Repeated Words in Quran

< >
Total Found : 1
وَرُسُلًا
X
പ്രവാചകന്‍മാര്‍ക്കും
قَدْ قَصَصْنَاهُمْ
X
അവരെ നാം വിവരിച്ചുതന്നിരിക്കുന്നു
عَلَيْكَ
X
നിനക്ക്
مِن قَبْلُ
X
മുമ്പ്
وَرُسُلًا
X
പ്രവാചകന്‍മാര്‍ക്കും
لَّمْ نَقْصُصْهُمْ
X
അവരെ നാം വിവരിച്ചുതന്നിട്ടില്ല
عَلَيْكَۚ
X
നിനക്ക്
وَكَلَّمَ
X
സംസാരിക്കുകയും ചെയ്തു
اللَّهُ
X
അല്ലാഹു
مُوسَىٰ
X
മൂസായോട്
تَكْلِيمًا
X
(നേരിട്ടുതന്നെ)ഒരു സംസാരം
﴿4:164﴾ وَلَوْ
X
എന്നാലും, എങ്കിലും
أَنَّنَا
X
തീര്‍ച്ചയായും നാം
نَزَّلْنَا
X
നാം ഇറക്കി
إِلَيْهِمُ
X
അവരിലേക്ക്
الْمَلَائِكَةَ
X
മലക്കുകളെ
وَكَلَّمَهُمُ
X
അവരോട് സംസാരിക്കുകയും ചെയ്തു
الْمَوْتَىٰ
X
മരിച്ചവര്‍
وَحَشَرْنَا
X
നാം ഒരുമിച്ചുകൂട്ടുകയും ചെയ്തു
عَلَيْهِمْ
X
അവരുടെ മുന്നില്‍
كُلَّ
X
സകല
شَيْءٍ
X
വസ്തുവിനെയും
قُبُلًا
X
കൂട്ടംകൂട്ടമായി
مَّا كَانُوا لِيُؤْمِنُوا
X
അവര്‍ വിശ്വസിക്കുകയില്ല
إِلَّا أَن يَشَاءَ اللَّهُ
X
അല്ലാഹു ഇച്ഛിച്ചാല്‍ അല്ലാതെ
وَلَٰكِنَّ
X
എന്നിട്ടും
أَكْثَرَهُمْ
X
അവരിലേറെപേരും
يَجْهَلُونَ
X
അവര്‍ വിവരക്കേട് പറയുന്നു
﴿6:111﴾ وَلَمَّا جَاءَ
X
വന്നപ്പോള്‍
مُوسَىٰ
X
മൂസാ
لِمِيقَاتِنَا
X
നാം നിശ്ചയിച്ച സമയത്ത്
وَكَلَّمَهُ
X
അദ്ദേഹത്തോട് സംസാരിക്കുകയും ചെയ്തു
رَبُّهُ
X
അദ്ദേഹത്തിന്റെ നാഥന്‍
قَالَ
X
അദ്ദേഹം പറഞ്ഞു
رَبِّ
X
എന്റെ നാഥാ
أَرِنِي
X
(നിന്നെ) എനിക്ക് കാണിച്ചു തരൂ
أَنظُرْ إِلَيْكَۚ
X
ഞാന്‍ നിന്നെ നോക്കിക്കാണട്ടെ
قَالَ
X
അവന്‍ പറഞ്ഞു
لَن تَرَانِي
X
നീ എന്നെ കാണുകയില്ല
وَلَٰكِنِ
X
എന്നാലും
انظُرْ
X
നീ നോക്കുക
إِلَى الْجَبَلِ
X
ആ മലയിലേക്ക്
فَإِنِ اسْتَقَرَّ
X
അത് ഉറച്ചു നിന്നാല്‍
مَكَانَهُ
X
സ്വസ്ഥാനത്ത്
فَسَوْفَ تَرَانِيۚ
X
വഴിയേ നീയെന്നെ കാണും
فَلَمَّا تَجَلَّىٰ
X
അങ്ങനെ പ്രത്യക്ഷമായപ്പോള്‍
رَبُّهُ
X
അദ്ദേഹത്തിന്റെ നാഥന്‍
لِلْجَبَلِ
X
പര്‍വതത്തിന്
جَعَلَهُ
X
അവനതിനെ ആക്കി
دَكًّا
X
പൊടി
وَخَرَّ مُوسَىٰ
X
മൂസാ വീഴുകയും ചെയ്തു
صَعِقًاۚ
X
ബോധരഹിതനായി
فَلَمَّا أَفَاقَ
X
പിന്നീട് അദ്ദേഹത്തിന് ബോധമുണര്‍ന്നപ്പോള്‍
قَالَ
X
അദ്ദേഹം പറഞ്ഞു
سُبْحَانَكَ
X
നീയെത്ര പരിശുദ്ധന്‍
تُبْتُ
X
ഞാന്‍ പശ്ചാത്തപിച്ചു മടങ്ങിയിരിക്കുന്നു
إِلَيْكَ
X
നിന്നിലേക്ക്
وَأَنَا
X
ഞാന്‍
أَوَّلُ
X
ഒന്നാമനാകുന്നു
الْمُؤْمِنِينَ
X
സത്യവിശ്വാസികളില്‍
﴿7:143﴾