Repeated Words in Quran

< >
Total Found : 11
إِنَّمَا وَلِيُّكُمُ
X
നിശ്ചയം, നിങ്ങളുടെ മിത്രം
اللَّهُ
X
അല്ലാഹുവാണ്
وَرَسُولُهُ
X
അവന്റെ ദൂതനും
وَالَّذِينَ آمَنُوا
X
സത്യവിശ്വാസികളുമാണ്
الَّذِينَ يُقِيمُونَ
X
നിഷ്ഠയോടെ നിര്‍വഹിക്കുന്നവര്‍
الصَّلَاةَ
X
നമസ്കാരം
وَيُؤْتُونَ
X
അവര്‍ നല്‍കുകയും ചെയ്യും
الزَّكَاةَ
X
സകാത്ത്
وَهُمْ
X
അവര്‍ ആയിരിക്കെ
رَاكِعُونَ
X
നമിക്കുന്നവര്‍
﴿5:55﴾ وَأَذَانٌ
X
അറിയിപ്പാണിത്
مِّنَ اللَّهِ
X
അല്ലാഹുവില്‍ നിന്നുള്ള
وَرَسُولِهِ
X
അവന്റെ ദൂതനില്‍ നിന്നും
إِلَى النَّاسِ
X
ജനങ്ങള്‍ക്ക്
يَوْمَ الْحَجِّ
X
ഹജ്ജ് നാളില്‍
الْأَكْبَرِ
X
മഹത്തായ
أَنَّ اللَّهَ
X
നിശ്ചയം അല്ലാഹു
بَرِيءٌ
X
ബാധ്യത ഒഴിഞ്ഞവനാണ്
مِّنَ الْمُشْرِكِينَۙ
X
ബഹുദൈവ വിശ്വാസികളില്‍ നിന്ന്
وَرَسُولُهُۚ
X
അവന്റെ ദൂതനും
فَإِن تُبْتُمْ
X
അതിനാല്‍ നിങ്ങള്‍ പശ്ചാത്തപിക്കുന്നുവെങ്കില്‍
فَهُوَ
X
അതാണ്
خَيْرٌ
X
ഉത്തമം
لَّكُمْۖ
X
നിങ്ങള്‍ക്ക്
وَإِن تَوَلَّيْتُمْ
X
അഥവാ നിങ്ങള്‍ പിന്തിരിയുകയാണെങ്കില്‍
فَاعْلَمُوا
X
അറിയുക
أَنَّكُمْ
X
നിശ്ചയം നിങ്ങള്‍
غَيْرُ مُعْجِزِي اللَّهِۗ
X
അല്ലാഹുവിനെ തോല്‍പിക്കാന്‍ കഴിയാത്തവരാണ്
وَبَشِّرِ
X
നീ സുവാര്‍ത്ത അറിയിക്കുക
الَّذِينَ كَفَرُوا
X
സത്യനിഷേധികളോട്
بِعَذَابٍ
X
ശിക്ഷയെപ്പറ്റി
أَلِيمٍ
X
നോവേറിയ
﴿9:3﴾ قَاتِلُوا
X
നിങ്ങള്‍ യുദ്ധം ചെയ്യുക
الَّذِينَ لَا يُؤْمِنُونَ
X
വിശ്വസിക്കാത്തവരോട്
بِاللَّهِ
X
അല്ലാഹുവില്‍
وَلَا بِالْيَوْمِ الْآخِرِ
X
അന്ത്യദിനത്തിലും ഇല്ല
وَلَا يُحَرِّمُونَ
X
നിഷിദ്ധമായി ഗണിക്കാത്തവരോടും
مَا حَرَّمَ اللَّهُ
X
അല്ലാഹു വിലക്കിയത്
وَرَسُولُهُ
X
അവന്റെ ദൂതനും
وَلَا يَدِينُونَ
X
ജീവിതവ്യവസ്ഥയായി സ്വീകരിക്കാത്തവരോടും
دِينَ الْحَقِّ
X
സത്യമതത്തെ
مِنَ الَّذِينَ أُوتُوا الْكِتَابَ
X
വേദക്കാരില്‍
حَتَّىٰ يُعْطُوا
X
അവര്‍ നല്‍കും വരെ
الْجِزْيَةَ
X
ജിസ്‌യ
عَن يَدٍ
X
കയ്യോടെ
وَهُمْ
X
അവരായിരിക്കെ
صَاغِرُونَ
X
വിധേയര്‍
﴿9:29﴾ وَلَوْ أَنَّهُمْ رَضُوا
X
അവര്‍ തൃപ്തിയടഞ്ഞിരുന്നെങ്കില്‍
مَا آتَاهُمُ
X
അവര്‍ക്ക് നല്‍കിയതില്‍
اللَّهُ
X
