Repeated Words in Quran

< >
Total Found : 62
وَلِيَعْلَمَ
X
അവന്‍ തിരിച്ചറിയാനും
الَّذِينَ نَافَقُواۚ
X
കപടവിശ്വാസം കാണിച്ചവരെ
وَقِيلَ
X
പറയപ്പെട്ടു
لَهُمْ
X
അവരോട്
تَعَالَوْا
X
നിങ്ങള്‍ വരൂ
قَاتِلُوا
X
നിങ്ങള്‍ യുദ്ധം ചെയ്യൂ
فِي سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
أَوِ ادْفَعُواۖ
X
അല്ലെങ്കില്‍ ചെറുത്തുനില്‍ക്കൂ, പ്രതിരോധിക്കൂ
قَالُوا
X
അവര്‍ പറഞ്ഞു
لَوْ نَعْلَمُ
X
ഞങ്ങള്‍ അറിഞ്ഞിരുന്നുവെങ്കില്‍
قِتَالًا
X
യുദ്ധം (ഉണ്ടാകുമെന്ന്)
لَّاتَّبَعْنَاكُمْۗ
X
ഞങ്ങള്‍ നിങ്ങളെ പിന്തുടരുമായിരുന്നു
هُمْ
X
അവര്‍
لِلْكُفْرِ
X
സത്യനിഷേധത്തോട്
يَوْمَئِذٍ
X
അന്ന്
أَقْرَبُ
X
കൂടുതല്‍ അടുപ്പം
مِنْهُمْ
X
അവര്‍ക്ക്
لِلْإِيمَانِۚ
X
സത്യവിശ്വാസത്തേക്കാള്‍
يَقُولُونَ
X
അവര്‍ പറയുന്നു
بِأَفْوَاهِهِم
X
അവരുടെ വായകള്‍കൊണ്ട്
مَّا لَيْسَ
X
ഇല്ലാത്തത്
فِي قُلُوبِهِمْۗ
X
അവരുടെ മനസ്സുകളില്‍
وَاللَّهُ
X
അല്ലാഹു
أَعْلَمُ
X
നന്നായി അറിയുന്നവന്‍ (ആകുന്നു)
بِمَا يَكْتُمُونَ
X
അവര്‍ മറച്ചുവെക്കുന്നത്
﴿3:167﴾ يَوْمَئِذٍ
X
അന്ന്
يَوَدُّ الَّذِينَ كَفَرُوا
X
സത്യത്തെ നിഷേധിച്ചവര്‍ കൊതിക്കും
وَعَصَوُا
X
ധിക്കരിച്ചവരും
الرَّسُولَ
X
ദൈവദൂതനെ
لَوْ تُسَوَّىٰ
X
നിരപ്പാക്കപ്പെട്ടെങ്കില്‍
بِهِمُ
X
അവരെയുംകൊണ്ട്
الْأَرْضُ
X
ഭൂമി
وَلَا يَكْتُمُونَ اللَّهَ
X
അവര്‍ അല്ലാഹുവില്‍ നിന്ന് മറച്ചുവെക്കുന്നില്ല
حَدِيثًا
X
ഒരു വിവരവും
﴿4:42﴾ مَّن
X
വല്ലയാളും
يُصْرَفْ
X
അത് (ശിക്ഷ) ഒഴിവാക്കപ്പെടുന്നു (എങ്കില്‍)
عَنْهُ
X
അവനില്‍നിന്ന്
يَوْمَئِذٍ
X
അന്ന്
فَقَدْ رَحِمَهُۚ
X
ഉറപ്പായും അവന്‍ (അല്ലാഹു)അവനെ അനുഗ്രഹിച്ചിരിക്കുന്നു
وَذَٰلِكَ
X
അതാണ്
الْفَوْزُ
X
വിജയം
الْمُبِينُ
X
വ്യക്തമായ
﴿6:16﴾ وَالْوَزْنُ
X
തൂക്കം
يَوْمَئِذٍ
