Repeated Words in Quran

< >
Total Found : 6
قَالَ
X
അവന്‍ പറഞ്ഞു
أَنظِرْنِي
X
എനിക്ക് നീ കാലാവധി നല്‍കിയാലും
إِلَىٰ يَوْمِ
X
ദിവസം വരെ
يُبْعَثُونَ
X
അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന
﴿7:14﴾ قَالَ
X
അവന്‍ പറഞ്ഞു
رَبِّ
X
എന്റെ നാഥാ
فَأَنظِرْنِي
X
എന്നാല്‍ എനിക്ക് നീ അവധി തരണം
إِلَىٰ يَوْمِ
X
നാള്‍ വരെ
يُبْعَثُونَ
X
അവര്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന
﴿15:36﴾ أَمْوَاتٌ
X
മൃതശരീരങ്ങള്‍
غَيْرُ أَحْيَاءٍۖ
X
ജീവനില്ലാത്ത
وَمَا يَشْعُرُونَ
X
അവര്‍ അറിയുന്നില്ല
أَيَّانَ
X
എപ്പോഴാണ്
يُبْعَثُونَ
X
അവര്‍ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കപ്പെടുന്നത്
﴿16:21﴾ لَعَلِّي أَعْمَلُ
X
ഞാന്‍ പ്രവര്‍ത്തിച്ചേക്കാം
صَالِحًا
X
സുകൃതം
فِيمَا تَرَكْتُۚ
X
ഞാന്‍ വീഴ്ച വരുത്തിയ കാര്യങ്ങളില്‍
كَلَّاۚ
X
ഒരിക്കലുമില്ല
إِنَّهَا كَلِمَةٌ
X
നിശ്ചയം അതൊരു വാക്കാണ്
هُوَ
X
അവന്‍
قَائِلُهَاۖ
X
അത് പറഞ്ഞുകൊണ്ടിരിക്കുന്നവനാകുന്നു
وَمِن وَرَائِهِم
X
അവരുടെ പിന്നിലുണ്ട്
بَرْزَخٌ
X
ഒരു മറ
إِلَىٰ يَوْمِ
X
ഒരു നാള്‍ വരെ
يُبْعَثُونَ
X
അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന
﴿23:100﴾ وَلَا تُخْزِنِي
X
എന്നെ നീ അപമാനിക്കരുതേ
يَوْمَ
X
നാളില്‍
يُبْعَثُونَ
X
(ജനം) ഉയിര്‍ന്നെഴുന്നേല്‍ക്കുന്ന
﴿26:87﴾ قُل
X
പറയുക
لَّا يَعْلَمُ
X
അറിയുകയില്ല
مَن
X
ആരും
فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ള
وَالْأَرْضِ
X
ഭൂമിയിലും
الْغَيْبَ
X
അദൃശ്യ കാര്യങ്ങള്‍
إِلَّا اللَّهُۚ
X
അല്ലാഹുവല്ലാതെ
وَمَا يَشْعُرُونَ
X
അവര്‍ക്കറിയില്ല
أَيَّانَ
X
എന്നാണ്
يُبْعَثُونَ
X
തങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുക
﴿27:65﴾ لَلَبِثَ
X
അദ്ദേഹം കഴിയേണ്ടിവരുമായിരുന്നു
فِي بَطْنِهِ
X
അതിന്റെ വയറ്റില്‍
إِلَىٰ يَوْمِ يُبْعَثُونَ
X
ഉയിര്‍ത്തെഴുന്നേല്‍പുനാള്‍വരെ
﴿37:144﴾ قَالَ
X
(ഇബ്‌ലീസ്) പറഞ്ഞു
رَبِّ
X
എന്റെ നാഥാ
فَأَنظِرْنِي
X
എങ്കില്‍ നീ എനിക്ക് ഒരവസരം തരേണമേ
إِلَىٰ يَوْمِ يُبْعَثُونَ
X
അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിനം വരെ
﴿38:79﴾