Repeated Words in Quran

< >
Total Found : 2
مَن كَفَرَ
X
ആര്‍ സത്യത്തെ തള്ളിപ്പറഞ്ഞുവോ
فَعَلَيْهِ كُفْرُهُۖ
X
അവന്റെ സത്യനിഷേധത്തിന്റെ ദോഷം അവന്നുതന്നെയാണുണ്ടാവുക
وَمَنْ عَمِلَ
X
ആരെങ്കിലും പ്രവര്‍ത്തിക്കുന്നുവെങ്കില്‍
صَالِحًا
X
നല്ലത്
فَلِأَنفُسِهِمْ
X
അപ്പോള്‍ തങ്ങള്‍ക്കു വേണ്ടിതന്നെയാണ്
يَمْهَدُونَ
X
അവര്‍ സൗകര്യമൊരുക്കുന്നത്
﴿30:44﴾ مَنْ عَمِلَ
X
ആരെങ്കിലും ചെയ്താല്‍
سَيِّئَةً
X
തിന്‍മ
فَلَا يُجْزَىٰ
X
അയാള്‍ക്കു പ്രതിഫലമായി നല്‍കപ്പെടുകയില്ല
إِلَّا مِثْلَهَاۖ
X
അതിനു തുല്യമായതല്ലാതെ
وَمَنْ عَمِلَ
X
ആരെങ്കിലും ചെയ്താല്‍
صَالِحًا
X
സല്‍കര്‍മം
مِّن ذَكَرٍ
X
പുരുഷനാകട്ടെ
أَوْ أُنثَىٰ
X
അല്ലെങ്കില്‍ സ്ത്രീയാകട്ടെ
وَهُوَ
X
അവനായിരിക്കെ
مُؤْمِنٌ
X
സത്യവിശ്വാസി
فَأُولَٰئِكَ
X
അവര്‍
يَدْخُلُونَ
X
പ്രവേശിക്കും
الْجَنَّةَ
X
സ്വര്‍ഗത്തില്‍
يُرْزَقُونَ
X
അവര്‍ക്ക് ജീവിത വിഭവം നല്‍കപ്പെടുന്നു
فِيهَا
X
അവിടെ
بِغَيْرِ حِسَابٍ
X
കണക്കു കൂടാതെ
﴿40:40﴾