുടെ നാഥനെ സ്തുതിക്കുന്നതോടൊപ്പം
وَقُضِيَ
X
വിധി കല്‍പിക്കപ്പെടും
بَيْنَهُم
X
അവര്‍ക്കിടയില്‍
بِالْحَقِّ
X
നീതിപൂര്‍വം
وَقِيلَ
X
പറയപ്പെടുകയും ചെയ്യും
الْحَمْدُ لِلَّهِ
X
സര്‍വ സ്തുതിയും അല്ലാഹുവിന്ന്
رَبِّ الْعَالَمِينَ
X
സര്‍വ ലോക നാഥനായ
﴿39:75﴾ الَّذِينَ يَحْمِلُونَ
X
വഹിക്കുന്നവര്‍
الْعَرْشَ
X
സിംഹാസനത്തെ
وَمَنْ حَوْلَهُ
X
അതിനു ചുറ്റുള്ളവരും
يُسَبِّحُونَ
X
അവര്‍ കീര്‍ത്തനം ചെയ്തുകൊണ്ടിരിക്കുന്നു
بِحَمْدِ رَبِّهِمْ
X
തങ്ങളുടെ നാഥനെ സ്തുതിക്കുന്നതോടൊപ്പം
وَيُؤْمِنُونَ
X
അവര്‍ വിശ്വസിക്കുകയും ചെയ്യുന്നു
بِهِ
X
അവനില്‍
وَيَسْتَغْفِرُونَ
X
അവര്‍ പാപമോചനം തേടുകയും ചെയ്യുന്നു
لِلَّذِينَ آمَنُوا
X
വിശ്വസിച്ചവര്‍ക്കുവേണ്ടി
رَبَّنَا
X
ഞങ്ങളുടെ നാഥാ
وَسِعْتَ
X
നീ ഉള്‍ക്കൊണ്ടിരിക്കുന്നു
كُلَّ شَيْءٍ
X
സകല വസ്തുക്കളെയും
رَّحْمَةً
X
അനുഗ്രഹത്താല്‍
وَعِلْمًا
X
അറിവാലും
فَاغْفِرْ
X
അതിനാല്‍ നീ പൊറുത്തുകൊടുക്കേണമേ
لِلَّذِينَ تَابُوا
X
പശ്ചാത്തപിച്ചവര്‍ക്ക്
وَاتَّبَعُوا
X
അവര്‍ പിന്തുടരുകയും ചെയ്തു
سَبِيلَكَ
X
നിന്റെ മാര്‍ഗം
وَقِهِمْ
X
നീ അവരെ രക്ഷിക്കേണമേ
عَذَابَ
X
ശിക്ഷയില്‍ നിന്ന്
الْجَحِيمِ
X
നരകത്തിലെ
﴿40:7﴾ فَإِنِ اسْتَكْبَرُوا
X
ഇനി അവര്‍ അഹങ്കരിക്കുകയാണെങ്കില്‍
فَالَّذِينَ عِندَ رَبِّكَ
X
നിന്റെ നാഥന്റെ സമീപത്തുള്ളവര്‍ (മലക്കുകള്‍)
يُسَبِّحُونَ
X
അവര്‍ പ്രകീര്‍ത്തിക്കുന്നു
لَهُ
X
അവനെ
بِاللَّيْلِ
X
രാത്രിയില്‍
وَالنَّهَارِ
X
പകലിലും
وَهُمْ لَا يَسْأَمُونَ۩
X
അവര്‍ക്ക് മടുപ്പു തോന്നുന്നില്ല
﴿41:38﴾ تَكَادُ
X
അടുത്തിരിക്കുന്നു
السَّمَاوَاتُ
X
ആകാശങ്ങള്‍
يَتَفَطَّرْنَ
X
പൊട്ടിച്ചിതറാന്‍
مِن فَوْقِهِنَّۚ
X
അവയുടെ മുകള്‍ഭാഗത്ത്നിന്ന്
وَالْمَلَائِكَةُ
X
മലക്കുകള്‍
يُسَبِّحُونَ
X
സങ്കീര്‍ത്തനം ചെയ്യുന്നു
بِحَمْدِ
X
സ്തുതിക്കുന്നതോടൊപ്പം
رَبِّهِمْ
X
തങ്ങളുടെ നാഥനെ
وَيَسْتَغْفِرُونَ
X
അവര്‍ പാപമോചനം തേടുകയും ചെയ്യുന്നു
لِمَن فِي الْأَرْضِۗ
X
ഭൂമിയിലുള്ളവര്‍ക്ക്
أَلَا
X
അറിയുക
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
هُوَ الْغَفُورُ
X
അവന്‍ ഏറെ പൊറുക്കുന്നവനാണ്
الرَّحِيمُ
X
കരുണാനിധിയും
﴿42:5﴾