X
അന്നാളിലെ
الْحَقُّۚ
X
സത്യമായിരിക്കും
فَمَن
X
അപ്പോള്‍ ആര്‍
ثَقُلَتْ
X
കനം തൂങ്ങി
مَوَازِينُهُ
X
അയാളുടെ തുലാസുകള്‍
فَأُولَٰئِكَ
X
അവര്‍
هُمُ
X
അവര്‍ തന്നെ
الْمُفْلِحُونَ
X
വിജയികള്‍
﴿7:8﴾ وَمَن
X
ആരെങ്കിലും
يُوَلِّهِمْ يَوْمَئِذٍ دُبُرَهُ
X
അന്ന് അവരില്‍നിന്ന് പിന്തിരിയുകയാണെങ്കില്‍
إِلَّا
X
അല്ലാതെ
مُتَحَرِّفًا
X
സ്ഥാനം മാറുന്നതിന്ന്
لِّقِتَالٍ
X
യുദ്ധത്തിനായി (യുദ്ധ തന്ത്രമെന്ന നിലയില്‍)
أَوْ
X
അല്ലെങ്കില്‍
مُتَحَيِّزًا
X
ചേരുന്നതിനായി
إِلَىٰ فِئَةٍ
X
(സ്വന്തം)സംഘത്തോടൊപ്പം
فَقَدْ بَاءَ
X
അവന്‍ മടങ്ങി
بِغَضَبٍ
X
കോപവുമായി
مِّنَ اللَّهِ
X
അല്ലാഹുവിന്റെ
وَمَأْوَاهُ
X
അവന്റെ താമസസ്ഥലം
جَهَنَّمُۖ
X
നരകമായിരിക്കും
وَبِئْسَ
X
അതെത്ര ചീത്ത
الْمَصِيرُ
X
സങ്കേതം
﴿8:16﴾ وَتَرَى
X
നിനക്കു കാണാം
الْمُجْرِمِينَ
X
കുറ്റവാളികളെ
يَوْمَئِذٍ
X
അന്ന്
مُّقَرَّنِينَ
X
ബന്ധിതരായി
فِي الْأَصْفَادِ
X
ചങ്ങലകളില്‍
﴿14:49﴾ وَأَلْقَوْا
X
അവര്‍ ഇട്ടുകൊടുക്കും
إِلَى اللَّهِ
X
അല്ലാഹുവിങ്കലേക്ക്
يَوْمَئِذٍ
X
അന്നേദിവസം
السَّلَمَۖ
X
കീഴ്വണക്കം
وَضَلَّ عَنْهُم
X
അവരില്‍ നിന്നകന്നു പോവുകയും ചെയ്യും
مَّا كَانُوا يَفْتَرُونَ
X
അവര്‍ കെട്ടിച്ചമച്ചവ
﴿16:87﴾ وَتَرَكْنَا
X
നാം വിട്ടു
بَعْضَهُمْ
X
അവരില്‍ ചിലരെ
يَوْمَئِذٍ
X
അന്നാളില്‍
يَمُوجُ
X
അലയടിക്കുന്നതായി
فِي بَعْضٍۖ
X
മറ്റു ചിലരില്‍
وَنُفِخَ
X
ഊതപ്പെടുന്നതാണ്
فِي الصُّورِ
X
കാഹളത്തില്‍
فَجَمَعْنَاهُمْ
X
അപ്പോള്‍ അവരെ നാം ഒരുമിച്ച് കൂട്ടും
جَمْعًا
X
ഒരുമിച്ച് കൂട്ടല്‍
﴿18:99﴾ وَعَرَضْنَا
X
നാം കാണിച്ചു കൊടുക്കും
جَهَنَّمَ
X
നരകത്തെ
يَوْمَئِذٍ
X
അന്നാളില്‍
لِّلْكَافِرِينَ
X
സത്യനിഷേധികള്‍ക്ക്
عَرْضًا
X
ഒരു കാണിക്കല്‍
﴿18:100﴾ يَوْمَ
X
ദിവസം
يُنفَخُ
X
ഊതപ്പെടുന്നു
