Repeated Words in Quran

< >
Total Found : 3
فَوَيْلٌ
X
അതിനാല്‍ നാശം
لِّلَّذِينَ يَكْتُبُونَ
X
എഴുതുന്നവര്‍ക്ക്
الْكِتَابَ
X
ഗ്രന്ഥം
بِأَيْدِيهِمْ
X
തങ്ങളുടെ കൈകള്‍കൊണ്ട്
ثُمَّ
X
പിന്നെ
يَقُولُونَ
X
അവര്‍ പറയുന്നു
هَٰذَا
X
ഇത്
مِنْ عِندِ اللَّهِ
X
അല്ലാഹുവിന്റെ പക്കല്‍നിന്നാണ്
لِيَشْتَرُوا
X
അവര്‍ വാങ്ങാന്‍വേണ്ടി
بِهِ
X
അതുകൊണ്ട്
ثَمَنًا
X
വില
قَلِيلًاۖ
X
തുച്ഛമായ
فَوَيْلٌ لَّهُم
X
ആകയാല്‍ അവര്‍ക്ക് നാശം
مِّمَّا كَتَبَتْ
X
എഴുതിയതിനാല്‍
أَيْدِيهِمْ
X
അവരുടെ കൈകള്‍
وَوَيْلٌ
X
നാശവും
لَّهُم
X
അവര്‍ക്കുണ്ട്
مِّمَّا يَكْسِبُونَ
X
അവര്‍ സമ്പാദിച്ചത് കാരണം
﴿2:79﴾ وَذَرُوا
X
നിങ്ങള്‍ വര്‍ജ്ജിക്കുക
ظَاهِرَ
X
പരസ്യമായത്
الْإِثْمِ
X
കുറ്റത്തില്‍
وَبَاطِنَهُۚ
X
അതില്‍ രഹസ്യമായതും
إِنَّ الَّذِينَ يَكْسِبُونَ
X
തീര്‍ച്ചയായും സമ്പാദിച്ചുവെക്കുന്നവര്‍
الْإِثْمَ
X
കുറ്റം
سَيُجْزَوْنَ
X
അവര്‍ക്ക് പ്രതിഫലം നല്‍കപ്പെടും
بِمَا كَانُوا يَقْتَرِفُونَ
X
അവര്‍ ചെയ്തുകൊണ്ടിരുന്നതിന്
﴿6:120﴾ وَكَذَٰلِكَ
X
അപ്രകാരം
نُوَلِّي
X
നാം കൂട്ടാളികളാക്കുന്നു
بَعْضَ
X
ചിലരെ
الظَّالِمِينَ
X
അക്രമികളില്‍
بَعْضًا
X
ചിലര്‍ക്ക്
بِمَا كَانُوا
X
അവരായിരുന്നത് കാരണം
يَكْسِبُونَ
X
അവര്‍ സമ്പാദിക്കുന്നു
﴿6:129﴾ وَلَوْ
X
എങ്കില്‍
أَنَّ أَهْلَ الْقُرَىٰ
X
തീര്‍ച്ചയായും അന്നാട്ടുകാര്‍
آمَنُوا
X
അവര്‍ വിശ്വസിച്ചു
وَاتَّقَوْا
X
അവര്‍ ഭക്തരാവുകയും ചെയ്തു
لَفَتَحْنَا
X
നാം തുറന്നു കൊടുക്കുമായിരുന്നു
عَلَيْهِم
X
അവര്‍ക്ക്
بَرَكَاتٍ
X
അനുഗ്രഹങ്ങള്‍
مِّنَ السَّمَاءِ
X
വിണ്ണില്‍ നിന്ന്
وَالْأَرْضِ
X
ഭൂമിയില്‍ നിന്നും
وَلَٰكِن
X
എന്നാല്‍
كَذَّبُوا
X
അവര്‍ നിഷേധിച്ചു തള്ളി
فَأَخَذْنَاهُم
X
അതിനാല്‍ നാം അവരെ പിടികൂടി
بِمَا كَانُوا
X
അവരായിരുന്നതിന്റെ ഫലമായി
يَكْسِبُونَ
X
