Repeated Words in Quran

< >
Total Found : 1
وَإِذَا كُنتَ
X
നീ ഉണ്ടായിരുന്നാല്‍
فِيهِمْ
X
അവരില്‍
فَأَقَمْتَ
X
എന്നിട്ട് നീ നേതൃത്വം വഹിക്കുകയും
لَهُمُ
X
അവര്‍ക്ക്
الصَّلَاةَ
X
നമസ്കാരത്തിന്
فَلْتَقُمْ
X
നില്‍ക്കട്ടെ
طَائِفَةٌ
X
ഒരു കൂട്ടര്‍
مِّنْهُم
X
അവരില്‍
مَّعَكَ
X
നിന്നോടോപ്പം
وَلْيَأْخُذُوا
X
അവര്‍ എടുത്തുകൊള്ളട്ടെ
أَسْلِحَتَهُمْ
X
അവരുടെ ആയുധങ്ങള്‍
فَإِذَا سَجَدُوا
X
അവര്‍ സാഷ്ടാംഗം ചെയ്തു കഴിഞ്ഞാല്‍
فَلْيَكُونُوا
X
അവര്‍ ആവട്ടെ (മാറിനില്‍ക്കട്ടെ)
مِن وَرَائِكُمْ
X
നിങ്ങളുടെ പുറകോട്ട്
وَلْتَأْتِ
X
വരട്ടെ
طَائِفَةٌ
X
വിഭാഗം
أُخْرَىٰ
X
മറ്റെ
لَمْ يُصَلُّوا
X
അവര്‍ നമസ്കരിച്ചിട്ടില്ലാത്ത
فَلْيُصَلُّوا
X
എന്നിട്ടവര്‍ നമസ്കരിച്ചുകൊള്ളട്ടെ
مَعَكَ
X
നിന്റെ കൂടെ
وَلْيَأْخُذُوا
X
അവര്‍ എടുത്തുകൊള്ളട്ടെ (സ്വീകരിച്ചുകൊള്ളട്ടെ)
حِذْرَهُمْ
X
അവരുടെ ജാഗ്രത
وَأَسْلِحَتَهُمْۗ
X
അവരുടെ ആയുധങ്ങളും
وَدَّ
X
ആഗ്രഹിച്ചു
الَّذِينَ كَفَرُوا
X
സത്യത്തെ നിഷേധിച്ചവര്‍
لَوْ تَغْفُلُونَ
X
നിങ്ങള്‍ അശ്രദ്ധരാവുകയാണെങ്കില്‍
عَنْ أَسْلِحَتِكُمْ
X
നിങ്ങളുടെ ആയുധങ്ങളെക്കുറിച്ച്
وَأَمْتِعَتِكُمْ
X
നിങ്ങളുടെ സാധന(സാമഗ്രിക)ളെക്കുറിച്ചും
فَيَمِيلُونَ
X
അപ്പോള്‍ അവര്‍ ചായും (ആഞ്ഞടിക്കും)
عَلَيْكُم
X
നിങ്ങളുടെമേല്‍
مَّيْلَةً وَاحِدَةًۚ
X
ഒറ്റച്ചായല്‍ (ഒരൊറ്റ ആഞ്ഞടി)
وَلَا جُنَاحَ
X
കുറ്റമില്ല
عَلَيْكُمْ
X
നിങ്ങള്‍ക്ക്, നിങ്ങളുടെമേല്‍
إِن كَانَ
X
ഉണ്ടായാല്‍
بِكُمْ
X
നിങ്ങള്‍ക്ക്
أَذًى
X
ക്ലേശം
مِّن مَّطَرٍ
X
മഴയാല്‍, മഴകാരണം
أَوْ كُنتُم
X
അല്ലെങ്കില്‍ നിങ്ങളായി
مَّرْضَىٰ
X
രോഗികള്‍
أَن تَضَعُوا
X
നിങ്ങള്‍ വെക്കുന്നതിന്
أَسْلِحَتَكُمْۖ
X
നിങ്ങളുടെ ആയുധങ്ങളെ
وَخُذُوا
X
നിങ്ങള്‍ എടുക്കുക (സ്വീകരിക്കുക)
حِذْرَكُمْۗ
X
നിങ്ങളുടെ ജാഗ്രത
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
أَعَدَّ
X
ഒരുക്കി(വെച്ചിരിക്കുന്നു)
لِلْكَافِرِينَ
X
