Repeated Words in Quran

< >
Total Found : 10
قُلْ
X
നീ പറയുക
إِن تُخْفُوا
X
നിങ്ങള്‍ ഒളിപ്പിച്ചുവെച്ചാലും
مَا فِي صُدُورِكُمْ
X
നിങ്ങളുടെ മനസ്സുകളിലുള്ളത്(നെഞ്ചുകള്‍ക്കകത്തുള്ളത്)
أَوْ
X
അല്ലെങ്കില്‍
تُبْدُوهُ
X
അത് നിങ്ങള്‍ വെളിവാക്കിയാലും
يَعْلَمْهُ اللَّهُۗ
X
അല്ലാഹു അത് അറിയും
وَيَعْلَمُ
X
അവനറിയുന്നു
مَا فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ളത്
وَمَا فِي الْأَرْضِۗ
X
ഭൂമിയിലുള്ളതും
وَاللَّهُ
X
അല്ലാഹു
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യങ്ങള്‍ക്കും
قَدِيرٌ
X
കഴിവുള്ളവനാണ്
﴿3:29﴾ وَهُوَ
X
അവനാണ്
اللَّهُ
X
സാക്ഷാല്‍ ദൈവം
فِي السَّمَاوَاتِ
X
ആകാശങ്ങളിലെ
وَفِي الْأَرْضِۖ
X
ഭൂമിയിലെയും
يَعْلَمُ
X
അവനറിയുന്നു
سِرَّكُمْ
X
നിങ്ങളുടെ രഹസ്യം
وَجَهْرَكُمْ
X
നിങ്ങളുടെ പരസ്യവും
وَيَعْلَمُ
X
അവന്‍ അറിയുകയും ചെയ്യുന്നു
مَا تَكْسِبُونَ
X
നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്
﴿6:3﴾ وَعِندَهُ
X
അവന്റെ വശമാണ്
مَفَاتِحُ
X
താക്കോലുകള്‍
الْغَيْبِ
X
അഭൗതിക കാര്യത്തിന്റെ
لَا يَعْلَمُهَا
X
അതറിയുകയില്ല
إِلَّا هُوَۚ
X
അവന്‍അല്ലാതെ
وَيَعْلَمُ
X
അവനറിയുന്നു
مَا
X
ഒന്ന്(എല്ലാ കാര്യങ്ങളും)
فِي الْبَرِّ
X
കരയിലുള്ള
وَالْبَحْرِۚ
X
കടലിലുമുള്ള
وَمَا تَسْقُطُ
X
പൊഴിയുന്നില്ല
مِن وَرَقَةٍ
X
ഒരിലപോലും
إِلَّا يَعْلَمُهَا
X
അവനറിയാതെ
وَلَا حَبَّةٍ
X
ഒരു ധാന്യമണിയും ഇല്ല
فِي ظُلُمَاتِ
X
ഇരുട്ടുകള്‍ക്കുള്ളില്‍
الْأَرْضِ
X
ഭൂമിയുടെ
وَلَا رَطْبٍ
X
പച്ചയായതുമില്ല
وَلَا يَابِسٍ
X
ഉണങ്ങിയതുമില്ല
إِلَّا فِي كِتَابٍ
X
മൂലപ്രമാണത്തില്‍(ലൗഹുല്‍മഹ്ഫൂളില്‍) രേഖപ്പെടുത്തിയിട്ടല്ലാതെ
مُّبِينٍ
X
വ്യക്തമായ
﴿6:59﴾ وَهُوَ
X
അവനാണ്
الَّذِي يَتَوَفَّاكُم
X
നിങ്ങളെ മരിപ്പിക്കുന്നവന്‍(നിങ്ങളുടെ ജീവനെ പിടിച്ചുവെക്കുന്നവന്‍)
بِاللَّيْلِ
X
രാത്രിയില്‍
وَيَعْلَمُ
X
അവനറിയുന്നു
مَا جَرَحْتُم
X
നിങ്ങള്‍ പ്രവര്‍ത്തിച്ചത്
بِالنَّهَارِ
X
പകലില്‍
ثُمَّ
