Repeated Words in Quran

< >
Total Found : 1
فَإِن لَّمْ يَسْتَجِيبُوا
X
അവര്‍ ഉത്തരം നല്‍കുന്നില്ലെങ്കില്‍
لَكَ
X
നിനക്ക്
فَاعْلَمْ
X
നീ അറിയുക
أَنَّمَا
X
നിശ്ചയം
يَتَّبِعُونَ
X
അവര്‍ പിന്‍പറ്റുന്നത്
أَهْوَاءَهُمْۚ
X
അവരുടെ തന്നിഷ്ടങ്ങളെ(മാത്രമാണെന്ന്)
وَمَنْ أَضَلُّ
X
വഴിപിഴച്ചവന്‍ ആരുണ്ട്
مِمَّنِ اتَّبَعَ
X
പിന്‍പറ്റിയവനെക്കാള്‍
هَوَاهُ
X
തന്നിഷ്ടത്തെ
بِغَيْرِ هُدًى
X
മാര്‍ഗദര്‍ശനമില്ലാതെ
مِّنَ اللَّهِۚ
X
അല്ലാഹുവിങ്കല്‍നിന്നുള്ള
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
لَا يَهْدِي
X
നേര്‍വഴിയിലാക്കുകയില്ല
الْقَوْمَ
X
ജനത്തെ
الظَّالِمِينَ
X
അക്രമികളായ
﴿28:50﴾