സത്യനിഷേധികള്‍ക്ക്
عَذَابًا
X
ശിക്ഷ
مُّهِينًا
X
നിന്ദ്യമായ
﴿4:102﴾ إِنَّمَا يَعْمُرُ
X
തീര്‍ച്ചയായും പരിപാലിക്കേണ്ടത്
مَسَاجِدَ اللَّهِ
X
അല്ലാഹുവിന്റെ പള്ളികള്‍
مَنْ آمَنَ
X
വിശ്വസിച്ചവര്‍ മാത്രമാണ്
بِاللَّهِ
X
അല്ലാഹുവില്‍
وَالْيَوْمِ الْآخِرِ
X
അന്ത്യദിനത്തിലും
وَأَقَامَ
X
നിഷ്ഠയോടെ നിര്‍വ്വഹിച്ചവരും
الصَّلَاةَ
X
നമസ്കാരം
وَآتَى
X
നല്‍കിയവരും
الزَّكَاةَ
X
സകാത്ത്
وَلَمْ يَخْشَ
X
ഭയപ്പെടാതിരിക്കുകയും
إِلَّا اللَّهَۖ
X
അല്ലാഹുവിനെയല്ലാതെ
فَعَسَىٰ أُولَٰئِكَ
X
അവരായേക്കാം
أَن يَكُونُوا مِنَ الْمُهْتَدِينَ
X
നേര്‍വഴി പ്രാപിക്കുന്നവരില്‍പ്പെട്ടവര്‍
﴿9:18﴾ رَضُوا
X
അവരിഷ്ടപ്പെട്ടു
بِأَن يَكُونُوا
X
അവരായിരിക്കാന്‍
مَعَ الْخَوَالِفِ
X
യുദ്ധത്തില്‍നിന്ന് മാറിനില്‍ക്കുന്നവരോടൊപ്പം
وَطُبِعَ
X
മുദ്ര വെക്കപ്പെട്ടിരിക്കുന്നു
عَلَىٰ قُلُوبِهِمْ
X
അവരുടെ ഹൃദയങ്ങളില്‍
فَهُمْ
X
അതിനാലവര്‍
لَا يَفْقَهُونَ
X
ഒന്നും മനസ്സിലാക്കുന്നില്ല
﴿9:87﴾ إِنَّمَا السَّبِيلُ
X
നിശ്ചയമായും മാര്‍ഗമുള്ളത്
عَلَى الَّذِينَ يَسْتَأْذِنُونَكَ
X
നിന്നോട് അനുമതി തേടുന്നവരുടെ കാര്യത്തിലാകുന്നു
وَهُمْ أَغْنِيَاءُۚ
X
അവര്‍ സമ്പന്നരായിരിക്കെ
رَضُوا
X
അവര്‍ തൃപ്തിയടയുകയും ചെയ്തു
بِأَن يَكُونُوا
X
അവരാകുന്നതില്‍
مَعَ الْخَوَالِفِ
X
പിന്തിരിഞ്ഞുനിന്നവരോടൊപ്പം
وَطَبَعَ
X
മുദ്രവെച്ചിരിക്കുന്നു
اللَّهُ
X
അല്ലാഹു
عَلَىٰ قُلُوبِهِمْ
X
അവരുടെ ഹൃദയങ്ങളില്‍
فَهُمْ
X
അതിനാല്‍ അവര്‍
لَا يَعْلَمُونَ
X
ഒന്നും അറിയുന്നില്ല
﴿9:93﴾ وَلَوْ شَاءَ
X
ഇച്ഛിച്ചിരുന്നുവെങ്കില്‍
رَبُّكَ
X
നിന്റെ നാഥന്‍
لَآمَنَ
X
സത്യവിശ്വാസം സ്വീകരിക്കുമായിരുന്നു
مَن فِي الْأَرْضِ
X
ഭൂമിയിലുള്ളവര്‍
كُلُّهُمْ
X
അവരെല്ലാം
جَمِيعًاۚ
X
ഒന്നാകെ
أَفَأَنتَ
X
എന്നിരിക്കെ നീ ആണോ
تُكْرِهُ
X
നീ നിര്‍ബന്ധിക്കുന്നു
النَّاسَ
X
ജനങ്ങളെ
حَتَّىٰ يَكُونُوا
X
അവരാകാന്‍
مُؤْمِنِينَ
X
വിശ്വാസികള്‍
﴿10:99﴾ أُولَٰئِكَ
X
അവര്‍
