Repeated Words in Quran

< >
Total Found : 1
وَآمِنُوا
X
നിങ്ങള്‍ വിശ്വസിക്കുകയും ചെയ്യുക
بِمَا أَنزَلْتُ
X
ഞാന്‍ അവതരിപ്പിച്ചതില്‍
مُصَدِّقًا
X
സത്യപ്പെടുത്തിക്കൊണ്ട്, അംഗീകരിച്ചുകൊണ്ട്
لِّمَا مَعَكُمْ
X
നിങ്ങളുടെ വശമുള്ളതിനെ
وَلَا تَكُونُوا
X
നിങ്ങള്‍ ആകുകയും അരുത്
أَوَّلَ كَافِرٍ
X
ആദ്യനിഷേധി
بِهِۖ
X
അതിന്റെ
وَلَا تَشْتَرُوا
X
നിങ്ങള്‍ വില്‍ക്കുകയും അരുത്
بِآيَاتِي
X
എന്റെ വചനങ്ങളെ
ثَمَنًا
X
വിലക്ക്
قَلِيلًا
X
തുച്ഛമായ
وَإِيَّايَ
X
എന്നെ മാത്രം
فَاتَّقُونِ
X
എന്നെ നിങ്ങള്‍ സൂക്ഷിച്ചു ജീവിക്കുക
﴿2:41﴾ وَلَا تَكُونُوا
X
നിങ്ങളാവരുത്
كَالَّذِينَ تَفَرَّقُوا
X
(വിവിധ) കക്ഷികളായി വേര്‍പിരിഞ്ഞവരെപ്പോലെ
وَاخْتَلَفُوا
X
അവര്‍ ഭിന്നിക്കുകയും ചെയ്തു
مِن بَعْدِ
X
ശേഷം
مَا جَاءَهُمُ
X
അവര്‍ക്ക് വന്നതിന്
الْبَيِّنَاتُۚ
X
വ്യക്തമായ തെളിവുകള്‍
وَأُولَٰئِكَ
X
അവര്‍
لَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
عَظِيمٌ
X
ഭയങ്കരമായ
إِنَّا أَنزَلْنَا
X
നിശ്ചയമായും നാം ഇറക്കിത്തന്നിരിക്കുന്നു
إِلَيْكَ
X
നിനക്ക്
الْكِتَابَ
X
ഈ വേദപുസ്തകം
بِالْحَقِّ
X
സത്യവുമായി
لِتَحْكُمَ
X
നീ വിധികല്‍പിക്കാന്‍ വേണ്ടി
بَيْنَ النَّاسِ
X
ജനങ്ങള്‍ക്കിടയില്‍
بِمَا أَرَاكَ اللَّهُۚ
X
അല്ലാഹു നിനക്ക് കാണിച്ചുതന്നതനുസരിച്ച്
وَلَا تَكُن
X
നീ ആവരുത്
لِّلْخَائِنِينَ
X
വഞ്ചകര്‍ക്ക് വേണ്ടി
خَصِيمًا
X
വാദിക്കുന്നവന്‍
﴿4:105﴾ قُلْ
X
നീ പറയുക (ചോദിക്കുക)
أَغَيْرَ اللَّهِ
X
അല്ലാഹുവല്ലാതെ മറ്റാരെയെങ്കിലുമാണോ?
