Repeated Words in Quran

< >
Total Found : 1
أَفَأَمِنتُمْ
X
അപ്പോള്‍ നിങ്ങള്‍ നിര്‍ഭയരായിട്ടുണ്ടോ
أَن يَخْسِفَ
X
അവന്‍ ആഴ്ത്തിക്കളയുന്നതിനെപ്പറ്റി
بِكُمْ
X
നിങ്ങളെ
جَانِبَ
X
ഭാഗത്ത്
الْبَرِّ
X
കരയുടെ
أَوْ
X
അല്ലെങ്കില്‍
يُرْسِلَ
X
അവന്‍ അയക്കുന്നതിനെക്കുറിച്ച്
عَلَيْكُمْ
X
നിങ്ങളുടെ നേരെ
حَاصِبًا
X
കടുത്ത ചരല്‍ക്കാറ്റ്
ثُمَّ
X
പിന്നെ
لَا تَجِدُوا
X
നിങ്ങള്‍ കണ്ടെത്തുകയില്ല
لَكُمْ
X
നിങ്ങള്‍ക്ക്
وَكِيلًا
X
സംരക്ഷകനെ
﴿17:68﴾ أَمْ
X
അതോ
أَمِنتُمْ
X
നിങ്ങള്‍ നിര്‍ഭയരായോ
أَن يُعِيدَكُمْ
X
അവന്‍ നിങ്ങളെ തിരിച്ചുകൊണ്ടുപോവുന്നതിനെപ്പറ്റി
فِيهِ
X
ആ കടലിലേക്ക്
تَارَةً
X
തവണ
أُخْرَىٰ
X
മറ്റൊരു
فَيُرْسِلَ
X
എന്നിട്ട് അവന്‍ അയക്കും
عَلَيْكُمْ
X
നിങ്ങളുടെ നേരെ
قَاصِفًا
X
കടുത്ത ശബ്ദമുണ്ടാക്കുന്നതിനെ
مِّنَ الرِّيحِ
X
കാറ്റില്‍നിന്ന്
فَيُغْرِقَكُم
X
എന്നിട്ടവന്‍ നിങ്ങളെ മുക്കിനശിപ്പിക്കും
بِمَا كَفَرْتُمْۙ
X
നിങ്ങള്‍ നന്ദികേട് കാണിച്ചതിനാല്‍
ثُمَّ
X
പിന്നെ
لَا تَجِدُوا
X
നിങ്ങള്‍ കണ്ടെത്തുന്നതല്ല
لَكُمْ
X
നിങ്ങള്‍ക്ക്
عَلَيْنَا
X
നമുക്കെതിരെ
بِهِ
X
അതെക്കുറിച്ച്
تَبِيعًا
X
പിന്‍തുടരുന്നവനെ (നടപടിസ്വീകരിക്കാന്‍ അന്വേഷിച്ചുവരുന്നവനെ)
﴿17:69﴾ فَعَسَىٰ
X
എന്നാല്‍ ആയേക്കാം
رَبِّي
X
എന്റെ നാഥന്‍
أَن يُؤْتِيَنِ
X
എനിക്ക് നല്‍കാന്‍
خَيْرًا
X
മെച്ചമായത്
مِّن جَنَّتِكَ
X
നിന്റെ തോട്ടത്തേക്കാള്‍
وَيُرْسِلَ
X
അവന്‍ അയക്കുകയും (ചെയ്തേക്കാം)
عَلَيْهَا
X
അതിന്റെ നേരെ
حُسْبَانًا
X
ശിക്ഷ
مِّنَ السَّمَاءِ
X
ആകാശത്തുനിന്ന്
فَتُصْبِحَ
X
അങ്ങനെ അത് ആയിത്തീരും
صَعِيدًا
X
മണ്ണ്
زَلَقًا
X
തരിശായ, ചതുപ്പുള്ള, വഴുതുന്ന
﴿18:40﴾ وَمِنْ آيَاتِهِ
X
അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ്
أَن يُرْسِلَ
X
അവന്‍ അയക്കുന്നത്
الرِّيَاحَ
X
കാറ്റുകളെ
مُبَشِّرَاتٍ
X
സന്തോഷസൂചകമായി
وَلِيُذِيقَكُم
X
(അവന്‍) നിങ്ങളെ ആസ്വദിപ്പിക്കാന്‍
مِّن رَّحْمَتِهِ
X
അവന്റെ അനുഗ്രഹം
وَلِتَجْرِيَ
X
സഞ്ചരിക്കുവാനും
الْفُلْكُ
X
കപ്പല്‍
بِأَمْرِهِ
X
അവന്റെ കല്‍പനപ്രകാരം
وَلِتَبْتَغُوا
X
നിങ്ങള്‍ (അന്നം) തേടാനും
مِن فَضْلِهِ
X
അവന്റെ അനുഗ്രഹത്തില്‍ നിന്ന്
وَلَعَلَّكُمْ
X
നിങ്ങള്‍ ആയേക്കാനും
تَشْكُرُونَ
X
നിങ്ങള്‍ നന്ദികാണിക്കുന്നു
﴿30:46﴾ وَمَا كَانَ لِبَشَرٍ
X
ഒരു മനുഷ്യന്നും ഉണ്ടാവുകയില്ല
أَن يُكَلِّمَهُ
X
അവനോട് സംസാരിക്കുകയെന്നത്
اللَّهُ
X
അല്ലാഹു
إِلَّا وَحْيًا
X
ദിവ്യബോധനമായിട്ടല്ലാതെ
أَوْ مِن وَرَاءِ حِجَابٍ
X
അല്ലെങ്കില്‍ മറക്കുപിന്നില്‍നിന്ന്
أَوْ يُرْسِلَ
X
അല്ലെങ്കില്‍ അവന്‍ അയച്ചുകൊണ്ട്
رَسُولًا
X
ഒരു ദൂതനെ
فَيُوحِيَ
X
അപ്പോള്‍ അദ്ദേഹം ബോധനം നല്‍കുന്നു
بِإِذْنِهِ
X
അവന്റെ അനുമതിയോടെ
مَا يَشَاءُۚ
X
അവനിച്ഛിക്കുന്നത്
إِنَّهُ
X
തീര്‍ച്ചയായും അവന്‍ (അല്ലാഹു)
عَلِيٌّ
X
ഉന്നതനാണ്
حَكِيمٌ
X
അഭിജ്ഞനും
﴿42:51﴾ أَمْ
X
അതല്ല
أَمِنتُم
X
നിങ്ങള്‍ നിര്‍ഭയരായോ?
مَّن فِي السَّمَاءِ
X
ഉപരിലോകത്തുള്ളവനെപ്പറ്റി
أَن يُرْسِلَ
X
അവന്‍ അയക്കുന്നത്
عَلَيْكُمْ
X
നിങ്ങളുടെ മേല്‍
حَاصِبًاۖ
X
ചരല്‍ക്കാറ്റിനെ
فَسَتَعْلَمُونَ
X
എന്നാല്‍ വഴിയെ നിങ്ങള്‍ അറിയും
كَيْفَ
X
എങ്ങനെയുണ്ടെന്ന്
نَذِيرِ
X
എന്റെ താക്കീത്
﴿67:17﴾