അവര്‍ സമ്പാദിക്കുന്നു
﴿7:96﴾ فَلْيَضْحَكُوا
X
അതിനാല്‍ അവര്‍ ചിരിക്കട്ടെ
قَلِيلًا
X
കുറച്ച്
وَلْيَبْكُوا
X
അവര്‍ കരയുകയും ചെയ്യട്ടെ
كَثِيرًا
X
ധാരാളമായി
جَزَاءً
X
പ്രതിഫലമാണിത്
بِمَا كَانُوا يَكْسِبُونَ
X
അവര്‍ പ്രവര്‍ത്തിച്ചിരുന്നതിന്റെ
﴿9:82﴾ سَيَحْلِفُونَ
X
അവര്‍ ആണയിട്ടുകൊണ്ടിരിക്കും
بِاللَّهِ
X
അല്ലാഹുവിന്റെ പേരില്‍
لَكُمْ
X
നിങ്ങളോട്
إِذَا انقَلَبْتُمْ
X
നിങ്ങള്‍ മടങ്ങിച്ചെന്നാല്‍
إِلَيْهِمْ
X
അവരിലേക്ക്
لِتُعْرِضُوا
X
നിങ്ങള്‍ ഒഴിവാക്കാനാണത്
عَنْهُمْۖ
X
അവരെ
فَأَعْرِضُوا
X
അതിനാല്‍ നിങ്ങള്‍ വിട്ടേക്കുക
عَنْهُمْۖ
X
അവരെ
إِنَّهُمْ
X
നിശ്ചയമായും അവര്‍
رِجْسٌۖ
X
നീചന്മാരാണ്
وَمَأْوَاهُمْ
X
അവരുടെ താവളം
جَهَنَّمُ
X
നരകമാണ്
جَزَاءً
X
അതാണ് പ്രതിഫലം
بِمَا كَانُوا يَكْسِبُونَ
X
അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന്റെ
﴿9:95﴾ أُولَٰئِكَ
X
അവരെല്ലാം
مَأْوَاهُمُ
X
അവരുടെ താവളം
النَّارُ
X
നരകമാണ്
بِمَا كَانُوا يَكْسِبُونَ
X
അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന്റെ ഫലമായി
﴿10:8﴾ فَمَا أَغْنَىٰ
X
അപ്പോള്‍ ഉപകരിച്ചില്ല
عَنْهُم
X
അവര്‍ക്ക്
مَّا كَانُوا يَكْسِبُونَ
X
അവര്‍ നേടിയതൊന്നും
﴿15:84﴾ الْيَوْمَ
X
അന്ന്
نَخْتِمُ
X
നാം മുദ്ര വെക്കും
عَلَىٰ أَفْوَاهِهِمْ
X
അവരുടെ വായകള്‍ക്ക്
وَتُكَلِّمُنَا
X
നമ്മോട് സംസാരിക്കും
أَيْدِيهِمْ
X
അവരുടെ കൈകള്‍
وَتَشْهَدُ
X
സാക്ഷ്യം വഹിക്കും
أَرْجُلُهُم
X
അവരുടെ കാലുകള്‍
بِمَا كَانُوا يَكْسِبُونَ
X
അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനെപ്പറ്റി
﴿36:65﴾ قَدْ قَالَهَا
X
ഇപ്രകാരം പറഞ്ഞിട്ടുണ്ടായിരുന്നു
الَّذِينَ مِن قَبْلِهِمْ
X
ഇവര്‍ക്കു മുമ്പുള്ളവര്‍
فَمَا أَغْنَىٰ
X
എന്നാല്‍ ഉപകരിച്ചില്ല
عَنْهُم
X
അവര്‍ക്ക്
مَّا كَانُوا يَكْسِبُونَ
X
