Repeated Words in Quran

< >
Total Found : 6
قُلْ
X
പറയുക
إِن كُنتُمْ تُحِبُّونَ
X
നിങ്ങള്‍ സ്നേഹിക്കുന്നുവെങ്കില്‍
اللَّهَ
X
അല്ലാഹുവിനെ
فَاتَّبِعُونِي
X
നിങ്ങള്‍ എന്നെ പിന്തുടരുക
يُحْبِبْكُمُ
X
അപ്പോള്‍ നിങ്ങളെ സ്നേഹിക്കും
اللَّهُ
X
അല്ലാഹു
وَيَغْفِرْ
X
അവന്‍ പൊറുത്തുതരുകയും ചെയ്യും
لَكُمْ
X
നിങ്ങള്‍ക്ക്
ذُنُوبَكُمْۗ
X
നിങ്ങളുടെ പാപങ്ങള്‍
وَاللَّهُ
X
അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
X
കരുണാനിധിയാണ്
﴿3:31﴾ وَلَمَّا سُقِطَ فِي أَيْدِيهِمْ
X
അവര്‍ക്ക് ഖേദം തോന്നിയപ്പോള്‍
وَرَأَوْا
X
അവര്‍ കണ്ടറിയുകയും ചെയ്തു
أَنَّهُمْ
X
തീര്‍ച്ചയായും അവര്‍
قَدْ ضَلُّوا
X
അവര്‍ പിഴച്ചു പോയിരിക്കുന്നു (എന്ന്)
قَالُوا
X
അവര്‍ പറഞ്ഞു
لَئِن لَّمْ يَرْحَمْنَا
X
ഞങ്ങളോട് കരുണ കാണിച്ചില്ലെങ്കില്‍
رَبُّنَا
X
ഞങ്ങളുടെ നാഥന്‍
وَيَغْفِرْ
X
അവര്‍ പൊറുത്തു തരികയും (ചെയ്തില്ലെങ്കില്‍)
لَنَا
X
ഞങ്ങള്‍ക്ക്
لَنَكُونَنَّ
X
തീര്‍ച്ചയായും ഞങ്ങള്‍ ആയിരിക്കും
مِنَ الْخَاسِرِينَ
X
നഷ്ടപ്പെട്ടവരില്‍
﴿7:149﴾ يَا أَيُّهَا الَّذِينَ آمَنُوا
X
സത്യവിശ്വാസികളേ
إِن تَتَّقُوا
X
നിങ്ങള്‍ സൂക്ഷിക്കുകയാണെങ്കില്‍
اللَّهَ
X
അല്ലാഹുവിനെ
يَجْعَل
X
അവന്‍ ഉണ്ടാക്കിത്തരും
لَّكُمْ
X
നിങ്ങള്‍ക്ക്
فُرْقَانًا
X
സത്യാസത്യങ്ങളെ വിവേചിച്ചറിയാനുള്ള കഴിവ്
وَيُكَفِّرْ
X
അവന്‍ മായ്ച്ചു കളയുകയും ചെയ്യും
عَنكُمْ
X
നിങ്ങളില്‍ നിന്ന്
سَيِّئَاتِكُمْ
X
നിങ്ങളുടെ തിന്മകള്‍
وَيَغْفِرْ
X
അവന്‍ മാപ്പേകുകയും ചെയ്യും
لَكُمْۗ
X
നിങ്ങള്‍ക്ക്
وَاللَّهُ
X
അല്ലാഹു
ذُو
X
ഉള്ളവനാണ്
الْفَضْلِ
X
അനുഗ്രഹം
الْعَظِيمِ
X
മഹത്തായ
﴿8:29﴾ يَا أَيُّهَا النَّبِيُّ
X
നബിയേ
قُل
X
നീ പറയുക
لِّمَن
X
ആളുകളോട്
فِي أَيْدِيكُم
X
നിങ്ങളുടെ കൈവശമുള്ള
مِّنَ الْأَسْرَىٰ
X
യുദ്ധത്തടവുകാരില്‍ നിന്ന്
إِن يَعْلَمِ اللَّهُ
X
അല്ലാഹു അറിഞ്ഞാല്‍
فِي قُلُوبِكُمْ
X
നിങ്ങളുടെ മനസ്സില്‍ ഉള്ളതായി