فِي الصُّورِۚ
X
കാഹളത്തില്‍
وَنَحْشُرُ
X
നാം ഒരുമിച്ചുകൂട്ടുന്നതാകുന്നു
الْمُجْرِمِينَ
X
കുറ്റവാളികളെ
يَوْمَئِذٍ
X
അന്നേ ദിവസം
زُرْقًا
X
(കണ്ണ്) നീലിച്ചവരായി
﴿20:102﴾ يَوْمَئِذٍ
X
അന്നാളില്‍
يَتَّبِعُونَ
X
അവര്‍ പിന്തുടരും
الدَّاعِيَ
X
ഒരു വിളിയാളനെ
لَا عِوَجَ لَهُۖ
X
യാതൊരു വളവുമില്ലാതെ (സങ്കോചമന്യേ)
وَخَشَعَتِ
X
കീഴൊതുങ്ങുകയും ചെയ്യും
الْأَصْوَاتُ
X
ശബ്ദങ്ങള്‍ (മുഴുവന്‍)
لِلرَّحْمَٰنِ
X
പരമകാരുണികന്
فَلَا تَسْمَعُ
X
അപ്പോള്‍ നീ കേള്‍ക്കുകയില്ല
إِلَّا هَمْسًا
X
നേര്‍ത്ത ശബ്ദമല്ലാതെ
﴿20:108﴾ يَوْمَئِذٍ
X
അന്നാളില്‍
لَّا تَنفَعُ
X
പ്രയോജനം ചെയ്യുന്നതല്ല
الشَّفَاعَةُ
X
ശുപാര്‍ശ
إِلَّا مَنْ
X
ഒരുത്തനല്ലാതെ
أَذِنَ لَهُ
X
അവന് വേണ്ടി സമ്മതം നല്‍കിയിരിക്കുന്നു
الرَّحْمَٰنُ
X
കാരുണ്യവാന്‍
وَرَضِيَ لَهُ
X
അവന്‍ അയാള്‍ക്ക് വേണ്ടി തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നു
قَوْلًا
X
വാക്ക്
﴿20:109﴾ الْمُلْكُ
X
അധികാരം
يَوْمَئِذٍ
X
അന്നാളില്‍
لِّلَّهِ
X
അല്ലാഹുവിനാണ്
يَحْكُمُ
X
അവന്‍ തീര്‍പ്പുകല്‍പിക്കും
بَيْنَهُمْۚ
X
അവര്‍ക്കിടയില്‍
فَالَّذِينَ آمَنُوا
X
സത്യവിശ്വാസം കൈകൊണ്ടവര്‍
وَعَمِلُوا
X
അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു
الصَّالِحَاتِ
X
സുകൃതങ്ങള്‍
فِي جَنَّاتِ
X
സ്വര്‍ഗ്ഗത്തോപ്പുകളിലായിരിക്കും
النَّعِيمِ
X
അനുഗ്രഹീതമായ
﴿22:56﴾ فَإِذَا نُفِخَ
X
പിന്നെ ഊതപ്പെട്ടാല്‍
فِي الصُّورِ
X
കാഹളത്തില്‍
فَلَا أَنسَابَ
X
അപ്പോള്‍ ഒരുവിധ കുടുംബ ബന്ധങ്ങളുമില്ല
بَيْنَهُمْ
X
അവര്‍ക്കിടയില്‍
يَوْمَئِذٍ
X
അന്നാളില്‍
وَلَا يَتَسَاءَلُونَ
X
അന്യോന്യം അവര്‍ അന്വേഷിക്കുകയുമില്ല
﴿23:101﴾ يَوْمَئِذٍ
X
അന്നാളില്‍
يُوَفِّيهِمُ اللَّهُ
X
അല്ലാഹു പൂര്‍ത്തീകരിച്ചുകൊടുക്കും
