Repeated Words in Quran

< >
Total Found : 1
اللَّهُ
X
അല്ലാഹു
نُورُ
X
വെളിച്ചമാകുന്നു
السَّمَاوَاتِ
X
ആകാശങ്ങളുടെ
وَالْأَرْضِۚ
X
ഭൂമിയുടേയും
مَثَلُ نُورِهِ
X
അവന്റെ വെളിച്ചത്തിന്റെ ഉപമ
كَمِشْكَاةٍ
X
ഒരു വിളക്കുമാടം പോലെയാണ്
فِيهَا
X
അതിലുണ്ട്
مِصْبَاحٌۖ
X
ഒരു വിളക്ക്
الْمِصْبَاحُ
X
ആ വിളക്ക്
فِي زُجَاجَةٍۖ
X
ഒരു സഫടികക്കൂട്ടില്‍
الزُّجَاجَةُ
X
ആ സ്ഫടികം
كَأَنَّهَا كَوْكَبٌ
X
അത് ഒരു നക്ഷത്രം പോലെയാണ്
دُرِّيٌّ
X
വെട്ടിത്തിളങ്ങുന്ന
يُوقَدُ
X
അത് കത്തിക്കപ്പെട്ടിരിക്കുന്നു
مِن شَجَرَةٍ
X
മരം കൊണ്ട്
مُّبَارَكَةٍ
X
അനുഗ്രഹീതമായ
زَيْتُونَةٍ
X
ഒലീവ് മരം
لَّا شَرْقِيَّةٍ
X
കിഴക്ക് ഭാഗത്തുള്ളതല്ല
وَلَا غَرْبِيَّةٍ
X
പടിഞ്ഞാറ് ഭാഗത്തുള്ളതുമല്ല
يَكَادُ زَيْتُهَا يُضِيءُ
X
അതിന്റെ എണ്ണ പ്രകാശിക്കുമാറാകും
وَلَوْ لَمْ تَمْسَسْهُ
X
അതിനെ സ്പര്‍ശിച്ചില്ലെങ്കില്‍ പോലും
نَارٌۚ
X
തീ
نُّورٌ عَلَىٰ نُورٍۗ
X
വെളിച്ചത്തിനു മേല്‍ വെളിച്ചം
يَهْدِي اللَّهُ
X
അല്ലാഹു വഴി കാണിക്കുന്നു
لِنُورِهِ
X
അവന്റെ വെളിച്ചത്തിന്
مَن يَشَاءُۚ
X
അവനുദ്ദേശിക്കുന്നവരെ
وَيَضْرِبُ اللَّهُ
X
അല്ലാഹു വെക്കുന്നു
الْأَمْثَالَ
X
ഉദാഹരണങ്ങള്‍
لِلنَّاسِۗ
X
ജനങ്ങള്‍ക്ക്
وَاللَّهُ
X
അല്ലാഹു
بِكُلِّ شَيْءٍ
X
എല്ലാറ്റിനെ കുറിച്ചും
عَلِيمٌ
X
നന്നായറിയുന്നവനാണ്
﴿24:35﴾ ذَٰلِكَ
X
അത്
بِأَنَّ
X
നിശ്ചയം
الَّذِينَ كَفَرُوا
X
നിഷേധിച്ചവര്‍
اتَّبَعُوا
X
അവര്‍ പിന്‍പറ്റി(പിന്‍പറ്റിയതു കാരണമാണ്)
الْبَاطِلَ
X
അസത്യത്തെ
وَأَنَّ الَّذِينَ آمَنُوا
X
നിശ്ചയം വിശ്വസിച്ചവര്‍
اتَّبَعُوا
X
അവര്‍ പിന്തുടര്‍ന്നു
الْحَقَّ
X
സത്യത്തെ
مِن رَّبِّهِمْۚ
X
തങ്ങളുടെ നാഥനില്‍ നിന്നുള്ള
كَذَٰلِكَ
X
അവ്വിധം
يَضْرِبُ اللَّهُ
X
അല്ലാഹു വിവരിച്ചുകൊടുക്കുന്നു
لِلنَّاسِ
X
ജനങ്ങള്‍ക്ക്
أَمْثَالَهُمْ
X
അവരുടെ ഉദാഹരണങ്ങള്‍
﴿47:3﴾