Repeated Words in Quran

< >
Total Found : 1
فَوَيْلٌ
X
അതിനാല്‍ നാശം
لِّلَّذِينَ يَكْتُبُونَ
X
എഴുതുന്നവര്‍ക്ക്
الْكِتَابَ
X
ഗ്രന്ഥം
بِأَيْدِيهِمْ
X
തങ്ങളുടെ കൈകള്‍കൊണ്ട്
ثُمَّ
X
പിന്നെ
يَقُولُونَ
X
അവര്‍ പറയുന്നു
هَٰذَا
X
ഇത്
مِنْ عِندِ اللَّهِ
X
അല്ലാഹുവിന്റെ പക്കല്‍നിന്നാണ്
لِيَشْتَرُوا
X
അവര്‍ വാങ്ങാന്‍വേണ്ടി
بِهِ
X
അതുകൊണ്ട്
ثَمَنًا
X
വില
قَلِيلًاۖ
X
തുച്ഛമായ
فَوَيْلٌ لَّهُم
X
ആകയാല്‍ അവര്‍ക്ക് നാശം
مِّمَّا كَتَبَتْ
X
എഴുതിയതിനാല്‍
أَيْدِيهِمْ
X
അവരുടെ കൈകള്‍
وَوَيْلٌ
X
നാശവും
لَّهُم
X
അവര്‍ക്കുണ്ട്
مِّمَّا يَكْسِبُونَ
X
അവര്‍ സമ്പാദിച്ചത് കാരണം
﴿2:79﴾ وَيَقُولُونَ
X
അവര്‍ പറയുന്നു
طَاعَةٌ
X
അനുസരണം (ഞങ്ങള്‍ അനുസരണമുള്ളവരാണ്)
فَإِذَا بَرَزُوا
X
എന്നാല്‍ അവര്‍ പിന്തിരിഞ്ഞുപോയാല്‍
مِنْ عِندِكَ
X
നിന്റെ അടുക്കല്‍ നിന്ന്
بَيَّتَ
X
രാത്രിയില്‍ ഗൂഢാലോചന നടത്തുന്നു
طَائِفَةٌ
X
ഒരു വിഭാഗം
مِّنْهُمْ
X
അവരില്‍ നിന്നും
غَيْرَ الَّذِي تَقُولُۖ
X
അവര്‍ പറയുന്നതല്ലാത്തത്
وَاللَّهُ
X
അല്ലാഹു
يَكْتُبُ
X
രേഖപ്പെടുത്തുന്നു
مَا يُبَيِّتُونَۖ
X
അവര്‍ രാത്രിയില്‍ നടത്തുന്ന ഗൂഢാലോചന(യൊക്കെയും)
فَأَعْرِضْ
X
അതിനാല്‍ നീ അവഗണിക്കുക
عَنْهُمْ
X
അവരെ
وَتَوَكَّلْ
X
നീ ഭരമേല്‍പ്പിക്കുക
عَلَى اللَّهِۚ
X
അല്ലാഹുവില്‍
وَكَفَىٰ
X
മതി
بِاللَّهِ
X
അല്ലാഹുതന്നെ
وَكِيلًا
X
ഭരമേല്‍പ്പിക്കപ്പെടുന്നവനായി
﴿4:81﴾ وَإِذَا أَذَقْنَا
X
നാം അനുഭവിക്കാനവസരം നല്‍കിയാല്‍
النَّاسَ
X
ജനങ്ങള്‍ക്ക്
رَحْمَةً
X
അനുഗ്രഹം
مِّن بَعْدِ ضَرَّاءَ
X
ദുരിതാനുഭവങ്ങള്‍ക്ക് ശേഷം
مَسَّتْهُمْ
X
അവരെ ബാധിച്ച
إِذَا
X
ഉടനെ
لَهُم
X
അവര്‍ക്കുണ്ടാകും
مَّكْرٌ
X
കുതന്ത്രം
فِي آيَاتِنَاۚ
X
നമ്മുടെ ദൃഷ്ടാന്തങ്ങളുടെ കാര്യത്തില്‍
قُلِ
X
നീ പറയുക
اللَّهُ
X
അല്ലാഹു
أَسْرَعُ
X
അതിവേഗം പ്രയോഗിക്കുന്നവനാണ്
مَكْرًاۚ
X
തന്ത്രം
إِنَّ رُسُلَنَا
X
നമ്മുടെ ദൂതന്മാര്‍
يَكْتُبُونَ
X
അവര്‍ രേഖപ്പെടുത്തുന്നു
مَا تَمْكُرُونَ
X
നിങ്ങള്‍ തന്ത്രം പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്
﴿10:21﴾ أَمْ يَحْسَبُونَ
X
അല്ല, അവര്‍ കരുതുന്നുണ്ടോ
أَنَّا لَا نَسْمَعُ
X
നിശ്ചയമായും നാം കേള്‍ക്കുന്നില്ലെന്ന്
سِرَّهُمْ
X
അവരുടെ രഹസ്യഭാഷണം
وَنَجْوَاهُمۚ
X
ഗൂഢാലോചനയും
بَلَىٰ
X
അതെ
وَرُسُلُنَا
X
നമ്മുടെ ദൂതന്മാര്‍
لَدَيْهِمْ
X
അവരുടെ അടുക്കല്‍
يَكْتُبُونَ
X
അവര്‍ എഴുതിക്കൊണ്ടിരിക്കുന്നു
﴿43:80﴾ أَمْ عِندَهُمُ
X
അതല്ല, ഇവരുടെ പക്കലുണ്ടോ?
الْغَيْبُ
X
അഭൗതിക ജ്ഞാനം
فَهُمْ
X
അങ്ങനെ ഇവര്‍
يَكْتُبُونَ
X
എഴുതിക്കൊണ്ടിരിക്കുകയാണോ?
﴿52:41﴾ أَمْ عِندَهُمُ
X
അതല്ലെങ്കില്‍ അവരുടെ വശമുണ്ടോ?
الْغَيْبُ
X
അഭൗതിക ജ്ഞാനം
فَهُمْ
X
എന്നിട്ടവര്‍
يَكْتُبُونَ
X
എഴുതിയെടുക്കുക(യാണോ?)
﴿68:47﴾