دِينَهُمُ
X
അവരുടെ പ്രതിഫലം
الْحَقَّ
X
അര്‍ഹമായ
وَيَعْلَمُونَ
X
അവര്‍ അറിയും
أَنَّ اللَّهَ
X
നിശ്ചയം അല്ലാഹു
هُوَ
X
അവന്‍തന്നെയാണ്
الْحَقُّ الْمُبِينُ
X
പ്രത്യക്ഷമായ സത്യം
﴿24:25﴾ يَوْمَ يَرَوْنَ
X
അവര്‍ കണ്ടുമുട്ടുന്ന ദിവസം
الْمَلَائِكَةَ
X
മലക്കുകളെ
لَا بُشْرَىٰ
X
ഒരു ശുഭവാര്‍ത്തയുമില്ല
يَوْمَئِذٍ
X
അന്നാളില്‍
لِّلْمُجْرِمِينَ
X
കുറ്റവാളികള്‍ക്ക്
وَيَقُولُونَ
X
അവര്‍ (മലക്കുകള്‍)പറയും
حِجْرًا مَّحْجُورًا
X
(നിങ്ങള്‍ക്ക്) ശക്തമായ വിലക്കുണ്ട്
﴿25:22﴾ أَصْحَابُ الْجَنَّةِ
X
സ്വര്‍ഗാവകാശികള്‍
يَوْمَئِذٍ
X
അന്നാളില്‍
خَيْرٌ
X
ഉത്തമരായിരിക്കും
مُّسْتَقَرًّا
X
വാസസ്ഥലത്താല്‍
وَأَحْسَنُ
X
എറ്റവും നല്ല നിലയിലുമാവും
مَقِيلًا
X
വിശ്രമകേന്ദ്രത്താല്‍
﴿25:24﴾ الْمُلْكُ
X
ആധിപത്യം
يَوْمَئِذٍ
X
അന്ന്
الْحَقُّ
X
യഥാര്‍ഥ
لِلرَّحْمَٰنِۚ
X
പരമകാരുണികനാണ്
وَكَانَ يَوْمًا
X
അതൊരു ദിവസമായിരിക്കും
عَلَى الْكَافِرِينَ
X
നിഷേധികള്‍ക്ക്
عَسِيرًا
X
ക്ലേശകരമായ
﴿25:26﴾ مَن جَاءَ
X
ആരെങ്കിലും വന്നാല്‍
بِالْحَسَنَةِ
X
നന്മയുമായി
فَلَهُ
X
അവനുണ്ട്
خَيْرٌ
X
ഉത്തമമായത്
مِّنْهَا
X
അതിനേക്കാള്‍
وَهُم
X
അവര്‍
مِّن فَزَعٍ
X
കൊടും പേടിയില്‍ നിന്ന്
يَوْمَئِذٍ
X
അന്നത്തെ
آمِنُونَ
X
നിര്‍ഭയര്‍
﴿27:89﴾ فَعَمِيَتْ
X
അപ്പോള്‍ അന്ധമാകും
عَلَيْهِمُ
X
അവര്‍ക്ക്
الْأَنبَاءُ
X
വര്‍ത്തമാനങ്ങള്‍
يَوْمَئِذٍ
X
അന്നാളില്‍
فَهُمْ
X
അപ്പോള്‍ അവര്‍
لَا يَتَسَاءَلُونَ
X
പരസ്പരം ചോദിച്ചറിയുകയില്ല
﴿28:66﴾ فِي بِضْعِ سِنِينَۗ
X
ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍
لِلَّهِ
X
അല്ലാഹുവിന്റേതാണ്
الْأَمْرُ
X
കാര്യങ്ങളെല്ലാം
مِن قَبْلُ
X
മുമ്പും
وَمِن بَعْدُۚ
X
പിമ്പും
وَيَوْمَئِذٍ
X
അന്നാളില്‍
يَفْرَحُ
X
സന്തോഷിക്കും
الْمُؤْمِنُونَ
