Repeated Words in Quran

< >
Total Found : 4
وَلَوْ كَانُوا يُؤْمِنُونَ
X
അവര്‍ വിശ്വസിച്ചിരുന്നെങ്കില്‍
بِاللَّهِ
X
അല്ലാഹുവില്‍
وَالنَّبِيِّ
X
പ്രവാചകനിലും
وَمَا أُنزِلَ
X
അവതരിപ്പിക്കപ്പെട്ടതിലും
إِلَيْهِ
X
അദ്ദേഹത്തിന്
مَا اتَّخَذُوهُمْ
X
അവരവരെ ആക്കുമായിരുന്നില്ല
أَوْلِيَاءَ
X
രക്ഷാധികാരികള്‍
وَلَٰكِنَّ
X
എന്നാല്‍
كَثِيرًا
X
ഏറെപേരും
مِّنْهُمْ
X
അവരിലെ
فَاسِقُونَ
X
ധിക്കാരികളാകുന്നു
﴿5:81﴾ مَا كَانَ لِلنَّبِيِّ
X
പ്രവാചകന്ന് ഭൂഷണമല്ല (അനുവാദമില്ല)
وَالَّذِينَ آمَنُوا
X
വിശ്വസിച്ചവര്‍ക്കും
أَن يَسْتَغْفِرُوا
X
പാപമോചനത്തിന്ന് പ്രാര്‍ഥിക്കാന്‍
لِلْمُشْرِكِينَ
X
ബഹുദൈവ വിശ്വാസികള്‍ക്ക് വേണ്ടി
وَلَوْ كَانُوا
X
അവര്‍ ആണെങ്കില്‍പോലും
أُولِي قُرْبَىٰ
X
അടുത്ത ബന്ധമുള്ളവര്‍
مِن بَعْدِ مَا تَبَيَّنَ لَهُمْ
X
തങ്ങള്‍ക്ക് വ്യക്തമായികഴിഞ്ഞ ശേഷം
أَنَّهُمْ
X
നിശ്ചയമായും അവര്‍
أَصْحَابُ الْجَحِيمِ
X
കത്തിക്കാളുന്ന നരകത്തീയിന്റെ അവകാശികളാണെന്ന്
﴿9:113﴾ وَمِنْهُم
X
അവരിലുണ്ട്
مَّن يَسْتَمِعُونَ
X
ശ്രദ്ധിച്ചുകേട്ടുകൊണ്ടിരിക്കുന്നവര്‍
إِلَيْكَۚ
X
നിന്നെ
أَفَأَنتَ
X
എന്നാല്‍ നീയാണോ
تُسْمِعُ
X
നീ കേള്‍പ്പിക്കുന്നു
الصُّمَّ
X
ബധിരന്മാരെ
وَلَوْ كَانُوا
X
അവരാണെങ്കിലും
لَا يَعْقِلُونَ
X
അവര്‍ ചിന്തിക്കുന്നില്ല
﴿10:42﴾ وَمِنْهُم
X
അവരിലുണ്ട്
مَّن يَنظُرُ
X
ഉറ്റുനോക്കുന്നവര്‍
إِلَيْكَۚ
X
നിന്നെ
أَفَأَنتَ
X
എന്നാല്‍ നീയാണോ
تَهْدِي
X
നീ വഴി കാണിക്കുന്നു
الْعُمْيَ
X
അന്ധന്മാര്‍ക്ക്
وَلَوْ كَانُوا
X
അവരാണെങ്കിലും
لَا يُبْصِرُونَ
X
അവര്‍ കാണുന്നില്ല
﴿10:43﴾ يَحْسَبُونَ
X
അവര്‍ കരുതുന്നു
الْأَحْزَابَ
X
സഖ്യ സേനയെക്കുറിച്ച്
لَمْ يَذْهَبُواۖ
X
ഇനിയും സ്ഥലം വിട്ടിട്ടില്ലെന്ന്
وَإِن يَأْتِ
X
ഇനിയും വരികയാണെങ്കില്‍
الْأَحْزَابُ
X
സഖ്യസേന
يَوَدُّوا
X
അവര്‍ ഇഷ്ടപ്പെടുന്നു
لَوْ أَنَّهُم بَادُونَ
X
മരുഭൂവാസികളായി കഴിയാന്‍
فِي الْأَعْرَابِ
X
ഗ്രാമീണ അറബികളോടൊപ്പം
يَسْأَلُونَ
X
ചോദിച്ചറിഞ്ഞുകൊണ്ട്
عَنْ أَنبَائِكُمْۖ
X
നിങ്ങളുടെ വിവരങ്ങള്‍