അവര്‍ സമ്പാദിച്ചു കൊണ്ടിരുന്നത്
﴿39:50﴾ أَفَلَمْ يَسِيرُوا
X
അവര്‍ സഞ്ചരിച്ചിട്ടില്ലേ
فِي الْأَرْضِ
X
ഭൂമിയില്‍
فَيَنظُرُوا
X
അവര്‍ കാണുകയും ചെയ്തിട്ടില്ലേ
كَيْفَ كَانَ
X
എങ്ങനെയായിരുന്നുവെന്ന്
عَاقِبَةُ
X
അന്ത്യം
الَّذِينَ مِن قَبْلِهِمْۚ
X
അവര്‍ക്ക് മുമ്പുള്ളവരുടെ
كَانُوا
X
അവരായിരുന്നു
أَكْثَرَ
X
(എണ്ണത്തില്‍) കൂടുതല്‍
مِنْهُمْ
X
ഇവരേക്കാള്‍
وَأَشَدَّ
X
കൂടുതല്‍ പ്രബലരും
قُوَّةً
X
കരുത്തിനാല്‍
وَآثَارًا
X
ശേഷിപ്പുകളാലും
فِي الْأَرْضِ
X
ഭൂമിയിലെ
فَمَا أَغْنَىٰ
X
എന്നിട്ടും ഉപകരിച്ചില്ല
عَنْهُم
X
അവര്‍ക്ക്
مَّا كَانُوا يَكْسِبُونَ
X
അവര്‍ സമ്പാദിച്ചു കൊണ്ടിരുന്നത്
﴿40:82﴾ وَأَمَّا ثَمُودُ
X
എന്നാല്‍ സമൂദ് ഗോത്രം
فَهَدَيْنَاهُمْ
X
അവര്‍ക്ക് നാം സന്‍മാര്‍ഗം കാണിച്ചു കൊടുത്തു
فَاسْتَحَبُّوا
X
എന്നാല്‍ അവര്‍ ഇഷ്ടപ്പെട്ടു
الْعَمَىٰ
X
അന്ധതയെ
عَلَى الْهُدَىٰ
X
സന്മാര്‍ഗത്തേക്കാള്‍
فَأَخَذَتْهُمْ
X
അതിനാല്‍ അവരെ പിടികൂടി
صَاعِقَةُ الْعَذَابِ
X
കൊടിയ ശിക്ഷ
الْهُونِ
X
അപമാനകരമായ
بِمَا كَانُوا يَكْسِبُونَ
X
അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന്റെ ഫലമായി
﴿41:17﴾ قُل
X
പറയുക
لِّلَّذِينَ آمَنُوا
X
സത്യവിശ്വാസികളോട്
يَغْفِرُوا
X
അവര്‍ മാപ്പുകൊടുക്കട്ടെ
لِلَّذِينَ لَا يَرْجُونَ
X
പ്രതീക്ഷിക്കാത്തവര്‍(സത്യനിഷേധികള്‍)ക്ക്
أَيَّامَ اللَّهِ
X
അല്ലാഹുവിന്റെ (ശിക്ഷയുടെ)നാളുകളെ
لِيَجْزِيَ
X
അവന്‍ പ്രതിഫലം നല്‍കാന്‍ വേണ്ടി
قَوْمًا
X
ഓരോ ജനതക്കും
بِمَا كَانُوا يَكْسِبُونَ
X
അവര്‍ നേടിയെടുത്തതിന്റെ
كَلَّاۖ
X
അല്ല
بَلْۜ
X
എന്നാല്‍
رَانَ
X
കറയായി പറ്റിപ്പിടിച്ചിരിക്കുന്നു
عَلَىٰ قُلُوبِهِم
X
അവരുടെ ഹൃദയങ്ങളിന്‍മേല്‍
مَّا
X
യാതൊന്ന്
كَانُوا
X
അവരായിരുന്നു
يَكْسِبُونَ
X
അവര്‍(അത്) ചെയ്തുകൂട്ടുന്നു(ചെയ്തുകൂട്ടുന്നവര്‍)
﴿83:14﴾