Repeated Words in Quran

< >
Total Found : 3
أُولَٰئِكَ
X
അക്കൂട്ടര്‍
مَأْوَاهُمْ
X
അവരുടെ താവളം
جَهَنَّمُ
X
നരകമാണ്
وَلَا يَجِدُونَ
X
അവര്‍ കണ്ടെത്തുകയില്ല
عَنْهَا
X
അതില്‍ നിന്ന്, അതിനെ വിട്ട്
مَحِيصًا
X
ഒരു രക്ഷാസങ്കേതവും
﴿4:121﴾ فَأَمَّا الَّذِينَ آمَنُوا
X
എന്നാല്‍ സത്യവിശ്വാസം സ്വീകരിച്ചവര്‍
وَعَمِلُوا الصَّالِحَاتِ
X
സല്‍കര്‍മങ്ങള്‍ ചെയ്തവരും
فَيُوَفِّيهِمْ
X
അവന്‍ അവര്‍ക്ക് പൂര്‍ണമായി നല്‍കും
أُجُورَهُمْ
X
അവരുടെ പ്രതിഫലം
وَيَزِيدُهُم
X
അവന്‍ അവര്‍ക്ക് വര്‍ദ്ധിപ്പിച്ചുകൊടുക്കും
مِّن فَضْلِهِۖ
X
അവന്റെ ഔദാര്യത്തില്‍ നിന്ന്
وَأَمَّا الَّذِينَ اسْتَنكَفُوا
X
എന്നാല്‍ വൈമനസ്യം കാണിച്ചവര്‍
وَاسْتَكْبَرُوا
X
അവര്‍ അഹന്ത നടിക്കുകയും
فَيُعَذِّبُهُمْ
X
അവരെ അവന്‍ ശിക്ഷിക്കും
عَذَابًا
X
ശിക്ഷ
أَلِيمًا
X
വേദനയേറിയ
وَلَا يَجِدُونَ
X
അവര്‍ കണ്ടെത്തുകയില്ല
لَهُم
X
അവര്‍ക്ക്
مِّن دُونِ اللَّهِ
X
അല്ലാഹുവെക്കൂടാതെ
وَلِيًّا
X
ഒരു രക്ഷകനെ
وَلَا نَصِيرًا
X
ഒരു സഹായിയെയും
﴿4:173﴾ قُلْ
X
പറയുക
مَن ذَا الَّذِي يَعْصِمُكُم
X
നിങ്ങളെ രക്ഷിക്കാനാരുണ്ട്
مِّنَ اللَّهِ
X
അല്ലാഹുവില്‍ നിന്ന്
إِنْ أَرَادَ
X
അവന്‍ വരുത്താനുദ്ദേശിച്ചാല്‍
بِكُمْ
X
നിങ്ങള്‍ക്ക്
سُوءًا
X
വല്ലദോഷവും
أَوْ أَرَادَ بِكُمْ
X
അല്ലെങ്കില്‍ നിങ്ങള്‍ക്ക് വരുത്താനുദ്ദേശിച്ചാല്‍
رَحْمَةًۚ
X
വല്ല കാരുണ്യവും
وَلَا يَجِدُونَ لَهُم
X
അവര്‍ക്ക് കണ്ടെത്താനാവുകയില്ല
مِّن دُونِ اللَّهِ
X
അല്ലാഹുവെ കൂടാതെ
وَلِيًّا
X
ഒരു രക്ഷകനെയും
وَلَا نَصِيرًا
X
ഒരു സഹായിയെയും
﴿33:17﴾ وَالَّذِينَ تَبَوَّءُوا
X
താമസിച്ചവര്‍ക്കും
الدَّارَ
X
ആ വീട്ടില്‍
وَالْإِيمَانَ
X
സത്യവിശ്വാസം (സ്വീകരിച്ചവര്‍ക്കും)
مِن قَبْلِهِمْ
X
അവര്‍ക്കു മുമ്പ്
يُحِبُّونَ
X
അവര്‍ സ്നേഹിക്കുന്നു
مَنْ هَاجَرَ
X
പലായനം ചെയ്തെത്തിയവരെ
إِلَيْهِمْ
X
അവരിലേക്ക്
وَلَا يَجِدُونَ
X
അവര്‍ കണ്ടെത്തുന്നുമില്ല
فِي صُدُورِهِمْ
X
അവരുടെ മനസ്സുകളില്‍
حَاجَةً
X
ഒരാവശ്യവും
مِّمَّا أُوتُوا
X
അവര്‍ക്ക് നല്‍കപ്പെട്ടതില്‍
وَيُؤْثِرُونَ
X
അവര്‍ മുന്‍ഗണന നല്‍കുകയും ചെയ്യുന്നു
عَلَىٰ أَنفُسِهِمْ
X
തങ്ങളുടെ ദേഹങ്ങളേക്കാള്‍
وَلَوْ كَانَ
X
ഉണ്ടെങ്കില്‍ പോലും
بِهِمْ
X
അവര്‍ക്ക്
خَصَاصَةٌۚ
X
വല്ല അത്യാവശ്യവും
وَمَن يُوقَ
X
ആര്‍ കാത്ത് രക്ഷിക്കപ്പെടുന്നുവോ
شُحَّ
X
പിശുക്കില്‍നിന്ന്
نَفْسِهِ
X
തന്റെ മനസ്സിന്റെ
فَأُولَٰئِكَ
X
അവര്‍
هُمُ
X
അവര്‍ തന്നെയാണ്
الْمُفْلِحُونَ
X
വിജയം വരിച്ചവര്‍
﴿59:9﴾