Repeated Words in Quran

< >
Total Found : 1
يُؤْتِي
X
അവന്‍ നല്‍കുന്നു
الْحِكْمَةَ
X
തത്വജ്ഞാനം
مَن يَشَاءُۚ
X
അവനുദ്ദേശിക്കുന്നവര്‍ക്ക്
وَمَن يُؤْتَ
X
നല്‍കപ്പെട്ടവന്‍
الْحِكْمَةَ
X
തത്വജ്ഞാനം
فَقَدْ أُوتِيَ
X
അവന്‍ തീര്‍ച്ചയായും നല്‍കപ്പെട്ടിരിക്കുന്നു
خَيْرًا
X
നേട്ടം
كَثِيرًاۗ
X
ധാരാളം
وَمَا يَذَّكَّرُ
X
പാഠമുള്‍ക്കൊള്ളുന്നില്ല
إِلَّا أُولُو الْأَلْبَابِ
X
ബുദ്ധിമാന്‍മാരല്ലാതെ
﴿2:269﴾ هُوَ
X
അവന്‍
الَّذِي أَنزَلَ
X
ഇറക്കിയവന്‍
عَلَيْكَ
X
താങ്കള്‍ക്ക്
الْكِتَابَ
X
വേദഗ്രന്ഥം
مِنْهُ
X
അതില്‍
آيَاتٌ
X
വാക്യങ്ങള്‍, സൂക്തങ്ങള്‍
مُّحْكَمَاتٌ
X
ഖണ്ഡിതമായ, സുവ്യക്തമായ
هُنَّ
X
അവയാണ്
أُمُّ الْكِتَابِ
X
വേദഗ്രന്ഥത്തിന്റെ കാതല്‍
وَأُخَرُ
X
മറ്റു ചിലത്
مُتَشَابِهَاتٌۖ
X
അസ്പഷ്ടമായവ, തെളിച്ച് പറഞ്ഞിട്ടില്ലാത്തവ
فَأَمَّا
X
എന്നാല്‍
الَّذِينَ فِي قُلُوبِهِمْ
X
തങ്ങളുടെ ഹൃദയത്തിലുള്ളവര്‍
زَيْغٌ
X
വക്രത
فَيَتَّبِعُونَ
X
അവര്‍ പിന്‍പറ്റുന്നു
مَا تَشَابَهَ
X
വ്യക്തതയില്ലാത്തത്
مِنْهُ
X
അതില്‍ നിന്ന്
ابْتِغَاءَ
X
ആഗ്രഹിച്ച്
الْفِتْنَةِ
X
കുഴപ്പം
وَابْتِغَاءَ
X
ആഗ്രഹിച്ചും
تَأْوِيلِهِۗ
X
അതിന്റെ വ്യാഖ്യാനം
وَمَا يَعْلَمُ
X
അറിയുകയില്ല
تَأْوِيلَهُ
X
അതിന്റെ വ്യാഖ്യാനം
إِلَّا اللَّهُۗ
X
അല്ലാഹു ഒഴികെ
وَالرَّاسِخُونَ
X
പക്വത നേടിയവര്‍
فِي الْعِلْمِ
X
അറിവില്‍
يَقُولُونَ
X
അവര്‍ പറയും
آمَنَّا
X
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു
بِهِ
X
അതില്‍
كُلٌّ
X
എല്ലാം
مِّنْ عِندِ رَبِّنَاۗ
X
ഞങ്ങളുടെ നാഥനില്‍ നിന്നുള്ളതാണ്
وَمَا يَذَّكَّرُ
X
ആലോചിച്ചറിയുന്നില്ല, ഓര്‍മിക്കുന്നില്ല
إِلَّا
X
അല്ലാതെ
أُولُو الْأَلْبَابِ
X
ബുദ്ധിമാന്‍മാര്‍
﴿3:7﴾ وَهَٰذَا
X
ഇതാണ്
صِرَاطُ
X
വഴി
رَبِّكَ
X
നിന്റെ നാഥന്റെ
مُسْتَقِيمًاۗ
X
നേരായ
قَدْ فَصَّلْنَا
X
നാം വിശദീകരിച്ചിരിക്കുന്നു
الْآيَاتِ
X
തെളിവുകള്‍
لِقَوْمٍ
X
ജനത്തിന്
يَذَّكَّرُونَ
X
അവര്‍ ആലോചിച്ചറിയുന്നു(ആലോചിച്ചറിയുന്ന)
﴿6:126﴾ يَا بَنِي آدَمَ
X
ആദം സന്തതികളേ
قَدْ أَنزَلْنَا
X
നാം ഇറക്കിയിരിക്കുന്നു(ഉല്‍പാദിപ്പിച്ചു തന്നിരിക്കുന്നു
عَلَيْكُمْ
X
നിങ്ങള്‍ക്ക്
لِبَاسًا
X
വസ്ത്രം
يُوَارِي
X
അത് മറക്കും
سَوْآتِكُمْ
X
നിങ്ങളുടെ ഗുഹ്യസ്ഥാനങ്ങള്‍
وَرِيشًاۖ
X
അലങ്കാര വസ്ത്രവും
وَلِبَاسُ
X
എന്നാല്‍ വസ്ത്രം
التَّقْوَىٰ
X
ഭക്തിയുടെ
ذَٰلِكَ خَيْرٌۚ
X
അതാണ് ഉത്തമം
ذَٰلِكَ