خَيْرًا
X
വല്ല നന്മയും
يُؤْتِكُمْ
X
നിങ്ങള്‍ക്കവന്‍ നല്‍കും
خَيْرًا
X
ഉത്തമമായത്
مِّمَّا
X
ഒന്നിനേക്കാള്‍
أُخِذَ
X
അത് വസൂല്‍ ചെയ്യപ്പെട്ടു
مِنكُمْ
X
നിങ്ങളില്‍ നിന്ന്
وَيَغْفِرْ
X
അവന്‍ പൊറുത്തു തരികയും ചെയ്യും
لَكُمْۗ
X
നിങ്ങള്‍ക്ക്
وَاللَّهُ
X
അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
X
ദയാപരനും
﴿8:70﴾ يُصْلِحْ
X
എങ്കില്‍ അവന്‍ നന്നാക്കിത്തരും
لَكُمْ
X
നിങ്ങള്‍ക്ക്
أَعْمَالَكُمْ
X
നിങ്ങളുടെ കര്‍മങ്ങള്‍
وَيَغْفِرْ
X
അവന്‍ പൊറുത്തുതരികയും ചെയ്യും
لَكُمْ
X
നിങ്ങള്‍ക്ക്
ذُنُوبَكُمْۗ
X
നിങ്ങളുടെ പാപങ്ങള്‍
وَمَن يُطِعِ
X
ആര്‍ അനുസരിക്കുന്നുവോ
اللَّهَ
X
അല്ലാഹുവിനെ
وَرَسُولَهُ
X
അവന്റെ ദൂതനെയും
فَقَدْ فَازَ
X
തീര്‍ച്ചയായും അവന്‍ വിജയിച്ചു
فَوْزًا
X
വിജയം
عَظِيمًا
X
മഹത്തായ
﴿33:71﴾ يَا أَيُّهَا الَّذِينَ آمَنُوا
X
അല്ലയോ വിശ്വസിച്ചവരേ
اتَّقُوا اللَّهَ
X
നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക
وَآمِنُوا
X
നിങ്ങള്‍ വിശ്വസിക്കുകയും ചെയ്യുക
بِرَسُولِهِ
X
അവന്റെ ദൂതനില്‍
يُؤْتِكُمْ
X
അവന്‍ നിങ്ങള്‍ക്കു നല്‍കും
كِفْلَيْنِ
X
രണ്ട് ഓഹരി
مِن رَّحْمَتِهِ
X
അവന്റെ കാരുണ്യത്തില്‍നിന്ന്
وَيَجْعَل لَّكُمْ
X
അവന്‍ നിങ്ങള്‍ക്ക് ഉണ്ടാക്കിത്തരികയും ചെയ്യും
نُورًا
X
വെളിച്ചം
تَمْشُونَ
X
നിങ്ങള്‍ നടക്കും
بِهِ
X
അതിലൂടെ
وَيَغْفِرْ لَكُمْۚ
X
അവന്‍ നിങ്ങള്‍ക്ക് മാപ്പേകുകയും ചെയ്യും
وَاللَّهُ
X
അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
X
ദയാപരനും
﴿57:28﴾ إِن تُقْرِضُوا
X
നിങ്ങള്‍ കടം നല്‍കുകയാണെങ്കില്‍
اللَّهَ
X
അല്ലാഹുവിന്
قَرْضًا
X
ഒരു കടം
حَسَنًا
X
ഉത്തമമായ
يُضَاعِفْهُ
X
അവന്‍ അതിനെ ഇരട്ടിയായി നല്‍കും
لَكُمْ
X
നിങ്ങള്‍ക്ക്
وَيَغْفِرْ
X
അവന്‍ പൊറുത്തുതരികയും ചെയ്യും
لَكُمْۚ
X
നിങ്ങള്‍ക്ക്
وَاللَّهُ
X
അല്ലാഹു
شَكُورٌ
X
ഏറെ നന്ദികാണിക്കുന്നവനാണ്
حَلِيمٌ
X
സഹനശീലനുമാണ്
﴿64:17﴾