Repeated Words in Quran

< >
Total Found : 1
يَا دَاوُودُ
X
അല്ലയോ ദാവൂദ്
إِنَّا
X
നിശ്ചയമായും നാം
جَعَلْنَاكَ
X
നാം നിന്നെ ആക്കിയിരിക്കുന്നു
خَلِيفَةً
X
ഒരു പ്രതിനിധി
فِي الْأَرْضِ
X
ഭൂമിയില്‍
فَاحْكُم
X
അതിനാല്‍ താങ്കള്‍ വിധിക്കുക
بَيْنَ النَّاسِ
X
ജനങ്ങള്‍ക്കിടയില്‍
بِالْحَقِّ
X
ന്യായപൂര്‍വ്വം
وَلَا تَتَّبِعِ
X
നീ പിന്‍പറ്റരുത്
الْهَوَىٰ
X
തന്നിഷ്ടത്തെ
فَيُضِلَّكَ
X
അത് നിന്നെ വ്യതിചലിപ്പിച്ചുകളയും
عَن سَبِيلِ اللَّهِۚ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന്
إِنَّ الَّذِينَ يَضِلُّونَ
X
നിശ്ചയം, വ്യതിചലിക്കുന്നവര്‍
عَن سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന്
لَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
شَدِيدٌ
X
കഠിനമായ
بِمَا نَسُوا
X
അവര്‍ മറന്നു കളഞ്ഞതിനാല്‍
يَوْمَ الْحِسَابِ
X
വിചാരണ നാളിനെ
﴿38:26﴾