Repeated Words in Quran

< >
Total Found : 4
وَيَعْبُدُونَ
X
അവര്‍ ആരാധിച്ചുകൊണ്ടിരിക്കുന്നു
مِن دُونِ اللَّهِ
X
അല്ലാഹുവിന് പുറമെ
مَا لَا يَضُرُّهُمْ
X
അവര്‍ക്ക് ദ്രോഹം വരുത്താത്തവയെ
وَلَا يَنفَعُهُمْ
X
ഗുണം വരുത്താത്തവയെയും
وَيَقُولُونَ
X
അവര്‍ പറയുകയും ചെയ്യുന്നു
هَٰؤُلَاءِ
X
ഇവര്‍
شُفَعَاؤُنَا
X
ഞങ്ങളുടെ ശുപാര്‍ശകരാണ്
عِندَ اللَّهِۚ
X
അല്ലാഹുവിങ്കല്‍
قُلْ
X
നീ പറയുക
أَتُنَبِّئُونَ
X
നിങ്ങള്‍ അറിയിച്ചുകൊടുക്കുകയാണോ
اللَّهَ
X
അല്ലാഹുവിന്
بِمَا لَا يَعْلَمُ
X
അവനറിയാത്ത കാര്യങ്ങള്‍
فِي السَّمَاوَاتِ
X
ആകാശങ്ങളിലും
وَلَا فِي الْأَرْضِۚ
X
ഭൂമിയിലും
سُبْحَانَهُ
X
അവനെത്ര പരിശുദ്ധന്‍
وَتَعَالَىٰ
X
അവന്‍ പരമോന്നതനായിരിക്കുന്നു
عَمَّا يُشْرِكُونَ
X
അവര്‍ പങ്കുചേര്‍ക്കുന്നവയില്‍ നിന്നൊക്കെ
﴿10:18﴾ وَيَعْبُدُونَ
X
അവര്‍ പൂജിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു
مِن دُونِ اللَّهِ
X
അല്ലാഹുവിനെ കൂടാതെ
مَا لَا يَمْلِكُ
X
അധീനപ്പെടുത്താത്തവയെ
لَهُمْ
X
അവര്‍ക്ക്
رِزْقًا
X
ആഹാരത്തെ
مِّنَ السَّمَاوَاتِ
X
ആകാശങ്ങളില്‍ നിന്ന്
وَالْأَرْضِ
X
ഭൂമിയില്‍ നിന്നും
شَيْئًا
X
ഒന്നും
وَلَا يَسْتَطِيعُونَ
X
അവര്‍ക്ക്(അതിന്)സാധ്യവുമല്ല
﴿16:73﴾ وَيَعْبُدُونَ
X
അവര്‍ ആരാധിക്കുന്നു
مِن دُونِ اللَّهِ
X
അല്ലാഹുവിനെക്കൂടാതെ
مَا لَمْ يُنَزِّلْ بِهِ
X
അവന്‍ അവതരിപ്പിച്ചിട്ടില്ലാത്തവയെ
سُلْطَانًا
X
ഒരു പ്രമാണവും
وَمَا لَيْسَ
X
ഇല്ലാത്തവയെയും
لَهُم
X
അവര്‍ക്ക്
بِهِ
X
അത് സംബന്ധിച്ച്
عِلْمٌۗ
X
ഒരറിവും
وَمَا لِلظَّالِمِينَ
X
അക്രമികള്‍ക്കില്ല
مِن نَّصِيرٍ
X
ഒരു സഹായിയും
﴿22:71﴾ وَيَعْبُدُونَ
X
അവര്‍ പൂജിക്കുന്നു
مِن دُونِ اللَّهِ
X
അല്ലാഹുവിനെക്കൂടാതെ
مَا لَا يَنفَعُهُمْ
X
അവര്‍ക്ക് ഗുണംചെയ്യാത്തവയെ
وَلَا يَضُرُّهُمْۗ
X
അവര്‍ക്ക് ദോഷംചെയ്യാത്തവയെയും
وَكَانَ الْكَافِرُ
X
സത്യനിഷേധിയാകുന്നു
عَلَىٰ رَبِّهِ
X
തന്റെ നാഥന്നെതിരെ
ظَهِيرًا
X
സഹായി
﴿25:55﴾