X
അത്
مِنْ آيَاتِ اللَّهِ
X
അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ്
لَعَلَّهُمْ يَذَّكَّرُونَ
X
അവര്‍ സ്മരിക്കുന്നവരാകാന്‍ വേണ്ടി
﴿7:26﴾ وَلَقَدْ أَخَذْنَا
X
നാം പിടികൂടിയിട്ടുണ്ട്
آلَ فِرْعَوْنَ
X
ഫറവോന്റെ ആള്‍ക്കാരെ
بِالسِّنِينَ
X
ക്ഷാമം കൊണ്ട്
وَنَقْصٍ
X
കമ്മി കൊണ്ടും
مِّنَ الثَّمَرَاتِ
X
ഫലങ്ങളുടെ (വിളകളുടെ)
لَعَلَّهُمْ يَذَّكَّرُونَ
X
അവര്‍ ചിന്തിച്ചു മനസ്സിലാക്കാന്‍ വേണ്ടി
﴿7:130﴾ فَإِمَّا تَثْقَفَنَّهُمْ
X
അതിനാല്‍ അവരെ നീ കണ്ട്മുട്ടിയാല്‍
فِي الْحَرْبِ
X
യുദ്ധത്തില്‍
فَشَرِّدْ
X
വിരട്ടിയോടിക്കുക
بِهِم
X
അവരെക്കൊണ്ട്
مَّنْ
X
ആളുകളെ
خَلْفَهُمْ
X
അവരുടെ പിറകിലുള്ളതായ
لَعَلَّهُمْ
X
അവര്‍ ആയേക്കാം
يَذَّكَّرُونَ
X
പാഠം സ്വീകരിക്കുന്നവര്‍
﴿8:57﴾ أَوَلَا يَرَوْنَ
X
അവര്‍ കാണുന്നില്ലേ
أَنَّهُمْ
X
നിശ്ചയമായും അവര്‍
يُفْتَنُونَ
X
പരീക്ഷിക്കപ്പെടുന്നു
فِي كُلِّ عَامٍ
X
ഓരോ കൊല്ലവും
مَّرَّةً
X
ഒരിക്കല്‍
أَوْ مَرَّتَيْنِ
X
അല്ലെങ്കില്‍ രണ്ടുതവണ
ثُمَّ لَا يَتُوبُونَ
X
എന്നിട്ടും അവര്‍ പശ്ചാത്തപിച്ചു മടങ്ങുന്നില്ല
وَلَا هُمْ يَذَّكَّرُونَ
X
അവര്‍ ചിന്തിച്ചറിയുന്നുമില്ല
﴿9:126﴾ وَمَا ذَرَأَ
X
അവന്‍ സൃഷ്ടിച്ചതും
لَكُمْ
X
നിങ്ങള്‍ക്ക് വേണ്ടി
فِي الْأَرْضِ
X
ഭൂമിയില്‍
مُخْتَلِفًا
X
വിവിധങ്ങളായ നിലയില്‍
أَلْوَانُهُۗ
X
അതിന്റെ വര്‍ണ്ണങ്ങള്‍
إِنَّ فِي ذَٰلِكَ
X
നിശ്ചയമായും അതിലുണ്ട്
لَآيَةً
X
ദൃഷ്ടാന്തം
لِّقَوْمٍ
X
ജനതക്ക്
يَذَّكَّرُونَ
X
പാഠം ഉള്‍ക്കൊള്ളുന്ന
﴿16:13﴾ وَلَقَدْ صَرَّفْنَا
X
തീര്‍ച്ചയായും നാം (എല്ലാകാര്യങ്ങളും) വിവരിക്കുകയുണ്ടായി
فِي هَٰذَا الْقُرْآنِ
X
ഈ ഖുര്‍ആനില്‍
لِيَذَّكَّرُوا
X
അവര്‍ ഉദ്ബുദ്ധരാവാന്‍
وَمَا يَزِيدُهُمْ
X
അത് അവര്‍ക്ക് വര്‍ദ്ധിപ്പിക്കുകയില്ല
إِلَّا نُفُورًا
X
അകല്‍ച്ചയല്ലാതെ.
﴿17:41﴾ وَلَقَدْ
X
തീര്‍ച്ചയായും
صَرَّفْنَاهُ
X
നാം അത് വിതരണംചെയ്തു
بَيْنَهُمْ
X
അവര്‍ക്കിടയില്‍
لِيَذَّكَّرُوا
X
അവര്‍ ചിന്തിച്ചറിയാന്‍ വേണ്ടി
فَأَبَىٰ
X
എന്നാല്‍ വിസമ്മതിക്കുന്നു
أَكْثَرُ النَّاسِ
X
ജനങ്ങളിലേറെ പേരും
إِلَّا كُفُورًا
X
നന്ദികേട് കാണിക്കാനല്ലാതെ
﴿25:50﴾ أَوْ
X
അല്ലെങ്കില്‍
يَذَّكَّرُ
X
ഉപദേശം ഉള്‍കൊണ്ടേക്കാം
فَتَنفَعَهُ
X
എന്നിട്ട് അയാള്‍ക്ക് ഉപകരിച്ചേക്കാം
الذِّكْرَىٰ
X
ആ ഉപദേശം
﴿80:4﴾ سَيَذَّكَّرُ
X
ഉദ്ബോധനം ഉള്‍ക്കൊള്ളും
مَن يَخْشَىٰ
X
ഭയപ്പെടുന്നവന്‍
﴿87:10﴾