Repeated Words in Quran

< >
Total Found : 7
وَقَالَتِ
X
പറഞ്ഞു
الْيَهُودُ
X
യഹൂദര്‍
لَيْسَتِ
X
അല്ല
النَّصَارَىٰ
X
ക്രിസ്ത്യാനികള്‍
عَلَىٰ شَيْءٍ
X
യാതൊന്നിലും
وَقَالَتِ النَّصَارَىٰ
X
ക്രിസ്ത്യാനികള്‍ പറഞ്ഞു
لَيْسَتِ الْيَهُودُ
X
യഹൂദരല്ല
عَلَىٰ شَيْءٍ
X
യാതൊന്നിലും
وَهُمْ
X
അവരാകട്ടെ
يَتْلُونَ
X
ഓതുന്നു
الْكِتَابَۗ
X
വേദഗ്രന്ഥം
كَذَٰلِكَ
X
അപ്രകാരം
قَالَ
X
പറഞ്ഞിട്ടുണ്ട്
الَّذِينَ لَا يَعْلَمُونَ
X
വിവരമില്ലാത്തവര്‍
مِثْلَ
X
പോലെ
قَوْلِهِمْۚ
X
അവരുടെ വാക്ക്
فَاللَّهُ
X
അതിനാല്‍ അല്ലാഹു
يَحْكُمُ
X
അവര്‍ വിധികല്‍പിക്കും
بَيْنَهُمْ
X
അവര്‍ക്കിടയില്‍
يَوْمَ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍
فِيمَا كَانُوا فِيهِ
X
അവര്‍ ആയിരുന്ന കാര്യങ്ങളില്‍
يَخْتَلِفُونَ
X
അവര്‍ ഭിന്നിക്കുന്നു
﴿2:113﴾ وَمَا كَانَ النَّاسُ
X
മനുഷ്യനായിരുന്നില്ല
إِلَّا أُمَّةً
X
ഒരു സമുദായമല്ലാതെ
وَاحِدَةً
X
ഏക
فَاخْتَلَفُواۚ
X
പിന്നെ അവര്‍ ഭിന്നിച്ചു
وَلَوْلَا كَلِمَةٌ
X
ഒരു വചനമുണ്ടായിരുന്നില്ലെങ്കില്‍
سَبَقَتْ
X
മുന്‍കടന്നു പോയ
مِن رَّبِّكَ
X
നിന്റെ നാഥനില്‍ നിന്ന്
لَقُضِيَ
X
(ഇതിനകം തന്നെ)തീര്‍പ്പുകല്‍പിക്കപ്പെടുമായിരുന്നു
بَيْنَهُمْ
X
അവര്‍ക്കിടയില്‍
فِيمَا فِيهِ يَخْتَلِفُونَ
X
അവര്‍ ഭിന്നിച്ചുകൊണ്ടിരിക്കുന്ന കാര്യത്തില്‍
﴿10:19﴾ وَلَقَدْ بَوَّأْنَا
X
തീര്‍ച്ചയായും നാം ഒരുക്കിക്കൊടുത്തു
بَنِي إِسْرَائِيلَ
X
ഇസ്രായേല്‍ മക്കള്‍ക്ക്
مُبَوَّأَ صِدْقٍ
X
മെച്ചപ്പെട്ട താവളം
وَرَزَقْنَاهُم
X
നാം അവര്‍ക്ക് ആഹാരം നല്‍കുകയും ചെയ്തു
مِّنَ الطَّيِّبَاتِ
X
വിശിഷ്ടവിഭവങ്ങളില്‍ നിന്ന്
فَمَا اخْتَلَفُوا
X
പിന്നെ അവര്‍ ഭിന്നിച്ചിട്ടില്ല
حَتَّىٰ جَاءَهُمُ
X
അവര്‍ക്ക് വന്നുകിട്ടും വരെ
الْعِلْمُۚ
X
വേദവിജ്ഞാനം
إِنَّ رَبَّكَ
X
നിശ്ചയം നിന്റെ നാഥന്‍
يَقْضِي
X
അവന്‍ തീര്‍പ്പ് കല്‍പിക്കും
بَيْنَهُمْ
X
അവര്‍ക്കിടയില്‍