لَمْ يَكُونُوا
X
അവര്‍ ആയിട്ടില്ല
مُعْجِزِينَ
X
(അല്ലാഹുവിനെ) തോല്‍പിക്കുന്നവര്‍
فِي الْأَرْضِ
X
ഭൂമിയില്‍
وَمَا كَانَ لَهُم
X
അവര്‍ക്ക് ഉണ്ടാവില്ല
مِّن دُونِ اللَّهِ
X
അല്ലാഹുവല്ലാതെ
مِنْ أَوْلِيَاءَۘ
X
രക്ഷകര്‍
يُضَاعَفُ
X
ഇരട്ടിയാക്കപ്പെടും
لَهُمُ
X
അവര്‍ക്ക്
الْعَذَابُۚ
X
ശിക്ഷ
مَا كَانُوا يَسْتَطِيعُونَ
X
അവര്‍ക്ക് കഴിഞ്ഞിരുന്നില്ല
السَّمْعَ
X
കേള്‍ക്കാന്‍
وَمَا كَانُوا
X
അവരായിരുന്നില്ല
يُبْصِرُونَ
X
അവര്‍ കാണുന്നു
﴿11:20﴾ وَاتَّخَذُوا
X
അവര്‍ സ്വീകരിച്ചു
مِن دُونِ اللَّهِ
X
അല്ലാഹുവിനെകൂടാതെ
آلِهَةً
X
ദൈവങ്ങളെ
لِّيَكُونُوا
X
അവര്‍ ആയിത്തീരാന്‍
لَهُمْ
X
അവര്‍ക്ക്
عِزًّا
X
കരുത്ത്
﴿19:81﴾ وَأَنكِحُوا
X
നിങ്ങള്‍ വിവാഹം കഴിപ്പിക്കുക
الْأَيَامَىٰ
X
ഇണയില്ലാത്തവരെ
مِنكُمْ
X
നിങ്ങളില്‍പെട്ട
وَالصَّالِحِينَ
X
നല്ലവരേയും
مِنْ عِبَادِكُمْ
X
നിങ്ങളുടെ ദാസന്‍മാരില്‍പെട്ട
وَإِمَائِكُمْۚ
X
നിങ്ങളുടെ ദാസികളിലും
إِن يَكُونُوا
X
അവരാണെങ്കില്‍
فُقَرَاءَ
X
ദരിദ്രര്‍
يُغْنِهِمُ اللَّهُ
X
അല്ലാഹു അവര്‍ക്ക് ഐശ്വര്യം നല്‍കും
مِن فَضْلِهِۗ
X
അവന്റെ അനുഗ്രഹം മൂലം
وَاللَّهُ
X
അല്ലാഹു
وَاسِعٌ
X
ഉദാരന്‍
عَلِيمٌ
X
സര്‍വജ്ഞന്‍
﴿24:32﴾ وَلَقَدْ أَتَوْا
X
അവര്‍ ചെന്നിട്ടുണ്ട്
عَلَى الْقَرْيَةِ
X
ആ നാട്ടില്‍
الَّتِي أُمْطِرَتْ
X
മഴ പെയ്തിറങ്ങിയ
مَطَرَ السَّوْءِۚ
X
വിപത്തിന്റെ മഴ
أَفَلَمْ يَكُونُوا
X
അവരായിരുന്നില്ലേ
يَرَوْنَهَاۚ
X
അതിനെ അവര്‍ കാണുന്നു
بَلْ
X
എന്നാല്‍
كَانُوا
X
അവരാകുന്നു
لَا يَرْجُونَ
X
അവര്‍ പ്രതീക്ഷിക്കുന്നില്ല
نُشُورًا
X
ഉയിര്‍ത്തെഴുന്നേല്‍പ്
﴿25:40﴾ لَعَلَّكَ
X
നീ ആയേക്കാം
بَاخِعٌ
X
നശിപ്പിക്കുന്നവന്‍
نَّفْسَكَ
X
നിന്റെ ജീവനെ
أَلَّا يَكُونُوا
X
അവര്‍ ആവാത്തതിന്റെ പേരില്‍
مُؤْمِنِينَ
X
സത്യവിശ്വാസികള്‍
﴿26:3﴾ إِنَّ الشَّيْطَانَ
X
തീര്‍ച്ചയായും ചെകുത്താന്‍
لَكُمْ
X
നിങ്ങള്‍ക്ക്
عَدُوٌّ
X
ശത്രുവാണ്
فَاتَّخِذُوهُ
X