أَتَّخِذُ
X
ഞാന്‍ സ്വീകരിക്കുന്നു (സ്വീകരിക്കുക)
وَلِيًّا
X
രക്ഷകനായി
فَاطِرِ
X
സ്രഷ്ടാവായ
السَّمَاوَاتِ
X
ആകാശങ്ങളുടെ
وَالْأَرْضِ
X
ഭൂമിയുടെയും
وَهُوَ
X
അവന്‍
يُطْعِمُ
X
അവന്‍ അന്നം നല്‍കുന്നു
وَلَا يُطْعَمُۗ
X
എന്നാല്‍ അവന് അന്നം നല്‍കപ്പെടുന്നില്ല
قُلْ
X
നീ പറയുക
إِنِّي
X
നിശ്ചയമായും ഞാന്‍
أُمِرْتُ
X
ഞാന്‍ കല്‍പിക്കപ്പെട്ടു
أَنْ أَكُونَ
X
ഞാനാകാന്‍
أَوَّلَ
X
ഒന്നാമന്‍
مَنْ أَسْلَمَۖ
X
അല്ലാഹുവിനെ അനുസരിച്ച് ജീവിക്കുന്നവരില്‍
وَلَا تَكُونَنَّ
X
(ഒരിക്കലും) നീ ആകരുത്
مِنَ الْمُشْرِكِينَ
X
ബഹുദൈവ വിശ്വാസികളില്‍
﴿6:14﴾ وَاذْكُر
X
നീ സ്മരിക്കുക
رَّبَّكَ
X
നിന്റെ നാഥനെ
فِي نَفْسِكَ
X
നിന്റെ മനസ്സില്‍
تَضَرُّعًا
X
വിനയത്തോടെ
وَخِيفَةً
X
ഭയത്തോടെയും
وَدُونَ الْجَهْرِ مِنَ الْقَوْلِ
X
വാക്ക് ഉച്ചത്തിലല്ലാതെയും
بِالْغُدُوِّ
X
രാവിലെ
وَالْآصَالِ
X
വൈകുന്നേരവും
وَلَا تَكُن
X
നീ ആകരുത്
مِّنَ الْغَافِلِينَ
X
അശ്രദ്ധ കാണിക്കുന്നവരില്‍
﴿7:205﴾ وَلَا تَكُونُوا
X
നിങ്ങളാവരുത്
كَالَّذِينَ قَالُوا
X
പറഞ്ഞവരെപ്പോലെ
سَمِعْنَا
X
ഞങ്ങള്‍ കേട്ടിരിക്കുന്നുവെന്ന്
وَهُمْ
X
അവരാകട്ടെ
لَا يَسْمَعُونَ
X
അവര്‍ കേള്‍ക്കുന്നില്ല
﴿8:21﴾ وَلَا تَكُونُوا
X
നിങ്ങളാകരുത്
كَالَّذِينَ خَرَجُوا
X
ഇറങ്ങിപ്പോന്നവരെപ്പോലെ
مِن دِيَارِهِم
X
തങ്ങളുടെ വീടുകളില്‍ നിന്ന്
بَطَرًا
X
അഹങ്കാരത്തോടെ
وَرِئَاءَ
X
കാണിക്കാനും
النَّاسِ
X
ജനങ്ങളെ
وَيَصُدُّونَ
X
അവര്‍ തടയുകയും ചെയ്യുന്നു
عَن سَبِيلِ اللَّهِۚ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന്
وَاللَّهُ
X
അല്ലാഹു
بِمَا يَعْمَلُونَ
X
പ്രവര്‍ത്തിക്കുന്നതൊക്കെ
مُحِيطٌ
X
നന്നായി നിരീക്ഷിക്കുന്നവനാണ്
﴿8:47﴾ وَلَا تَكُونَنَّ
X
നീ ആവുകയും ചെയ്യരുത്
مِنَ الَّذِينَ كَذَّبُوا
X
കള്ളമാക്കി തള്ളിയവരില്‍
بِآيَاتِ اللَّهِ
X
അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ
فَتَكُونَ
X
അപ്പോള്‍ നീ ആയിത്തീരും
مِنَ الْخَاسِرِينَ