X
സത്യവിശ്വാസികള്‍
﴿30:4﴾ وَيَوْمَ تَقُومُ السَّاعَةُ
X
അന്ത്യസമയം വന്നെത്തും നാളില്‍
يَوْمَئِذٍ
X
അന്ന്
يَتَفَرَّقُونَ
X
അവര്‍ പലവിഭാഗങ്ങളായി പിരിയും
﴿30:14﴾ فَأَقِمْ
X
ആകയാല്‍ നീ നിര്‍ത്തുക
وَجْهَكَ
X
നിന്റെ മുഖത്തെ
لِلدِّينِ الْقَيِّمِ
X
വക്രതയില്ലാത്ത ദീനിനുനേരെ
مِن قَبْلِ
X
മുമ്പ്
أَن يَأْتِيَ
X
വന്നെത്തുന്നതിന്
يَوْمٌ
X
ഒരു നാള്‍
لَّا مَرَدَّ لَهُ
X
ആര്‍ക്കും തടുക്കാനാവാത്ത
مِنَ اللَّهِۖ
X
അല്ലാഹുവില്‍നിന്ന്
يَوْمَئِذٍ
X
അന്നാളില്‍
يَصَّدَّعُونَ
X
(ജനം) പലവിഭാഗമായി പിരിയും
﴿30:43﴾ فَيَوْمَئِذٍ
X
അന്ന്
لَّا يَنفَعُ
X
ഉപകരിക്കുകയില്ല
الَّذِينَ ظَلَمُوا
X
അക്രമം കാണിച്ചവര്‍ക്ക്
مَعْذِرَتُهُمْ
X
അവരുടെ ഒഴികഴിവ്
وَلَا هُمْ
X
അവരല്ല
يُسْتَعْتَبُونَ
X
പശ്ചാത്താപത്തിന്നാവശ്യപ്പെടുന്നവര്‍
﴿30:57﴾ فَإِنَّهُمْ
X
നിശ്ചയമായും അവര്‍
يَوْمَئِذٍ
X
അന്ന്
فِي الْعَذَابِ
X
ശിക്ഷയില്‍
مُشْتَرِكُونَ
X
പങ്കാളികളായിരിക്കും
﴿37:33﴾ وَقِهِمُ
X
അവരെ നീ കാക്കേണമേ
السَّيِّئَاتِۚ
X
തിന്മകളില്‍ നിന്ന്
وَمَن تَقِ
X
നീ ആരെ കാക്കുന്നുവോ
السَّيِّئَاتِ
X
തിന്‍മകളില്‍ നിന്ന്
يَوْمَئِذٍ
X
അന്നാളില്‍
فَقَدْ رَحِمْتَهُۚ
X
തീര്‍ച്ചയായും നീ അവന്ന് കാരുണ്യം ചെയ്തു
وَذَٰلِكَ هُوَ
X
അതു തന്നെ
الْفَوْزُ
X
വിജയം
الْعَظِيمُ
X
മഹത്തായ
﴿40:9﴾ اسْتَجِيبُوا
X
നിങ്ങള്‍ ഉത്തരം നല്‍കുക
لِرَبِّكُم
X
നിങ്ങളുടെ നാഥന്ന്
مِّن قَبْلِ
X
മുമ്പെ
أَن يَأْتِيَ
X
വന്നെത്തുന്നതിന്ന്
يَوْمٌ
X
ഒരുദിനം
لَّا مَرَدَّ لَهُ
X
അതിനെ തടുക്കാനാവില്ല
مِنَ اللَّهِۚ
X
അല്ലാഹുവില്‍നിന്ന്
مَا لَكُم
X
നിങ്ങള്‍ക്കില്ല
مِّن مَّلْجَإٍ
X
ഒരഭയകേന്ദ്രവും
يَوْمَئِذٍ
X
അന്നാളില്‍
وَمَا لَكُم
X
നിങ്ങള്‍ക്കാവില്ല
مِّن نَّكِيرٍ
X
ഒരു (കുറ്റ)നിഷേധത്തിനും