X
പിന്നീട്
يَبْعَثُكُمْ
X
നിങ്ങളെ അവന്‍ എഴുന്നേല്‍പിക്കുന്നു
فِيهِ
X
അതില്‍
لِيُقْضَىٰ
X
പൂര്‍ത്തീകരിക്കപ്പെടേണ്ടതിന്
أَجَلٌ
X
ജീവിതാവധി
مُّسَمًّىۖ
X
നിശ്ചിതമായ
ثُمَّ
X
പിന്നീട്
إِلَيْهِ
X
അവങ്കലേക്കാണ്
مَرْجِعُكُمْ
X
നിങ്ങളുടെ മടക്കം
ثُمَّ
X
അനന്തരം
يُنَبِّئُكُم
X
അവന്‍ നിങ്ങളെ വിവരമറിയിക്കും
بِمَا
X
ഒന്നിനെക്കുറിച്ച്(കാര്യങ്ങളെക്കുറിച്ച്)
كُنتُمْ
X
നിങ്ങളായിരുന്നു
تَعْمَلُونَ
X
നിങ്ങള്‍ പ്രവര്‍ത്തിക്കുന്നു
﴿6:60﴾ وَمَا مِن دَابَّةٍ
X
ചരിക്കുന്ന ഒരു ജീവിയുമില്ല
فِي الْأَرْضِ
X
ഭൂമിയില്‍
إِلَّا عَلَى اللَّهِ
X
അല്ലാഹുവിന്റെ ഉത്തരവാദിത്തത്തിലായിട്ടല്ലാതെ
رِزْقُهَا
X
അതിന്റെ ആഹാരം
وَيَعْلَمُ
X
അവനറിയുന്നു
مُسْتَقَرَّهَا
X
അത് നിലകൊള്ളുന്ന ഇടം
وَمُسْتَوْدَعَهَاۚ
X
അത് ചെന്നെത്തുന്ന ഇടവും
كُلٌّ
X
എല്ലാം
فِي كِتَابٍ
X
ഒരു ഗ്രന്ഥത്തിലുണ്ട്
مُّبِينٍ
X
വ്യക്തമായ
﴿11:6﴾ إِنَّهُ
X
തീര്‍ച്ചയായും അവന്‍
يَعْلَمُ
X
അവന്‍ അറിയും
الْجَهْرَ
X
പരസ്യമായത്
مِنَ الْقَوْلِ
X
വര്‍ത്തമാനത്തില്‍നിന്ന്
وَيَعْلَمُ
X
അവനറിയും
مَا تَكْتُمُونَ
X
നിങ്ങള്‍ മറച്ചുവെക്കുന്നതും
﴿21:110﴾ يَوْمَئِذٍ
X
അന്നാളില്‍
يُوَفِّيهِمُ اللَّهُ
X
അല്ലാഹു പൂര്‍ത്തീകരിച്ചുകൊടുക്കും
دِينَهُمُ
X
അവരുടെ പ്രതിഫലം
الْحَقَّ
X
അര്‍ഹമായ
وَيَعْلَمُونَ
X
അവര്‍ അറിയും
أَنَّ اللَّهَ
X
നിശ്ചയം അല്ലാഹു
هُوَ
X
അവന്‍തന്നെയാണ്
الْحَقُّ الْمُبِينُ
X
പ്രത്യക്ഷമായ സത്യം
أَلَّا يَسْجُدُوا
X
അവര്‍ സാഷ്ടാംഗം പ്രണമിക്കാതിരിക്കാനാണ് (പിശാച് അതുചെയ്യുന്നത്)
لِلَّهِ
X
അല്ലാഹുവിന്ന്
الَّذِي يُخْرِجُ
X
പുറത്തു കൊണ്ടുവരുന്നവനായ
الْخَبْءَ
X
മറഞ്ഞു കിടക്കുന്നവയെ
فِي السَّمَاوَاتِ
X
ആകാശങ്ങളില്‍
وَالْأَرْضِ
X
ഭൂമിയിലും
وَيَعْلَمُ
X
അവന്‍ അറിയും
مَا تُخْفُونَ
X
നിങ്ങള്‍ മറച്ചു വയ്ക്കുന്നത്
وَمَا تُعْلِنُونَ
X
നിങ്ങള്‍ വെളിപ്പെടുത്തുന്നതും
﴿27:25﴾ إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
عِندَهُ
X
അവങ്കലാണ്