X
നഷ്ടം സംഭവിച്ചവരുടെ കൂട്ടത്തില്‍
﴿10:95﴾ وَأَنْ أَقِمْ
X
നീ ഉറപ്പിച്ചുനിറുത്തണമെന്നും
وَجْهَكَ
X
നിന്റെ മുഖം
لِلدِّينِ
X
ഈ ദീനിനു നേരെ
حَنِيفًا
X
വക്രതയില്ലാത്തവനായി
وَلَا تَكُونَنَّ
X
നീ ഒരിക്കലും ആകരുതെന്നും
مِنَ الْمُشْرِكِينَ
X
ബഹുദൈവവിശ്വാസികളില്‍
﴿10:105﴾ وَهِيَ
X
അത്
تَجْرِي
X
സഞ്ചരിക്കുകയായിരുന്നു
بِهِمْ
X
അവരെയുംകൊണ്ട്
فِي مَوْجٍ
X
തിരമാലകള്‍ക്കിടയിലൂടെ
كَالْجِبَالِ
X
പര്‍വതങ്ങള്‍പോലുള്ള
وَنَادَىٰ
X
വിളിച്ചു
نُوحٌ
X
നൂഹ്
ابْنَهُ
X
തന്റെ മകനെ
وَكَانَ
X
അവന്‍ ആയിരുന്നു
فِي مَعْزِلٍ
X
ദൂരെ
يَا بُنَيَّ
X
എന്റെ കുഞ്ഞുമകനേ
ارْكَب
X
നീ കയറുക
مَّعَنَا
X
ഞങ്ങളുടെ കൂടെ
وَلَا تَكُن
X
നീ ആകരുത്
مَّعَ الْكَافِرِينَ
X
സത്യനിഷേധികളോടൊപ്പം
﴿11:42﴾ وَلَا تَكُونُوا
X
നിങ്ങളാവരുത്
كَالَّتِي
X
ഒരുവളെപ്പോലെ
نَقَضَتْ
X
അവള്‍ ഉടച്ചു (പൊട്ടിച്ചു)
غَزْلَهَا
X
അവളുടെ നൂല്‍
مِن بَعْدِ
X
ശേഷം
قُوَّةٍ
X
ശക്തമായതിന്റെ
أَنكَاثًا
X
ഇഴകളായി
تَتَّخِذُونَ
X
നിങ്ങള്‍ സ്വീകരിക്കുന്നു
أَيْمَانَكُمْ
X
നിങ്ങളുടെ ശപഥങ്ങളെ
دَخَلًا
X
ചതിപ്രയോഗമായി
بَيْنَكُمْ
X
നിങ്ങള്‍ക്കിടയില്‍
أَن تَكُونَ
X
ആയിത്തീരാന്‍ വേണ്ടി
أُمَّةٌ
X
ഒരു വിഭാഗം
هِيَ أَرْبَىٰ
X
ഏറെ വളര്‍ന്നത്
مِنْ أُمَّةٍۚ
X
(മറ്റൊരു) വിഭാഗത്തേക്കാള്‍
إِنَّمَا يَبْلُوكُمُ
X
നിങ്ങളെ പരീക്ഷിക്കുന്നതിന് മാത്രമാണ്
اللَّهُ
X
അല്ലാഹു
بِهِۚ
X
അത് നിമിത്തം
وَلَيُبَيِّنَنَّ
X
തീര്‍ച്ചയായും അവന്‍ വ്യക്തമാക്കിത്തരിക തന്നെ ചെയ്യും
لَكُمْ
X
നിങ്ങള്‍ക്ക്
يَوْمَ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍
مَا كُنتُمْ
X
നിങ്ങള്‍ ആയിരുന്നതിനെ
فِيهِ
X
അതില്‍
تَخْتَلِفُونَ
X
ഭിന്നിച്ചു കൊണ്ടിരുന്നവര്‍
﴿16:92﴾ وَاصْبِرْ
X
നീ ക്ഷമിക്കുക
وَمَا صَبْرُكَ
X
നിന്റെ ക്ഷമയല്ല
إِلَّا بِاللَّهِۚ
X
അല്ലാഹുവിനെ കൊണ്ടല്ലാതെ (അല്ലാഹുവിന്റെ സഹായം കൊണ്ടല്ലാതെ
وَلَا تَحْزَنْ
X
നീ ദു:ഖിക്കേണ്ട
عَلَيْهِمْ
X
അവരുടെ പേരില്‍