وَلَوْ كَانُوا فِيكُم
X
അവര്‍ നിങ്ങളോടൊപ്പമുണ്ടായാലും
مَّا قَاتَلُوا
X
യുദ്ധത്തില്‍ പങ്കാളികളാവുകയില്ല
إِلَّا قَلِيلًا
X
വളരെ കുറച്ചല്ലാതെ
﴿33:20﴾ أَمِ اتَّخَذُوا
X
അതല്ല, അവര്‍ വരിച്ചിരിക്കുകയാണോ
مِن دُونِ اللَّهِ
X
അല്ലാഹുവെക്കൂടാതെ
شُفَعَاءَۚ
X
ശിപാര്‍ശകരെ
قُلْ
X
നീ ചോദിക്കുക
أَوَلَوْ كَانُوا
X
അവരായിരുന്നാലുമോ
لَا يَمْلِكُونَ
X
അവര്‍ ഉടമപ്പെടുത്തുന്നില്ല
شَيْئًا
X
യാതൊന്നിനെയും
وَلَا يَعْقِلُونَ
X
അവര്‍ ചിന്തിച്ചുമനസ്സിലാക്കുന്നുമില്ല
﴿39:43﴾ لَّا تَجِدُ
X
നീ കണ്ടെത്തുകയില്ല
قَوْمًا
X
ഒരു ജനതയെ
يُؤْمِنُونَ
X
വിശ്വസിക്കുന്ന
بِاللَّهِ
X
അല്ലാഹുവില്‍
وَالْيَوْمِ الْآخِرِ
X
അന്ത്യദിനത്തിലും
يُوَادُّونَ
X
അവര്‍ സ്നേഹബന്ധം പുലര്‍ത്തുന്നതായി
مَنْ
X
ചിലരോട്
حَادَّ
X
വിരോധം പുലര്‍ത്തിയ
اللَّهَ
X
അല്ലാഹുവിനോട്
وَرَسُولَهُ
X
അവന്റെ ദൂതനോടും
وَلَوْ كَانُوا
X
അവരായിരുന്നാലും
آبَاءَهُمْ
X
അവരുടെ പിതാക്കള്‍
أَوْ
X
അല്ലെങ്കില്‍
أَبْنَاءَهُمْ
X
അവരുടെ പുത്രന്മാര്‍
أَوْ
X
അല്ലെങ്കില്‍
إِخْوَانَهُمْ
X
അവരുടെ സഹോദരന്മാര്‍
أَوْ
X
അല്ലെങ്കില്‍
عَشِيرَتَهُمْۚ
X
അവരുടെ കുടുംബക്കാര്‍
أُولَٰئِكَ
X
അവര്‍
كَتَبَ
X
അവന്‍ രേഖപ്പെടുത്തിയിരിക്കുന്നു
فِي قُلُوبِهِمُ
X
അവരുടെ ഹൃദയങ്ങളില്‍
الْإِيمَانَ
X
സത്യവിശ്വാസം
وَأَيَّدَهُم
X
അവരെ അവന്‍ ബലപ്പെടുത്തുകയും ചെയ്തു
بِرُوحٍ
X
ആത്മചൈതന്യം കൊണ്ട്
مِّنْهُۖ
X
അവനില്‍നിന്നുള്ള
وَيُدْخِلُهُمْ
X
അവന്‍ അവരെ പ്രവേശിപ്പിക്കുകയും ചെയ്യും
جَنَّاتٍ
X
സ്വര്‍ഗീയാരാമങ്ങളില്‍
تَجْرِي
X
ഒഴുകും
مِن تَحْتِهَا
X
അവയുടെ താഴ്ഭാഗത്തൂടെ
الْأَنْهَارُ
X
നദികള്‍
خَالِدِينَ
X
സ്ഥിരവാസികളായിട്ട്
فِيهَاۚ
X
അവയില്‍
رَضِيَ اللَّهُ
X
അല്ലാഹു തൃപ്തിപ്പെട്ടു
عَنْهُمْ
X
അവരെ സംബന്ധിച്ച്
وَرَضُوا
X
അവരും തൃപ്തിപ്പെട്ടു
عَنْهُۚ
X
അവനെ സംബന്ധിച്ച്
أُولَٰئِكَ
X
അവര്‍
حِزْبُ اللَّهِۚ
X
അല്ലാഹുവിന്റെ കക്ഷിയാണ്
أَلَا إِنَّ حِزْبَ اللَّهِ
X
നിശ്ചയം, അല്ലാഹുവിന്റെ കക്ഷി
هُمُ
X
അവര്‍ തന്നെയാണ്
الْمُفْلِحُونَ
X
വിജയം വരിക്കുന്നവര്‍
﴿58:22﴾