يَوْمَ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍
فِيمَا
X
ഒന്നില്‍
كَانُوا
X
അവരായിരുന്നു
فِيهِ
X
അതില്‍
يَخْتَلِفُونَ
X
അവര്‍ ഭിന്നിക്കുന്നു
﴿10:93﴾ لِيُبَيِّنَ
X
അവന്‍ വ്യക്തമാക്കിക്കൊടുക്കാന്‍ വേണ്ടി
لَهُمُ
X
അവര്‍ക്ക്
الَّذِي
X
യാതൊരു കാര്യം
يَخْتَلِفُونَ
X
അവര്‍ ഭിന്നിച്ചിരിക്കുന്നു
فِيهِ
X
അതില്‍
وَلِيَعْلَمَ
X
അറിയാന്‍ വേണ്ടിയും
الَّذِينَ كَفَرُوا
X
സത്യനിഷേധികള്‍
أَنَّهُمْ
X
നിശ്ചയമായും അവരായിരുന്നുവെന്ന്
كَانُوا كَاذِبِينَ
X
കളവ് പറയുന്നവര്‍
﴿16:39﴾ إِنَّمَا
X
തീര്‍ച്ചയായും
جُعِلَ
X
നിശ്ചയിക്കപ്പെട്ടു
السَّبْتُ
X
സാബത്ത് ദിനാചരണം
عَلَى
X
ഒരു കൂട്ടര്‍ക്ക് മാത്രമാണ്
الَّذِينَ اخْتَلَفُوا
X
അവര്‍ ഭിന്നിച്ചിരിക്കുന്നു
فِيهِۚ
X
അതില്‍
وَإِنَّ
X
നിശ്ചയമായും
رَبَّكَ
X
നിന്റെ നാഥന്‍
لَيَحْكُمُ
X
തീര്‍പ്പ് കല്‍പിക്കുക തന്നെ ചെയ്യും
بَيْنَهُمْ
X
അവര്‍ക്കിടയില്‍
يَوْمَ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പു നാളില്‍
فِيمَا
X
ഒരു കാര്യത്തില്‍
كَانُوا
X
അവരായിരുന്നു
فِيهِ
X
അതില്‍
يَخْتَلِفُونَ
X
അവര്‍ ഭിന്നിക്കുന്നു
﴿16:124﴾ إِنَّ هَٰذَا الْقُرْآنَ
X
നിശ്ചയം ഈ ഖുര്‍ആന്‍
يَقُصُّ
X
വിവരിച്ചു കൊടുക്കുന്നു
عَلَىٰ بَنِي إِسْرَائِيلَ
X
ഇസ്രാഈല്‍ സന്തതികള്‍ക്ക്
أَكْثَرَ الَّذِي
X
യാതൊന്നിന്റെ അധികവും
هُمْ
X
അവര്‍
فِيهِ
X
അതില്‍
يَخْتَلِفُونَ
X
ഭിന്നിക്കുന്നു
﴿27:76﴾ إِنَّ رَبَّكَ
X
നിശ്ചയം നിന്റെ നാഥന്‍
هُوَ
X
അവന്‍ (തന്നെ)
يَفْصِلُ
X
തീര്‍പ്പുകല്‍പിക്കും
بَيْنَهُمْ
X
അവര്‍ക്കിടയില്‍
يَوْمَ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പ്പുനാളില്‍
فِيمَا كَانُوا
X
അവരായിരുന്നതില്‍
فِيهِ
X
അതില്‍
يَخْتَلِفُونَ
X
അവര്‍ ഭിന്നിക്കുന്നു
﴿32:25﴾ أَلَا
X
അറിയുക
لِلَّهِ
X
അല്ലാഹുവിന് മാത്രം (അവകാശപ്പെട്ടതാണ്)
الدِّينُ
X
കീഴ്വണക്കം
الْخَالِصُۚ
X
കളങ്കമറ്റ