﴿42:47﴾ الْأَخِلَّاءُ
X
മിത്രങ്ങള്‍
يَوْمَئِذٍ
X
അന്നാളില്‍
بَعْضُهُمْ
X
അവരില്‍ ചിലര്‍
لِبَعْضٍ
X
ചിലര്‍ക്ക്
عَدُوٌّ
X
ശത്രുവാകുന്നു
إِلَّا الْمُتَّقِينَ
X
സൂക്ഷ്മത പാലിച്ചവരൊഴികെ
﴿43:67﴾ وَلِلَّهِ
X
അല്ലാഹുവിനാണ്
مُلْكُ
X
ആധിപത്യം
السَّمَاوَاتِ
X
ആകാശങ്ങളുടെ
وَالْأَرْضِۚ
X
ഭൂമിയുടെയും
وَيَوْمَ
X
നാളില്‍
تَقُومُ
X
നിലവില്‍ വരുന്ന
السَّاعَةُ
X
അന്ത്യസമയം
يَوْمَئِذٍ
X
അന്ന്
يَخْسَرُ
X
നഷ്ടത്തിലായിരിക്കും
الْمُبْطِلُونَ
X
അസത്യവാദികള്‍
﴿45:27﴾ فَوَيْلٌ
X
എന്നാല്‍ നാശം
يَوْمَئِذٍ
X
അന്നാളില്‍
لِّلْمُكَذِّبِينَ
X
സത്യനിഷേധികള്‍ക്കാകുന്നു
﴿52:11﴾ فَيَوْمَئِذٍ
X
അന്നേദിവസം
لَّا يُسْأَلُ
X
ചോദിക്കപ്പെടുകയില്ല
عَن ذَنبِهِ
X
തന്റെ പാപത്തെപ്പറ്റി
إِنسٌ
X
ഒരു മനുഷ്യനോടും
وَلَا جَانٌّ
X
ജിന്നിനോടും
﴿55:39﴾ فَيَوْمَئِذٍ
X
അന്നാളില്‍
وَقَعَتِ
X
സംഭവിക്കുകയായി
الْوَاقِعَةُ
X
ആ സംഭവം
﴿69:15﴾ وَانشَقَّتِ
X
പൊട്ടിപ്പിളരുകയും ചെയ്തു
السَّمَاءُ
X
ആകാശം
فَهِيَ
X
അപ്പോള്‍ അത്
يَوْمَئِذٍ
X
അന്നാളില്‍
وَاهِيَةٌ
X
ദുര്‍ബലമാകുന്നു
﴿69:16﴾ وَالْمَلَكُ
X
മലക്കുകള്‍
عَلَىٰ أَرْجَائِهَاۚ
X
അതിന്റെ നാനാ ഭാഗങ്ങളിലുണ്ടായിരിക്കും
وَيَحْمِلُ
X
ചുമക്കും
عَرْشَ
X
സിംഹാസനം
رَبِّكَ
X
നിന്റെ നാഥന്റെ
فَوْقَهُمْ
X
അവര്‍ക്കു മീതെ
يَوْمَئِذٍ
X
അന്നാളില്‍
ثَمَانِيَةٌ
X
എട്ടുപേര്‍
﴿69:17﴾ يَوْمَئِذٍ
X
അന്ന്
تُعْرَضُونَ
X
നിങ്ങള്‍ കാണിക്കപ്പെടും (ഹാജരാക്കപ്പെടും)
لَا تَخْفَىٰ
X
മറഞ്ഞു കിടക്കുകയില്ല
مِنكُمْ
X
നിങ്ങളില്‍നിന്ന്
خَافِيَةٌ
X
ഒരു രഹസ്യവും
﴿69:18﴾ فَذَٰلِكَ
X
അപ്പോള്‍ അത്
يَوْمَئِذٍ
X
അന്നത്തെ ദിനം
يَوْمٌ
X
ഒരു ദിനമാണ്
عَسِيرٌ
X
പ്രയാസമേറിയ
﴿74:9﴾ يَقُولُ
X
പറയും
الْإِنسَانُ
X
മനുഷ്യന്‍
يَوْمَئِذٍ
X
അന്ന്
أَيْنَ
X
എവിടെ?