عِلْمُ
X
അറിവ്
السَّاعَةِ
X
അന്ത്യസമയത്തെക്കുറിച്ചുള്ള
وَيُنَزِّلُ
X
അവന്‍ ഇറക്കുന്നു (വര്‍ഷിപ്പിക്കുന്നു)
الْغَيْثَ
X
മഴ
وَيَعْلَمُ
X
അവന്‍ അറിയുന്നു
مَا فِي الْأَرْحَامِۖ
X
ഗര്‍ഭാശയങ്ങളുലുള്ളത് എന്തെന്ന്
وَمَا تَدْرِي
X
അറിയില്ല
نَفْسٌ
X
ഒരാളും, ആര്‍ക്കും
مَّاذَا تَكْسِبُ
X
എന്തു നേടുമെന്ന്
غَدًاۖ
X
നാളെ
وَمَا تَدْرِي
X
അറിയില്ല
نَفْسٌ
X
ഒരാളും, ആര്‍ക്കും
بِأَيِّ أَرْضٍ
X
ഏത് നാട്ടില്‍
تَمُوتُۚ
X
മരിക്കും (എന്ന്)
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
عَلِيمٌ
X
എല്ലാം അറിയുന്നവനാണ്
خَبِيرٌ
X
സൂക്ഷ്മ ജ്ഞാനിയാണ്
﴿31:34﴾ يَسْتَعْجِلُ
X
ധൃതി കൂട്ടുന്നു
بِهَا
X
അതിനായി
الَّذِينَ لَا يُؤْمِنُونَ بِهَاۖ
X
അതില്‍ വിശ്വസിക്കാത്തവര്‍
وَالَّذِينَ آمَنُوا
X
വിശ്വസിച്ചവര്‍
مُشْفِقُونَ
X
ഭയവിഹ്വലരാകുന്നു
مِنْهَا
X
അതേപ്പറ്റി
وَيَعْلَمُونَ
X
അവര്‍ അറിയുന്നു
أَنَّهَا
X
തീര്‍ച്ചയായും അതാണെന്ന്
الْحَقُّۗ
X
സത്യം
أَلَا
X
അറിയുക
إِنَّ الَّذِينَ يُمَارُونَ
X
തീര്‍ച്ചയായും തര്‍ക്കിക്കുന്നവര്‍
فِي السَّاعَةِ
X
അന്ത്യസമയത്തെകുറിച്ച്
لَفِي ضَلَالٍ
X
വഴികേടിലാകുന്നു
بَعِيدٍ
X
വിദൂരമായ
﴿42:18﴾ وَهُوَ
X
അവന്‍
الَّذِي يَقْبَلُ
X
സ്വീകരിക്കുന്നവനാണ്
التَّوْبَةَ
X
പശ്ചാത്താപം
عَنْ عِبَادِهِ
X
തന്റെ ദാസന്മാരില്‍നിന്ന്
وَيَعْفُو
X
അവന്‍ മാപ്പ് നല്‍കുകയും ചെയ്യുന്നു
عَنِ السَّيِّئَاتِ
X
ദുഷ്കൃത്യങ്ങള്‍ക്ക്
وَيَعْلَمُ
X
അവന്‍ അറിയുകയും ചെയ്യുന്നു
مَا تَفْعَلُونَ
X
നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത്
﴿42:25﴾ يَعْلَمُ
X
അവന്‍ അറിയുന്നു
مَا فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ളത്
وَالْأَرْضِ
X
ഭൂമിയിലുള്ളതും
وَيَعْلَمُ
X
അവന്‍ അറിയുന്നു
مَا تُسِرُّونَ
X
നിങ്ങള്‍ രഹസ്യമാക്കുന്നത്
وَمَا تُعْلِنُونَۚ
X
നിങ്ങള്‍ പരസ്യപ്പെടുത്തുന്നതും
وَاللَّهُ عَلِيمٌ
X
അല്ലാഹു നന്നായറിയുന്നവനാണ്
بِذَاتِ الصُّدُورِ
X
ഹൃദയങ്ങളിലുള്ളത്
﴿64:4﴾