Repeated Words in Quran

< >
Total Found : 1
قَالَ
X
മൂസ പറഞ്ഞു
كَلَّاۖ
X
ഒരിക്കലുമില്ല
إِنَّ مَعِيَ
X
തീര്‍ച്ചയായും എന്റെ കൂടെയുണ്ട്
رَبِّي
X
എന്റെ നാഥന്‍
سَيَهْدِينِ
X
അവന്‍ എനിക്ക് രക്ഷാമാര്‍ഗം കാണിച്ചുതരും
﴿26:62﴾ الَّذِي
X
യാതൊരുത്തന്‍
خَلَقَنِي
X
അവന്‍ എന്നെ സൃഷ്ടിച്ചിരിക്കുന്നു
فَهُوَ
X
അവന്‍ തന്നെയാണ്
يَهْدِينِ
X
എന്നെ നേര്‍വഴിയിലാക്കുന്നതും
﴿26:78﴾ وَقَالَ
X
ഇബ്റാഹീം പറഞ്ഞു
إِنِّي ذَاهِبٌ
X
ഞാന്‍ പോവുകയാണ്
إِلَىٰ رَبِّي
X
എന്റെ നാഥന്റെയടുത്തേക്ക്
سَيَهْدِينِ
X
അവനെന്നെ നേര്‍വഴിയില്‍ നയിക്കും
﴿37:99﴾ إِلَّا الَّذِي فَطَرَنِي
X
എന്നെ സൃഷ്ടിച്ചവനില്‍നിന്നൊഴികെ
فَإِنَّهُ
X
തീര്‍ച്ചയായും അവന്‍
سَيَهْدِينِ
X
അവന്‍ എന്നെ നേര്‍വഴിയിലാക്കും
﴿43:27﴾