അതിനാല്‍ നിങ്ങളവനെ കാണുക
عَدُوًّاۚ
X
ശത്രുവായിത്തന്നെ
إِنَّمَا
X
മാത്രമാണ്
يَدْعُو
X
അവന്‍ ക്ഷണിക്കുന്നു
حِزْبَهُ
X
തന്റെ സംഘത്തെ
لِيَكُونُوا
X
അവരാകാനാണ്
مِنْ أَصْحَابِ
X
ആളുകളില്‍
السَّعِيرِ
X
നരകത്തിന്റെ
﴿35:6﴾ وَلَوْ أَنَّ لِلَّذِينَ ظَلَمُوا
X
അതിക്രമം കാണിച്ചവരുടെ വശമുണ്ടെങ്കില്‍
مَا فِي الْأَرْضِ
X
ഭൂമിയിലുള്ളത്
جَمِيعًا
X
മുഴുവന്‍
وَمِثْلَهُ
X
അതിനു തുല്യമായതും
مَعَهُ
X
അതോടൊപ്പം
لَافْتَدَوْا
X
അവര്‍ പിഴയായി നല്‍കുമായിരുന്നു
بِهِ
X
അതത്രയും
مِن سُوءِ الْعَذَابِ
X
കടുത്ത ശിക്ഷയില്‍ നിന്ന് (രക്ഷപ്പെടാന്‍)
يَوْمَ الْقِيَامَةِۚ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍
وَبَدَا لَهُم
X
വെളിപ്പെടുകയും ചെയ്തു
مِّنَ
X
അവര്‍ക്ക്
اللَّهِ
X
അല്ലാഹുവിങ്കല്‍ നിന്ന്
مَا لَمْ يَكُونُوا يَحْتَسِبُونَ
X
അവര്‍ കണക്കിലെടുക്കാതിരുന്നത്
﴿39:47﴾ هَا أَنتُمْ
X
അല്ലയോ നിങ്ങള്‍
هَٰؤُلَاءِ
X
ഇക്കൂട്ടര്‍ (കൂട്ടരേ)
تُدْعَوْنَ
X
നിങ്ങള്‍ ക്ഷണിക്കപ്പെടുന്നു
لِتُنفِقُوا
X
നിങ്ങള്‍ ചെലവഴിക്കുന്നതിന്
فِي سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
فَمِنكُم
X
അപ്പോള്‍ നിങ്ങളിലുണ്ട്
مَّن يَبْخَلُۖ
X
പിശുക്കു കാണിക്കുന്നവന്‍
وَمَن يَبْخَلْ
X
ആര്‍ പിശുക്കു കാണിക്കുന്നുവോ
فَإِنَّمَا يَبْخَلُ
X
അവന്‍ പിശുക്കുകാണിക്കുന്നു
عَن نَّفْسِهِۚ
X
തനിക്കെതിരെ തന്നെ
وَاللَّهُ الْغَنِيُّ
X
അല്ലാഹു അന്യാശ്രയം ആവശ്യമില്ലാത്തവനാണ്
وَأَنتُمُ الْفُقَرَاءُۚ
X
നിങ്ങള്‍(അവന്റെ) ആശ്രിതരുമാണ്
وَإِن تَتَوَلَّوْا
X
നിങ്ങള്‍ പിന്തിരിയുകയാണെങ്കില്‍
يَسْتَبْدِلْ
X
അവന്‍ പകരം കൊണ്ടുവരും
قَوْمًا
X
ഒരു ജനതയെ
غَيْرَكُمْ
X
നിങ്ങളല്ലാത്ത
ثُمَّ
X
പിന്നെ
لَا يَكُونُوا
X
അവരാവുകയില്ല
أَمْثَالَكُم
X
നിങ്ങളെപ്പോലെ
﴿47:38﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
لَا يَسْخَرْ
X
പരിഹസിക്കരുത്
قَوْمٌ
X
ഒരു ജനത
مِّن قَوْمٍ
X
മറ്റൊരു ജനതയെ
عَسَىٰ أَن يَكُونُوا
