Repeated Words in Quran

< >
Total Found : 3
وَإِذَا تَوَلَّىٰ
X
അവന് അധികാരം ലഭിച്ചാല്‍
سَعَىٰ
X
ശ്രമിക്കും
فِي الْأَرْضِ
X
ഭൂമിയില്‍
لِيُفْسِدَ
X
കുഴപ്പമുണ്ടാക്കാന്‍
فِيهَا
X
അതില്‍
وَيُهْلِكَ
X
നശിപ്പിക്കാനും
الْحَرْثَ
X
കൃഷി
وَالنَّسْلَۗ
X
മനുഷ്യ സന്തതികളെയും
وَاللَّهُ لَا يُحِبُّ
X
അല്ലാഹു ഇഷ്ടപ്പെടുന്നില്ല
الْفَسَادَ
X
കുഴപ്പം
﴿2:205﴾ أَلَمْ تَرَ
X
നീ കണ്ടില്ലേ
إِلَى الَّذِينَ أُوتُوا
X
നല്‍കപ്പെട്ടവരെ
نَصِيبًا
X
ഒരു വിഹിതം
مِّنَ الْكِتَابِ
X
വേദഗ്രന്ഥത്തില്‍ നിന്ന്
يُدْعَوْنَ
X
അവര്‍ വിളിക്കപ്പെടുന്നു
إِلَىٰ كِتَابِ
X
വേദഗ്രന്ഥത്തിലേക്ക്
اللَّهِ
X
അല്ലാഹുവിന്റെ
لِيَحْكُمَ
X
വിധികല്‍പിക്കാന്‍, തീര്‍പ്പുകല്‍പിക്കാന്‍
بَيْنَهُمْ
X
അവര്‍ക്കിടയില്‍
ثُمَّ
X
പിന്നെ
يَتَوَلَّىٰ
X
ഒഴിഞ്ഞുമാറുന്നു, പിന്തിരിയുന്നു
فَرِيقٌ
X
ഒരു വിഭാഗം
مِّنْهُمْ
X
അവരില്‍പെട്ട
وَهُم
X
അവരായിരിക്കെ
مُّعْرِضُونَ
X
അവഗണിക്കുന്നവര്‍
﴿3:23﴾ فَمَن
X
ഇനി ആരെങ്കിലും
تَوَلَّىٰ
X
പിന്തിരിഞ്ഞുകളഞ്ഞാല്‍
بَعْدَ ذَٰلِكَ
X
അതിനുശേഷം
فَأُولَٰئِكَ
X
അവര്‍ തന്നെയാണ്
هُمُ الْفَاسِقُونَ
X
അധര്‍മകാരികള്‍
﴿3:82﴾ مَّن يُطِعِ
X
അനുസരിക്കുന്നവനാരോ
الرَّسُولَ
X
ദൈവദൂതനെ
فَقَدْ أَطَاعَ
X
തീര്‍ച്ചയായും അവന്‍ അനുസരിച്ചിരിക്കുന്നു
اللَّهَۖ
X
അല്ലാഹുവിനെ
وَمَن
X
ആരെങ്കിലും
تَوَلَّىٰ
X
പിന്തിരിഞ്ഞുപോയാല്‍
فَمَا أَرْسَلْنَاكَ
X
നാം നിന്നെ നിയോഗിച്ചിട്ടില്ല
عَلَيْهِمْ
X
അവരുടെമേല്‍
حَفِيظًا
X
കാവല്‍ക്കാരനായി
﴿4:80﴾ وَمَن يُشَاقِقِ
X
അരെങ്കിലും എതിര്‍ക്കുന്നുവെങ്കില്‍
الرَّسُولَ
X
ദൈവദൂതനെ
مِن بَعْدِ
X
ശേഷം
مَا تَبَيَّنَ
X
വ്യക്തമായതിന്
لَهُ
X
അവന്
الْهُدَىٰ
X
നേര്‍മാര്‍ഗം
وَيَتَّبِعْ
X
അവന്‍ പിന്തുടരുകയും
غَيْرَ سَبِيلِ الْمُؤْمِنِينَ
X
സത്യവിശ്വാസികളുടെതല്ലാത്ത മാര്‍ഗം
نُوَلِّهِ
X
നാം അവനെ തിരിച്ചുവിടും
مَا تَوَلَّىٰ
X
അവന്‍ തിരിഞ്ഞുപ്രവേശിച്ച വഴിയിലൂടെ
وَنُصْلِهِ
X
നാം അവനെ കരിക്കും
جَهَنَّمَۖ
X
നരകത്തീയില്‍
وَسَاءَتْ
X
അതെത്ര ചീത്ത
مَصِيرًا
X
താവളം
