Repeated Words in Quran

< >
Total Found : 5
اللَّهُ
X
അല്ലാഹു
يَبْسُطُ
X
സമൃദ്ധമായി നല്‍കുന്നു
الرِّزْقَ
X
വിഭവം
لِمَن يَشَاءُ
X
അവന്‍ ഇച്ഛിക്കുന്നവര്‍ക്ക്
وَيَقْدِرُۚ
X
അവന്‍ പരിമിതപ്പെടുത്തുകയും ചെയ്യുന്നു
وَفَرِحُوا
X
അവര്‍ തൃപ്തിപ്പെട്ടിരിക്കുന്നു
بِالْحَيَاةِ
X
ജീവിതം കൊണ്ട്
الدُّنْيَا
X
ഐഹിക
وَمَا الْحَيَاةُ
X
ജീവിതമല്ല
الدُّنْيَا
X
ഐഹിക
فِي الْآخِرَةِ
X
പരലോകത്തെ അപേക്ഷിച്ച്
إِلَّا مَتَاعٌ
X
തുച്ഛമായ വിഭവമല്ലാതെ
﴿13:26﴾ إِنَّ رَبَّكَ
X
നിശ്ചയമായും നിന്റെ നാഥന്‍
يَبْسُطُ
X
വിശാലമായി നല്‍കുന്നു
الرِّزْقَ
X
ഉപജീവനമാര്‍ഗം
لِمَن يَشَاءُ
X
അവനുദ്ദേശിക്കുന്നവര്‍ക്ക്
وَيَقْدِرُۚ
X
അവന്‍ ചുരുക്കുകയും ചെയ്യുന്നു
إِنَّهُ
X
നിശ്ചയമായും അവന്‍
كَانَ
X
ആയിരിക്കുന്നു
بِعِبَادِهِ
X
തന്റെ ദാസന്മാരെക്കുറിച്ച്
خَبِيرًا
X
സൂക്ഷ്മമായി അറിയുന്നവനും
بَصِيرًا
X
നന്നായി കാണുന്നവനും
﴿17:30﴾ أَوَلَمْ يَرَوْا
X
അവര്‍ കാണുന്നില്ലേ
أَنَّ اللَّهَ
X
നിശ്ചയം അല്ലാഹു
يَبْسُطُ
X
വിപുലമാക്കുന്നു
الرِّزْقَ
X
ജീവിത വിഭവം
لِمَن يَشَاءُ
X
അവന്‍ ഇച്ഛിക്കുന്നവര്‍ക്ക്
وَيَقْدِرُۚ
X
ഇടുങ്ങിയതാക്കുകയും ചെയ്യുന്നു
إِنَّ فِي ذَٰلِكَ
X
തീര്‍ച്ചയായും അതില്‍ ഉണ്ട്
لَآيَاتٍ
X
ദൃഷ്ടാന്തങ്ങള്‍
لِّقَوْمٍ
X
ജനത്തിന്
يُؤْمِنُونَ
X
അവര്‍ വിശ്വസിക്കുന്നു
﴿30:37﴾ أَوَلَمْ يَعْلَمُوا
X
അവര്‍ മനസ്സിലാക്കിയിട്ടില്ലേ
أَنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
يَبْسُطُ
X
അവന്‍ വിപുലമാക്കിക്കൊടുക്കുന്നു
الرِّزْقَ
X
ഉപജീവനം
لِمَن يَشَاءُ
X
താനിച്ഛിക്കുന്നവര്‍ക്ക്
وَيَقْدِرُۚ
X
അവന്‍ ചുരുക്കുകയും ചെയ്യുന്നു
إِنَّ فِي ذَٰلِكَ
X
തീര്‍ച്ചയായും അതിലുണ്ട്
لَآيَاتٍ
X
ദൃഷ്ടാന്തങ്ങള്‍
لِّقَوْمٍ
X
ജനതക്ക്
يُؤْمِنُونَ
X
അവര്‍ സത്യവിശ്വാസം സ്വീകരിക്കുന്നു
﴿39:52﴾ لَهُ
X
അവന്റെ അധീനതയിലാണ്
مَقَالِيدُ
X
താക്കോലുകള്‍
السَّمَاوَاتِ
X
ആകാശങ്ങളുടെ
وَالْأَرْضِۖ
X
ഭൂമിയുടെയും
يَبْسُطُ
X
അവന്‍ വിപുലീകരിച്ച് കൊടുക്കുന്നു
الرِّزْقَ
X
വിഭവം
لِمَن يَشَاءُ
X
അവന്‍ ഇച്ഛിക്കുന്നവര്‍ക്ക്
وَيَقْدِرُۚ
X
അവന്‍ ചുരുക്കുകയും ചെയ്യുന്നു
إِنَّهُ
X
തീര്‍ച്ചയായും അവന്‍
بِكُلِّ شَيْءٍ
X
സകല സംഗതികളെപ്പറ്റിയും
عَلِيمٌ
X
നന്നായറിയുന്നവനാണ്
﴿42:12﴾