الْمَفَرُّ
X
ഓടിരക്ഷപ്പെടാനുള്ള സ്ഥലം
﴿75:10﴾ إِلَىٰ رَبِّكَ
X
നിന്റെ നാഥങ്കലേക്കാണ്
يَوْمَئِذٍ
X
അന്ന്
الْمُسْتَقَرُّ
X
ചെന്നു നില്‍ക്കല്‍
﴿75:12﴾ يُنَبَّأُ
X
വിവരമറിയിക്കപ്പെടും
الْإِنسَانُ
X
മനുഷ്യന്‍
يَوْمَئِذٍ
X
അന്നാളില്‍
بِمَا قَدَّمَ
X
അവന്‍ മുന്‍കൂട്ടി ചെയ്തതിനെപ്പറ്റി
وَأَخَّرَ
X
നീട്ടിവെച്ചതിനെപ്പറ്റിയും
﴿75:13﴾ وُجُوهٌ
X
ചില മുഖങ്ങള്‍
يَوْمَئِذٍ
X
അന്നാളില്‍
نَّاضِرَةٌ
X
പ്രസന്നമാണ്
﴿75:22﴾ وَوُجُوهٌ
X
ചില മുഖങ്ങള്‍
يَوْمَئِذٍ
X
അന്ന്
بَاسِرَةٌ
X
കറുത്തിരുണ്ടവയാണ്
﴿75:24﴾ إِلَىٰ رَبِّكَ
X
നിന്റെ നാഥങ്കലേക്കാണ്
يَوْمَئِذٍ
X
അന്ന്
الْمَسَاقُ
X
നയിക്കപ്പെടുക
﴿75:30﴾ وَيْلٌ
X
നാശം
يَوْمَئِذٍ
X
അന്നാളില്‍
لِّلْمُكَذِّبِينَ
X
സത്യനിഷേധികള്‍ക്ക്
﴿77:15﴾ وَيْلٌ
X
നാശം
يَوْمَئِذٍ
X
അന്നാളില്‍
لِّلْمُكَذِّبِينَ
X
സത്യനിഷേധികള്‍ക്ക്
﴿77:19﴾ وَيْلٌ
X
നാശം
يَوْمَئِذٍ
X
അന്നാളില്‍
لِّلْمُكَذِّبِينَ
X
സത്യനിഷേധികള്‍ക്ക്
﴿77:24﴾ وَيْلٌ
X
നാശം
يَوْمَئِذٍ
X
അന്നാളില്‍
لِّلْمُكَذِّبِينَ
X
സത്യനിഷേധികള്‍ക്ക്
﴿77:28﴾ وَيْلٌ
X
നാശം
يَوْمَئِذٍ
X
അന്നാളില്‍
لِّلْمُكَذِّبِينَ
X
സത്യനിഷേധികള്‍ക്ക്
﴿77:34﴾ وَيْلٌ
X
നാശം
يَوْمَئِذٍ
X
അന്നാളില്‍
لِّلْمُكَذِّبِينَ
X
സത്യനിഷേധികള്‍ക്ക്
﴿77:37﴾ وَيْلٌ
X
നാശം
يَوْمَئِذٍ
X
അന്നാളില്‍
لِّلْمُكَذِّبِينَ
X
സത്യനിഷേധികള്‍ക്ക്
﴿77:40﴾ وَيْلٌ
X
നാശം
يَوْمَئِذٍ
X
അന്നാളില്‍
لِّلْمُكَذِّبِينَ
X
സത്യനിഷേധികള്‍ക്ക്
﴿77:45﴾ وَيْلٌ
X
നാശം
يَوْمَئِذٍ
X
അന്നാളില്‍
لِّلْمُكَذِّبِينَ
X
സത്യനിഷേധികള്‍ക്ക്
﴿77:47﴾ وَيْلٌ
X
നാശം
يَوْمَئِذٍ
X
അന്നാളില്‍
لِّلْمُكَذِّبِينَ
X
സത്യനിഷേധികള്‍ക്ക്
﴿77:49﴾ قُلُوبٌ
X
ചില ഹൃദയങ്ങള്‍
يَوْمَئِذٍ
X
അന്ന്
وَاجِفَةٌ
X
പേടിച്ചു വിറയ്ക്കുന്നവയാണ്
﴿79:8﴾ لِكُلِّ امْرِئٍ
X
ഓരോ മനുഷ്യന്നുമുണ്ട്
مِّنْهُمْ
X
അവരില്‍
يَوْمَئِذٍ
X
അന്നാളില്‍
شَأْنٌ
X
കാര്യം
يُغْنِيهِ
X
അവന്ന് മതിയാകുന്ന
﴿80:37﴾ وُجُوهٌ
X
ചില മുഖങ്ങള്‍