X
ഇവര്‍ ആയേക്കാം
خَيْرًا
X
നല്ലവര്‍
مِّنْهُمْ
X
അവരേക്കാള്‍
وَلَا نِسَاءٌ
X
സ്ത്രീകളും (പരിഹസിക്കരുത്)
مِّن نِّسَاءٍ
X
സ്ത്രീകളെയും
عَسَىٰ أَن يَكُنَّ
X
ഇവരായേക്കാം
خَيْرًا
X
നല്ലവര്‍
مِّنْهُنَّۖ
X
അവരേക്കാള്‍
وَلَا تَلْمِزُوا
X
നിങ്ങള്‍ കുത്തുവാക്ക് പറയരുത്
أَنفُسَكُمْ
X
നിങ്ങളോട് തന്നെ (നിങ്ങളന്യോന്യം)
وَلَا تَنَابَزُوا
X
നിങ്ങള്‍ പരസ്പരം അപമാനിക്കരുത്
بِالْأَلْقَابِۖ
X
പരിഹാസപ്പേരുകള്‍ ഉപയോഗിച്ചുകൊണ്ട്
بِئْسَ
X
വളരെ നീചമായിരിക്കുന്നു
الِاسْمُ
X
പേര്
الْفُسُوقُ
X
അധര്‍മത്തിന്റെ
بَعْدَ الْإِيمَانِۚ
X
വിശ്വാസത്തിനു ശേഷം
وَمَن لَّمْ يَتُبْ
X
ആര്‍ പശ്ചാത്തപിക്കുന്നില്ലയോ?
فَأُولَٰئِكَ
X
അവര്‍
هُمُ
X
അവര്‍ തന്നെയാണ്
الظَّالِمُونَ
X
അക്രമികള്‍
﴿49:11﴾ أَلَمْ يَأْنِ
X
സമയമായില്ലേ?
لِلَّذِينَ آمَنُوا
X
വിശ്വസിച്ചവര്‍ക്ക്
أَن تَخْشَعَ
X
വിധേയമാകാന്‍
قُلُوبُهُمْ
X
അവരുടെ ഹൃദയങ്ങള്‍
لِذِكْرِ اللَّهِ
X
അല്ലാഹുവിന്റെ സ്മരണക്ക്
وَمَا نَزَلَ
X
അവതരിച്ചു കിട്ടിയതിനും
مِنَ الْحَقِّ
X
സത്യത്തില്‍നിന്ന്
وَلَا يَكُونُوا
X
അവരാകാതിരിക്കാനും
كَالَّذِينَ أُوتُوا
X
നല്‍കപ്പെട്ടവരെപ്പോലെ
الْكِتَابَ
X
വേദഗ്രന്ഥം
مِن قَبْلُ
X
മുമ്പ്
فَطَالَ
X
അങ്ങനെ ദീര്‍ഘിച്ചുപോയി
عَلَيْهِمُ
X
അവര്‍ക്ക്
الْأَمَدُ
X
കാലം
فَقَسَتْ
X
അതിനാല്‍ കടുത്തുപോയി
قُلُوبُهُمْۖ
X
അവരുടെ ഹൃദയങ്ങള്‍
وَكَثِيرٌ
X
ഏറെ പേരും
مِّنْهُمْ
X
അവരില്‍
فَاسِقُونَ
X
അധര്‍മകാരികളാണ്
﴿57:16﴾ إِن يَثْقَفُوكُمْ
X
അവര്‍ നിങ്ങളെ പിടികൂടിയാല്‍
يَكُونُوا
X
അവരായിരിക്കും
لَكُمْ
X
നിങ്ങളുടെ
أَعْدَاءً
X
ശത്രുക്കള്‍
وَيَبْسُطُوا
X
അവര്‍ നീട്ടുകയും ചെയ്യും
إِلَيْكُمْ
X
നിങ്ങളിലേക്ക്
أَيْدِيَهُمْ
X
അവരുടെ കൈകളെ
وَأَلْسِنَتَهُم
X
അവരുടെ നാവുകളെയും
بِالسُّوءِ
X
ദ്രോഹം കൊണ്ട്
وَوَدُّوا
X
അവര്‍ ആഗ്രഹിച്ചു (ആഗ്രഹിക്കുകയും ചെയ്യുന്നു)
لَوْ تَكْفُرُونَ
X
നിങ്ങള്‍ നിഷേധികളായെങ്കില്‍ എന്ന്
﴿60:2﴾