Repeated Words in Quran

< >
Total Found : 4
وَقَالَ مُوسَىٰ
X
മൂസാ പറഞ്ഞു
يَا فِرْعَوْنُ
X
അല്ലയോ ഫിര്‍ഔന്‍!
إِنِّي
X
തീര്‍ച്ചയായും ഞാന്‍
رَسُولٌ
X
ദൂതനാണ്
مِّن رَّبِّ
X
നാഥനില്‍ നിന്നുള്ള
الْعَالَمِينَ
X
പ്രപഞ്ചങ്ങളുടെ
﴿7:104﴾ وَوَاعَدْنَا مُوسَىٰ
X
മൂസാക്ക് നാം നിശ്ചയിച്ചു കൊടുത്തു
ثَلَاثِينَ لَيْلَةً
X
മുപ്പത് രാത്രി
وَأَتْمَمْنَاهَا
X
നാം അത് പൂര്‍ത്തിയാക്കുകയും ചെയ്തു
بِعَشْرٍ
X
പത്തുകൊണ്ട്
فَتَمَّ
X
അങ്ങനെ തികഞ്ഞു
مِيقَاتُ
X
സമയ പരിധി
رَبِّهِ
X
തന്റെ നാഥന്റെ (തന്റെ നാഥന്‍ നിശ്ചയിച്ച)
أَرْبَعِينَ
X
നാല്‍പത്
لَيْلَةًۚ
X
രാത്രി
وَقَالَ مُوسَىٰ
X
മൂസാ പറഞ്ഞു
لِأَخِيهِ هَارُونَ
X
തന്റെ സഹോദരന്‍ ഹാറൂനോട്
اخْلُفْنِي
X
നീ എന്റെ പ്രതിനിധിയാവുക
فِي قَوْمِي
X
എന്റെ ജനതയില്‍
وَأَصْلِحْ
X
നീ നല്ല നിലയില്‍ വര്‍ത്തിക്കണം
وَلَا تَتَّبِعْ
X
നീ പിന്തുടരരുത്
سَبِيلَ
X
വഴി
الْمُفْسِدِينَ
X
കുഴപ്പക്കാരുടെ
﴿7:142﴾ وَقَالَ مُوسَىٰ
X
മൂസ പറഞ്ഞു
رَبِّي
X
എന്റെ നാഥന്‍
أَعْلَمُ
X
നന്നായറിയുന്നവനാണ്
بِمَن
X
ആരാണെന്ന്
جَاءَ
X
വന്നത്
بِالْهُدَىٰ
X
നേര്‍വഴിയുമായി
مِنْ عِندِهِ
X
അവന്റെ അടുത്തുനിന്ന്
وَمَن
X
ആരാണെന്നും
تَكُونُ
X
ഉണ്ടാകും
لَهُ
X
അവന്ന്
عَاقِبَةُ
X
അന്ത്യഗുണം
الدَّارِۖ
X
ഈ ലോകത്തിന്റെ
إِنَّهُ
X
തീര്‍ച്ചയായും
لَا يُفْلِحُ
X
വിജയിക്കുകയില്ല
الظَّالِمُونَ
X
അക്രമികള്‍
﴿28:37﴾ وَقَالَ مُوسَىٰ
X
മൂസാ പറഞ്ഞു
إِنِّي
X
തീര്‍ച്ചയായും ഞാന്‍
عُذْتُ
X
ഞാന്‍ ശരണം തേടുന്നു
بِرَبِّي
X
എന്റെ നാഥനില്‍
وَرَبِّكُم
X
നിങ്ങളുടെയും നാഥനില്‍
مِّن كُلِّ مُتَكَبِّرٍ
X
എല്ലാ അഹങ്കാരികളില്‍നിന്നും
لَّا يُؤْمِنُ
X
അവന്‍ വിശ്വസിക്കുന്നില്ല
بِيَوْمِ الْحِسَابِ
X
വിചാരണ നാളില്‍
﴿40:27﴾