يَوْمَئِذٍ
X
അന്ന്
مُّسْفِرَةٌ
X
പ്രസന്നങ്ങളാണ്
﴿80:38﴾ وَوُجُوهٌ
X
ചില മുഖങ്ങള്‍
يَوْمَئِذٍ
X
അന്ന്
عَلَيْهَا
X
അവയ്ക്കുമേല്‍ ഉണ്ടായിരിക്കും
غَبَرَةٌ
X
പൊടി
﴿80:40﴾ يَوْمَ
X
ദിവസം
لَا تَمْلِكُ
X
അധീനപ്പെടുത്തിക്കൊടുക്കാത്ത
نَفْسٌ
X
ഒരാളും
لِّنَفْسٍ
X
ഒരാള്‍ക്കും
شَيْئًاۖ
X
ഒന്നിനെയും
وَالْأَمْرُ
X
തീരുമാനാധികാരം
يَوْمَئِذٍ
X
അന്ന്
لِّلَّهِ
X
അല്ലാഹുവിനാകുന്നു
﴿82:19﴾ وَيْلٌ
X
നാശം
يَوْمَئِذٍ
X
അന്നാളില്‍
لِّلْمُكَذِّبِينَ
X
സത്യനിഷേധികള്‍ക്ക്
﴿83:10﴾ كَلَّا
X
ഒരിക്കലുമല്ല
إِنَّهُمْ
X
തീര്‍ച്ചയായും അവര്‍
عَن رَّبِّهِمْ
X
തങ്ങളുടെ നാഥനില്‍നിന്ന്
يَوْمَئِذٍ
X
ആ ദിനത്തില്‍
لَّمَحْجُوبُونَ
X
മറയ്ക്കപ്പെടുന്നവര്‍
﴿83:15﴾ وُجُوهٌ
X
ചില മുഖങ്ങള്‍
يَوْمَئِذٍ
X
അന്ന്
خَاشِعَةٌ
X
പേടിച്ചരണ്ടവയാണ്
﴿88:2﴾ وُجُوهٌ
X
ചില മുഖങ്ങള്‍
يَوْمَئِذٍ
X
അന്ന്
نَّاعِمَةٌ
X
പ്രസന്നങ്ങളാണ്
﴿88:8﴾ وَجِيءَ
X
കൊണ്ടുവരപ്പെടുകയും (ചെയ്താല്‍)
يَوْمَئِذٍ
X
അന്ന്
بِجَهَنَّمَۚ
X
നരകത്തെ
يَوْمَئِذٍ
X
അന്ന്
يَتَذَكَّرُ
X
ഓര്‍ക്കും
الْإِنسَانُ
X
മനുഷ്യന്‍
وَأَنَّىٰ
X
എങ്ങനെ
لَهُ
X
അവന്ന് (ഉപകരിക്കും)
الذِّكْرَىٰ
X
ആ ഓര്‍മ
﴿89:23﴾ فَيَوْمَئِذٍ
X
അന്നാളില്‍
لَّا يُعَذِّبُ
X
ശിക്ഷിക്കുകയില്ല
عَذَابَهُ
X
അവന്റെ ശിക്ഷ
أَحَدٌ
X
ഒരാളും
﴿89:25﴾ يَوْمَئِذٍ
X
അന്നാളില്‍
تُحَدِّثُ
X
അത് പറഞ്ഞറിയിക്കും
أَخْبَارَهَا
X
അതിന്റെ വിവരങ്ങള്‍
﴿99:4﴾ يَوْمَئِذٍ
X
അന്നാളില്‍
يَصْدُرُ
X
പുറപ്പെടും
النَّاسُ
X
ജനം
أَشْتَاتًا
X
പല സംഘങ്ങളായി
لِّيُرَوْا
X
അവര്‍ക്ക് കാണിക്കപ്പെടാന്‍
أَعْمَالَهُمْ
X
അവരുടെ കര്‍മങ്ങള്‍
﴿99:6﴾ إِنَّ رَبَّهُم
X
നിശ്ചയം, അവരുടെ നാഥന്‍
بِهِمْ
X
അവരെപ്പറ്റി
يَوْمَئِذٍ
X
അന്നാളില്‍
لَّخَبِيرٌ
X
സൂക്ഷ്മമായി അറിയുന്നവനാണ്
﴿100:11﴾ ثُمَّ
X
പിന്നെ
لَتُسْأَلُنَّ
X
നിങ്ങള്‍ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും
يَوْمَئِذٍ
X
അന്ന്
عَنِ النَّعِيمِ
X
സുഖാനുഗ്രഹങ്ങളെപ്പറ്റി
﴿102:8﴾