Repeated Words in Quran

< >
Total Found : 1
أُولَٰئِكَ
X
അക്കൂട്ടര്‍
الَّذِينَ يَدْعُونَ
X
അവര്‍ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവരാണ്
يَبْتَغُونَ
X
ആഗ്രഹിച്ചുകൊണ്ട്
إِلَىٰ رَبِّهِمُ
X
അവരുടെ നാഥങ്കലേക്ക്
الْوَسِيلَةَ
X
സാമീപ്യത്തിന്റെ മാര്‍ഗം
أَيُّهُمْ
X
അവരില്‍ ആരാണ്
أَقْرَبُ
X
കൂടുതല്‍ സമീപസ്ഥരെന്ന്
وَيَرْجُونَ
X
അവര്‍ ആഗ്രഹിക്കുകയും ചെയ്യുന്നു
رَحْمَتَهُ
X
അവന്റെ കാരുണ്യം
وَيَخَافُونَ
X
അവര്‍ ഭയപ്പെടുകയും ചെയ്യുന്നു
عَذَابَهُۚ
X
അവന്റെ ശിക്ഷയെ
إِنَّ
X
നിശ്ചയമായും
عَذَابَ
X
ശിക്ഷ
رَبِّكَ
X
നിന്റെ നാഥന്റെ
كَانَ
X
ആകുന്നു
مَحْذُورًا
X
ഭയപ്പെടേണ്ടത്
﴿17:57﴾ أَمَّنْ
X
യാതൊരുവനാണോ
هُوَ
X
അവന്‍
قَانِتٌ
X
കീഴ്വണങ്ങുന്നവനാകുന്നു
آنَاءَ اللَّيْلِ
X
രാത്രി വേളകളില്‍
سَاجِدًا
X
സാഷ്ടാംഗം പ്രണമിക്കുന്നവനായി
وَقَائِمًا
X
അല്ലെങ്കില്‍ നില്‍ക്കുന്നവനായി
يَحْذَرُ
X
അവന്‍ ഭയപ്പെടുന്നു
الْآخِرَةَ
X
പരലോകത്തെ
وَيَرْجُو
X
അവന്‍ കൊതിക്കുകയും ചെയ്യുന്നു
رَحْمَةَ
X
കാരുണ്യം
رَبِّهِۗ
X
തന്റെ നാഥന്റെ
قُلْ
X
നീ ചോദിക്കുക
هَلْ يَسْتَوِي
X
സമമാകുമോ
الَّذِينَ يَعْلَمُونَ
X
അറിയുന്നവര്‍, അറിവുള്ളവര്‍
وَالَّذِينَ لَا يَعْلَمُونَۗ
X
അറിയാത്തവരും, അറിവില്ലാത്തവരും
إِنَّمَا يَتَذَكَّرُ
X
തീര്‍ച്ചയായും ഉല്‍ബോധനം സ്വീകരിക്കുന്നു
أُولُو الْأَلْبَابِ
X
ബുദ്ധിമാന്‍മാര്‍ (മാത്രം)
﴿39:9﴾