﴿4:115﴾ فَتَوَلَّىٰ
X
അനന്തരം അദ്ദേഹം വിട്ടുപോയി
عَنْهُمْ
X
അവരെ
وَقَالَ
X
അദ്ദേഹം പറഞ്ഞു
يَا قَوْمِ
X
എന്റെ ജനമേ
لَقَدْ أَبْلَغْتُكُمْ
X
ഞാന്‍ നിങ്ങള്‍ക്കെത്തിച്ചു
رِسَالَةَ
X
സന്ദേശം
رَبِّي
X
എന്റെ നാഥന്റെ
وَنَصَحْتُ
X
ഞാന്‍ നന്മ ആഗ്രഹിച്ചു
لَكُمْ
X
നിങ്ങള്‍ക്ക്
وَلَٰكِن
X
പക്ഷേ
لَّا تُحِبُّونَ
X
നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ല
النَّاصِحِينَ
X
ഗുണകാംക്ഷികളെ
﴿7:79﴾ فَتَوَلَّىٰ عَنْهُمْ
X
അനന്തരം അദ്ദേഹം അവരെ വിട്ടുപോയി
وَقَالَ
X
അദ്ദേഹം പറഞ്ഞു
يَا قَوْمِ
X
എന്റെ ജനമേ
لَقَدْ أَبْلَغْتُكُمْ
X
നിങ്ങള്‍ക്കു ഞാന്‍ എത്തിച്ചുതന്നു
رِسَالَاتِ
X
സന്ദേശങ്ങള്‍
رَبِّي
X
എന്റെ നാഥന്റെ
وَنَصَحْتُ
X
ഞാന്‍ ഗുണകാംക്ഷ പുലര്‍ത്തുകയും ചെയ്തു
لَكُمْۖ
X
നിങ്ങളോട്
فَكَيْفَ آسَىٰ
X
അതിനാല്‍ ഞാന്‍ എങ്ങനെ ഖേദിക്കും
عَلَىٰ قَوْمٍ
X
ജനത്തിന്റെ പേരില്‍
كَافِرِينَ
X
സത്യനിഷേധികളായ
﴿7:93﴾ وَتَوَلَّىٰ
X
അദ്ദേഹം പുറംതിരിഞ്ഞു
عَنْهُمْ
X
അവരില്‍നിന്ന്
وَقَالَ
X
എന്നിട്ടു പറയുകയുംചെയ്തു
يَا أَسَفَىٰ
X
ഹാ! എന്റെ സങ്കടം
عَلَىٰ يُوسُفَ
X
യൂസുഫിന്റെ കാര്യത്തില്‍
وَابْيَضَّتْ
X
വെളുത്തുപോയി
عَيْنَاهُ
X
അദ്ദേഹത്തിന്റെ ഇരുകണ്ണുകളും
مِنَ الْحُزْنِ
X
ദുഃഖം കാരണമായി
فَهُوَ
X
അദ്ദേഹം
كَظِيمٌ
X
(ദുഃഖം) ഉള്ളിലൊതുക്കിയവനാകുന്നു
﴿12:84﴾ إِنَّا قَدْ أُوحِيَ إِلَيْنَا
X
തീര്‍ച്ചയായും ഞങ്ങള്‍ക്ക് ബോധനം നല്‍കപ്പെട്ടിരിക്കുന്നു
أَنَّ الْعَذَابَ
X
തീര്‍ച്ചയായും ശിക്ഷ
عَلَىٰ مَن
X
യാതൊരുത്തനാകുന്നു
كَذَّبَ
X
അവന്‍ കളവാക്കി
وَتَوَلَّىٰ
X
അവന്‍ പിന്തിരിഞ്ഞുപോവുകയും ചെയ്തു
﴿20:48﴾ فَتَوَلَّىٰ
X
അങ്ങനെ പിരിഞ്ഞുപോയി
فِرْعَوْنُ
X
ഫറവോന്‍
فَجَمَعَ
X
എന്നിട്ടവന്‍ ഒരുക്കൂട്ടി
كَيْدَهُ
X
അവന്റെ (മുഴുവന്‍) തന്ത്രവും
ثُمَّ أَتَىٰ
X
പിന്നെ അവന്‍ (നിശ്ചിത സമയത്ത്) വന്നു
﴿20:60﴾ إِنَّ الَّذِينَ جَاءُوا
X
തീര്‍ച്ചയായും വന്നവര്‍
بِالْإِفْكِ
X
അപവാദവും കൊണ്ട്
عُصْبَةٌ
X
ഒരു വിഭാഗമാണ്
مِّنكُمْۚ
X
നിങ്ങളില്‍ പെട്ട
لَا تَحْسَبُوهُ
X
നിങ്ങളതിനെ കരുതേണ്ട