وَالَّذِينَ اتَّخَذُوا
X
സ്വീകരിച്ചവര്‍
مِن دُونِهِ
X
അവനു പുറമെ
أَوْلِيَاءَ
X
രക്ഷാധികാരികളെ
مَا نَعْبُدُهُمْ
X
ഞങ്ങള്‍ അവരെ ആരാധിക്കുന്നില്ല
إِلَّا لِيُقَرِّبُونَا
X
അവര്‍ ഞങ്ങളെ അടുപ്പിക്കുന്നതിനല്ലാതെ
إِلَى اللَّهِ
X
അല്ലാഹുവിങ്കലേക്ക്
زُلْفَىٰ
X
ഒരു അടുപ്പിക്കല്‍
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
يَحْكُمُ
X
അവന്‍ തീര്‍പ്പുകല്‍പിക്കും
بَيْنَهُمْ
X
അവര്‍ക്കിടയില്‍
فِي مَا
X
യാതൊരു കാര്യത്തില്‍
هُمْ
X
അവര്‍
فِيهِ
X
അതില്‍
يَخْتَلِفُونَۗ
X
അവര്‍ ഭിന്നതപുലര്‍ത്തുന്നു
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
لَا يَهْدِي
X
അവന്‍ നേര്‍വഴിയിലാക്കുകയില്ല
مَنْ
X
ഒരുത്തനെ
هُوَ
X
അവന്‍
كَاذِبٌ
X
കള്ളം പറയുന്നവനാകുന്നു
كَفَّارٌ
X
നിഷേധിക്കുന്നവനും
﴿39:3﴾ قُلِ
X
നീ പറയുക
اللَّهُمَّ
X
അല്ലാഹുവേ
فَاطِرَ
X
സ്രഷ്ടാവേ
السَّمَاوَاتِ
X
ആകാശങ്ങളുടെ
وَالْأَرْضِ
X
ഭൂമിയുടെയും
عَالِمَ
X
അറിയുന്നവനേ
الْغَيْبِ
X
അദൃശ്യം
وَالشَّهَادَةِ
X
ദൃശ്യവും
أَنتَ تَحْكُمُ
X
നീ വിധി പറയുന്നു
بَيْنَ عِبَادِكَ
X
നിന്റെ ദാസന്‍മാര്‍ക്കിടയില്‍
فِي مَا
X
ഒരു കാര്യത്തില്‍
كَانُوا
X
അവരായിരുന്നു
فِيهِ
X
അതില്‍
يَخْتَلِفُونَ
X
അവര്‍ ഭിന്നിക്കുന്നു
﴿39:46﴾ وَآتَيْنَاهُم
X
നാം അവര്‍ക്ക് നല്‍കി
بَيِّنَاتٍ
X
വ്യക്തമായ പ്രമാണങ്ങള്‍
مِّنَ الْأَمْرِۖ
X
(മത)കാര്യത്തില്‍
فَمَا اخْتَلَفُوا
X
അവര്‍ ഭിന്നിച്ചിരുന്നില്ല
إِلَّا مِن بَعْدِ مَا جَاءَهُمُ
X
അവര്‍ക്ക് വന്നെത്തിയ ശേഷമല്ലാതെ
الْعِلْمُ
X
വിജ്ഞാനം
بَغْيًا
X
കിടമത്സരം കാരണമാണത്
بَيْنَهُمْۚ
X
അവര്‍ക്കിടയിലെ
إِنَّ رَبَّكَ
X
നിശ്ചയം നിന്റെ നാഥന്‍
يَقْضِي
X
അവന്‍ വിധി കല്‍പിക്കുന്നതാണ്
بَيْنَهُمْ
X
അവര്‍ക്കിടയില്‍
يَوْمَ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പ്പുനാളില്‍
فِيمَا كَانُوا فِيهِ يَخْتَلِفُونَ
X
അവര്‍ ഭിന്നിച്ചിരുന്ന കാര്യങ്ങളില്‍
﴿45:17﴾