وَلَا تَكُ
X
നീ ആവുകയും വേണ്ട
فِي ضَيْقٍ
X
ഞെരുക്കത്തില്‍
مِّمَّا يَمْكُرُونَ
X
അവര്‍ കുതന്ത്രങ്ങള്‍ പ്രയോഗിക്കുന്നതിനെകുറിച്ച്
﴿16:127﴾ أَوْفُوا
X
നിങ്ങള്‍ പൂര്‍ത്തിയാക്കി കൊടുക്കുക
الْكَيْلَ
X
അളവ്
وَلَا تَكُونُوا
X
നിങ്ങള്‍ പെട്ടുപോകരുത്
مِنَ الْمُخْسِرِينَ
X
കുറവുവരുത്തുന്നവരില്‍
﴿26:181﴾ وَلَا تَحْزَنْ
X
നീ ദുഃഖിക്കേണ്ട
عَلَيْهِمْ
X
അവരെയോര്‍ത്ത്
وَلَا تَكُن
X
നീ ആവരുത്
فِي ضَيْقٍ
X
മനസ്സിടുക്കത്തില്‍
مِّمَّا يَمْكُرُونَ
X
അവരുടെ കുതന്ത്രങ്ങളോര്‍ത്ത്
﴿27:70﴾ وَلَا يَصُدُّنَّكَ
X
നിന്നെ തെറ്റിക്കാതിരിക്കട്ടെ
عَنْ آيَاتِ اللَّهِ
X
അല്ലാഹുവിന്റെ വചനങ്ങളില്‍നിന്ന്
بَعْدَ
X
ശേഷം
إِذْ أُنزِلَتْ
X
അത് ഇറക്കിക്കിട്ടിയ
إِلَيْكَۖ
X
നിന്നിലേക്ക്
وَادْعُ
X
നീ ക്ഷണിക്കുക
إِلَىٰ رَبِّكَۖ
X
നിന്റെ നാഥനിലേക്ക്
وَلَا تَكُونَنَّ
X
ഒരിക്കലും നീ ആയിപ്പോകരുത്
مِنَ الْمُشْرِكِينَ
X
ബഹുദൈവ വിശ്വാസികളില്‍പെട്ടവന്‍
﴿28:87﴾ مُنِيبِينَ إِلَيْهِ
X
(നിങ്ങള്‍) അവനി(അല്ലാഹുവി)ലേക്ക് മടങ്ങുന്നവരായി നിലകൊള്ളുക
وَاتَّقُوهُ
X
നിങ്ങള്‍ അവനോട് ഭക്തി പുലര്‍ത്തുകയും ചെയ്യുക
وَأَقِيمُوا
X
നിങ്ങള്‍ നിഷ്ഠയോടെ നിലനിര്‍ത്തുകയും ചെയ്യുക
الصَّلَاةَ
X
നമസ്കാരം
وَلَا تَكُونُوا
X
നിങ്ങള്‍ ആവരുത്
مِنَ الْمُشْرِكِينَ
X
ബഹുദൈവ വിശ്വാസികളുടെ കൂട്ടത്തില്‍
﴿30:31﴾ وَلَا تَكُونُوا
X
നിങ്ങളാകരുത്
كَالَّذِينَ
X
യാതൊരുത്തരെപ്പോലെ
نَسُوا
X
അവര്‍ മറന്നു
اللَّهَ
X
അല്ലാഹുവിനെ
فَأَنسَاهُمْ
X
അപ്പോള്‍ അവന്‍ അവരെ മറന്നവരാക്കി
أَنفُسَهُمْۚ
X
അവരെത്തന്നെ
أُولَٰئِكَ
X
അവര്‍
هُمُ
X
അവര്‍ തന്നെയാണ്
الْفَاسِقُونَ
X
അധര്‍മകാരികള്‍
﴿59:19﴾ فَاصْبِرْ
X
അതിനാല്‍ നീ ക്ഷമയോടെ കാത്തിരിക്കുക
لِحُكْمِ
X
വിധിക്കായി
رَبِّكَ
X
നിന്റെ നാഥന്റെ
وَلَا تَكُن
X
നീ ആവരുത്
كَصَاحِبِ الْحُوتِ
X
മത്സ്യക്കാരനെപ്പോലെ
إِذْ نَادَىٰ
X
അദ്ദേഹം വിളിച്ച സന്ദര്‍ഭം
وَهُوَ
X
അദ്ദേഹമായിരിക്കെ
مَكْظُومٌ
X
കൊടും ദുഃഖിതന്‍
﴿68:48﴾