شَرًّا لَّكُمۖ
X
നിങ്ങള്‍ക്ക് ദോഷമായി
بَلْ
X
എന്നാല്‍
هُوَ
X
അത്
خَيْرٌ لَّكُمْۚ
X
നിങ്ങള്‍ക്ക് ഗുണമാണ്
لِكُلِّ امْرِئٍ
X
എല്ലാ ഓരോരുത്തര്‍ക്കും ഉണ്ട്
مِّنْهُم
X
അവരിലെ
مَّا اكْتَسَبَ
X
താന്‍ സമ്പാദിച്ചത്
مِنَ الْإِثْمِۚ
X
പാപത്തില്‍ നിന്ന്
وَالَّذِي تَوَلَّىٰ
X
ഏറ്റെടുത്തവന്‍
كِبْرَهُ
X
അതിന്റെ നേതൃത്വം
مِنْهُمْ
X
അവരില്‍നിന്ന്
لَهُ
X
അവനുണ്ട്
عَذَابٌ
X
ശിക്ഷ
عَظِيمٌ
X
കടുത്ത
﴿24:11﴾ وَيَقُولُونَ
X
അവര്‍ പറയുന്നു
آمَنَّا
X
ഞങ്ങള്‍ വിശ്വസിച്ചു
بِاللَّهِ
X
അല്ലാഹുവില്‍
وَبِالرَّسُولِ
X
ദൂതനിലും
وَأَطَعْنَا
X
ഞങ്ങളനുസരിച്ചു
ثُمَّ
X
പിന്നെ
يَتَوَلَّىٰ
X
പിന്തിരിഞ്ഞു പോകുന്നു
فَرِيقٌ مِّنْهُم
X
അവരിലൊരുവിഭാഗം
مِّن بَعْدِ ذَٰلِكَۚ
X
അതിന് ശേഷം
وَمَا أُولَٰئِكَ
X
അവരല്ല
بِالْمُؤْمِنِينَ
X
വിശ്വസിക്കുന്നവര്‍
﴿24:47﴾ وَأَلْقِ
X
നീ താഴെയിടുക
عَصَاكَۚ
X
നിന്റെ വടി
فَلَمَّا رَآهَا
X
അങ്ങനെ ആ വടി അദ്ദേഹം കണ്ടപ്പോള്‍
تَهْتَزُّ
X
അത് പുളയുന്നു
كَأَنَّهَا جَانٌّ
X
അതൊരു പാമ്പിനെപ്പോലെ
وَلَّىٰ
X
അദ്ദേഹം ഓടി
مُدْبِرًا
X
പിന്തിരിഞ്ഞ്
وَلَمْ يُعَقِّبْۚ
X
തിരിഞ്ഞ് നോക്കിയില്ല
يَا مُوسَىٰ
X
ഓ, മൂസാ
لَا تَخَفْ
X
നീ ഭയപ്പെടേണ്ട
إِنِّي
X
തീര്‍ച്ചയായും ഞാന്‍
لَا يَخَافُ
X
ഭയപ്പെടാറില്ല
لَدَيَّ
X
എന്റെ അടുത്ത്
الْمُرْسَلُونَ
X
ദൈവദൂതന്‍മാര്‍
﴿27:10﴾ فَسَقَىٰ
X
അപ്പോള്‍ അദ്ദേഹം വെള്ളം കുടിപ്പിച്ചു
لَهُمَا
X
അവര്‍ക്ക് രണ്ടുപേര്‍ക്കും വേണ്ടി
ثُمَّ
X
പിന്നീട്
تَوَلَّىٰ
X
അദ്ദേഹം മാറിനിന്നു
إِلَى الظِّلِّ
X
തണലിലേക്ക്
فَقَالَ
X
ഇങ്ങനെ പ്രാര്‍ത്ഥിച്ചു
رَبِّ
X
എന്റെ നാഥാ
إِنِّي
X
തീര്‍ച്ചയായും ഞാന്‍
لِمَا أَنزَلْتَ
X
നീ ഇറക്കിത്തരുന്ന(തിലേക്ക്)
إِلَيَّ
X
എനിക്ക്
مِنْ خَيْرٍ
X
ഏതൊരു നന്മക്കും
فَقِيرٌ
X
ഞാന്‍ ആവശ്യമുള്ളവനാണ്
﴿28:24﴾ وَأَنْ أَلْقِ
X
നീ താഴെയിടുക എന്നും
عَصَاكَۖ
X
നിന്റെ വടി
فَلَمَّا رَآهَا
X
മൂസ ആ വടി കണ്ടപ്പോള്‍
تَهْتَزُّ
X
അത് ഇഴയുന്നു
كَأَنَّهَا جَانٌّ
X
അത് ഒരു പാമ്പിനെപ്പോലെ
وَلَّىٰ
X
അദ്ദേഹം തിരിഞ്ഞോടി
مُدْبِرًا
