Repeated Words in Quran

< >
Total Found : 5
إِنَّ الْمُنَافِقِينَ
X
തീര്‍ച്ചയായും കപടവിശ്വാസികള്‍
فِي الدَّرْكِ الْأَسْفَلِ
X
ഏറ്റവും അടിത്തട്ടിലാണ്
مِنَ النَّارِ
X
നരകത്തിന്റെ
وَلَن تَجِدَ
X
നീ കണ്ടെത്തുകയില്ല
لَهُمْ
X
അവര്‍ക്ക്
نَصِيرًا
X
ഒരു സഹായിയെയും
﴿4:145﴾ وَاتْلُ
X
നീ പാരായണം ചെയ്യുക
مَا أُوحِيَ
X
ബോധനം നല്‍കപ്പെട്ടത്
إِلَيْكَ
X
നിനക്ക്
مِن كِتَابِ
X
ഗ്രന്ഥത്തില്‍ നിന്ന്
رَبِّكَۖ
X
നിന്റെ നാഥന്റെ
لَا مُبَدِّلَ
X
ഭേദഗതി വരുത്തുന്ന ഒരുത്തനുമില്ല
لِكَلِمَاتِهِ
X
അവന്റെ വചനങ്ങള്‍ക്ക്
وَلَن تَجِدَ
X
നീ ഒരിക്കലും കണ്ടെത്തുകയുമില്ല
مِن دُونِهِ
X
അവനെക്കൂടാതെ
مُلْتَحَدًا
X
ഒരഭയ കേന്ദ്രവും
﴿18:27﴾ سُنَّةَ اللَّهِ
X
അല്ലാഹുവിന്റെ നടപടിക്രമമാണിത്
فِي الَّذِينَ خَلَوْا
X
കഴിഞ്ഞുപോയവരുടെ കാര്യത്തില്‍
مِن قَبْلُۖ
X
നേരത്തെ, മുമ്പ്
وَلَن تَجِدَ
X
നിനക്ക് കണ്ടെത്താനാവില്ല
لِسُنَّةِ اللَّهِ
X
അല്ലാഹുവിന്റെ നടപടിക്രമത്തില്‍
تَبْدِيلًا
X
ഒരു മാറ്റവും
﴿33:62﴾ اسْتِكْبَارًا
X
അവര്‍ അഹങ്കരിച്ചു നടന്നതിനാലാണത്
فِي الْأَرْضِ
X
ഭൂമിയില്‍
وَمَكْرَ السَّيِّئِۚ
X
ഹീനതന്ത്രങ്ങളില്‍ പെട്ടതിനാലും
وَلَا يَحِيقُ
X
ബാധിക്കുകയില്ല
الْمَكْرُ السَّيِّئُ
X
ഹീനതന്ത്രം
إِلَّا بِأَهْلِهِۚ
X
അത് പയറ്റുന്നവരെയല്ലാതെ
فَهَلْ يَنظُرُونَ
X
അതിനാല്‍ അവര്‍ കാത്തിരിക്കുകയാണോ
إِلَّا سُنَّتَ الْأَوَّلِينَۚ
X
മുന്‍ഗാമികളുടെ ദുരനുഭവമല്ലാതെ
فَلَن تَجِدَ
X
നിനക്ക് കാണാനാവില്ല
لِسُنَّتِ اللَّهِ
X
അല്ലാഹുവിന്റെ നടപടിക്രമത്തില്‍
تَبْدِيلًاۖ
X
ഒരു ഭേദഗതിയും
وَلَن تَجِدَ
X
നിനക്ക് കണ്ടെത്താനാവില്ല
لِسُنَّتِ اللَّهِ
X
അല്ലാഹുവിന്റെ നടപടിക്രമത്തില്‍
تَحْوِيلًا
X
ഒരു മാറ്റവും
﴿35:43﴾ سُنَّةَ اللَّهِ
X
അല്ലാഹുവിന്റെ നടപടി ക്രമമാണിത്
الَّتِي قَدْ خَلَتْ
X
കഴിഞ്ഞുപോന്നിട്ടുള്ള
مِن قَبْلُۖ
X
മുമ്പ് മുതലേ
وَلَن تَجِدَ
X
നിനക്ക് കണ്ടെത്താനാവില്ല
لِسُنَّةِ اللَّهِ
X
അല്ലാഹുവിന്റെ നടപടിക്രമത്തിന്
تَبْدِيلًا
X
ഒരു മാറ്റവും
﴿48:23﴾