X
പിന്തിരിഞ്ഞു
وَلَمْ يُعَقِّبْۚ
X
തിരിഞ്ഞുനോക്കിയില്ല
يَا مُوسَىٰ
X
(അല്ലാഹു പറഞ്ഞു) മൂസേ
أَقْبِلْ
X
നീ തിരിച്ചുവരൂ
وَلَا تَخَفْۖ
X
പേടിക്കേണ്ട
إِنَّكَ
X
തീര്‍ച്ചയായും നീ
مِنَ الْآمِنِينَ
X
സുരക്ഷിതരിലാണ്
﴿28:31﴾ وَإِذَا تُتْلَىٰ
X
ഓതി കേള്‍പിക്കപ്പെടുന്നതായാല്‍
عَلَيْهِ
X
അവന്
آيَاتُنَا
X
നമ്മുടെ വചനങ്ങള്‍
وَلَّىٰ
X
തിരിഞ്ഞു (നടക്കും)
مُسْتَكْبِرًا
X
അഹങ്കാരിയായിക്കൊണ്ട്
كَأَن لَّمْ يَسْمَعْهَا
X
അത് അവന്‍ കേട്ടിട്ടില്ലാ എന്ന മട്ടില്‍
كَأَنَّ فِي أُذُنَيْهِ
X
അവന്റെ ഇരു കാതുകളിലും ഉള്ളതു പോലെ
وَقْرًاۖ
X
കട്ടി, ഭാരം (അടപ്പ്)
فَبَشِّرْهُ
X
അതിനാല്‍ അവനെ ശുഭ വാര്‍ത്ത അറിയിക്കുക
بِعَذَابٍ
X
ശിക്ഷയെ സംബന്ധിച്ച്
أَلِيمٍ
X
നോവേറിയ
﴿31:7﴾ فَتَوَلَّىٰ
X
അപ്പോള്‍ അവന്‍ പിന്തിരിഞ്ഞു
بِرُكْنِهِ
X
തന്റെ കഴിവില്‍ (ഗര്‍വ് നടിച്ച്)
وَقَالَ
X
എന്നിട്ട് അവന്‍ പറഞ്ഞു
سَاحِرٌ
X
ജാലവിദ്യക്കാരന്‍
أَوْ
X
അല്ലെങ്കില്‍
مَجْنُونٌ
X
ഭ്രാന്തന്‍
﴿51:39﴾ فَأَعْرِضْ
X
അതിനാല്‍ നീ അവഗണിക്കുക
عَن مَّن تَوَلَّىٰ
X
പിന്തിരിഞ്ഞുപോയവനെ
عَن ذِكْرِنَا
X
നമ്മെ ഓര്‍ക്കുന്നതില്‍നിന്ന്
وَلَمْ يُرِدْ
X
അവന്‍ ഉദ്ദേശിച്ചിട്ടില്ല
إِلَّا الْحَيَاةَ الدُّنْيَا
X
ഐഹിക ജീവിതമല്ലാതെ
﴿53:29﴾ أَفَرَأَيْتَ
X
എന്നാല്‍ നീ കണ്ടോ?
الَّذِي تَوَلَّىٰ
X
പിന്തിരിഞ്ഞവനെ
﴿53:33﴾ تَدْعُو
X
അത് വിളിക്കും
مَنْ أَدْبَرَ
X
പിന്തിരിഞ്ഞവരെ
وَتَوَلَّىٰ
X
പുറം തിരിഞ്ഞുപോയവരെയും
﴿70:17﴾ وَلَٰكِن
X
മറിച്ച്
كَذَّبَ
X
അവന്‍ നിഷേധിച്ചു
وَتَوَلَّىٰ
X
അവന്‍ പിന്തിരിയുകയും ചെയ്തു
﴿75:32﴾ عَبَسَ
X
അദ്ദേഹം മുഖം ചുളിച്ചു
وَتَوَلَّىٰ
X
അദ്ദേഹം തിരിഞ്ഞുകളയുകയും ചെയ്തു
﴿80:1﴾ إِلَّا
X
എന്നാല്‍
مَن تَوَلَّىٰ
X
ആര്‍ പിന്തിരിഞ്ഞുവോ
وَكَفَرَ
X
നിഷേധിക്കുകയും ചെയ്തുവോ
﴿88:23﴾ الَّذِي كَذَّبَ
X
നിഷേധിച്ചവന്‍
وَتَوَلَّىٰ
X
പിന്തിരിയുകയും ചെയ്തവന്‍
﴿92:16﴾ أَرَأَيْتَ
X
നിന്റെ അഭിപ്രായമെന്ത്?
إِن كَذَّبَ
X
അവന്‍ കളവാക്കിയെങ്കില്‍
وَتَوَلَّىٰ
X
പിന്തിരിഞ്ഞുപോവുകയും (ചെയ്തെങ്കില്‍)
﴿96:13﴾