അല്ലാഹു
وَرَسُولُهُ
X
അവന്റെ ദൂതനും
وَقَالُوا
X
അവര്‍ പറയുകയും(ചെയ്തിരുന്നെങ്കില്‍)
حَسْبُنَا
X
ഞങ്ങള്‍ക്ക് മതി
اللَّهُ
X
അല്ലാഹു
سَيُؤْتِينَا
X
ഇനിയും ഞങ്ങള്‍ക്ക് നല്‍കും
اللَّهُ
X
അല്ലാഹു
مِن فَضْلِهِ
X
അവന്റെ അനുഗ്രഹത്തില്‍ നിന്ന്
وَرَسُولُهُ
X
അവന്റെ ദൂതനും
إِنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
إِلَى اللَّهِ
X
അല്ലാഹുവില്‍ മാത്രം
رَاغِبُونَ
X
പ്രതീക്ഷയര്‍പ്പിച്ചവരാണ്
﴿9:59﴾ يَحْلِفُونَ
X
അവര്‍ സത്യം ചെയ്തു പറയുന്നു
بِاللَّهِ
X
അല്ലാഹുവില്‍
لَكُمْ
X
നിങ്ങളോട്
لِيُرْضُوكُمْ
X
നിങ്ങളെ പ്രീതിപ്പെടുത്താന്‍
وَاللَّهُ
X
എന്നാല്‍ അല്ലാഹുവാണ്
وَرَسُولُهُ
X
അവന്റെ ദൂതനും
أَحَقُّ
X
ഏറെ അര്‍ഹന്‍
أَن يُرْضُوهُ
X
അവര്‍ പ്രീതിപ്പെടുത്താന്‍
إِن كَانُوا
X
അവരെങ്കില്‍
مُؤْمِنِينَ
X
സത്യവിശ്വാസികള്‍
﴿9:62﴾ يَحْلِفُونَ
X
അവര്‍ ആണയിടുന്നു
بِاللَّهِ
X
അല്ലാഹുവിന്റെ പേരില്‍
مَا قَالُوا
X
തങ്ങള്‍ അങ്ങനെ പറഞ്ഞിട്ടേയില്ലെന്ന്
وَلَقَدْ قَالُوا
X
എന്നാല്‍ ഉറപ്പായും അവര്‍ ഉരുവിട്ടിരിക്കുന്നു
كَلِمَةَ
X
വാക്ക്
الْكُفْرِ
X
സത്യനിഷേധത്തിന്റെ
وَكَفَرُوا
X
അവര്‍ സത്യനിഷേധികളാവുകയും ചെയ്തു
بَعْدَ إِسْلَامِهِمْ
X
ഇസ്‌ലാം സ്വീകരിച്ച ശേഷം
وَهَمُّوا
X
അവര്‍ മുതിരുകയും ചെയ്തു
بِمَا لَمْ يَنَالُواۚ
X
തങ്ങള്‍ക്ക് ചെയ്യാനാവാത്ത കാര്യത്തിന്
وَمَا نَقَمُوا
X
അവര്‍ ശത്രുത വെക്കുന്നില്ല
إِلَّا أَنْ أَغْنَاهُمُ
X
അവര്‍ക്കു സുഭിക്ഷത നല്‍കി എന്നതിനാലല്ലാതെ
اللَّهُ
X
അല്ലാഹു
وَرَسُولُهُ
X
അവന്റെ ദൂതനും
مِن فَضْلِهِۚ
X
അല്ലാഹുവിന്റെ അനുഗ്രഹത്താല്‍
فَإِن يَتُوبُوا
X
ഇനിയെങ്കിലും അവര്‍ പശ്ചാത്തപിക്കുകയാണെങ്കില്‍
يَكُ
X
അതായിരിക്കും
خَيْرًا
X
ഉത്തമം
لَّهُمْۖ
X
അവര്‍ക്ക്
وَإِن يَتَوَلَّوْا
X
അവര്‍ പിന്തിരിഞ്ഞുപോവുകയാണെങ്കില്‍
يُعَذِّبْهُمُ
X
അവരെ ശിക്ഷിക്കും
اللَّهُ
X
അല്ലാഹു
عَذَابًا
X
ശിക്ഷ
أَلِيمًا
X
നോവേറിയ
فِي الدُّنْيَا
X
ഇഹത്തില്‍
وَالْآخِرَةِۚ
X
പരത്തിലും
وَمَا لَهُمْ
X
അവര്‍ക്ക് ഇല്ല
فِي الْأَرْضِ
X
ഭൂമിയില്‍
مِن وَلِيٍّ
X
ഒരു രക്ഷകനും
وَلَا نَصِيرٍ
X
ഒരു സഹായിയും
﴿9:74﴾ يَعْتَذِرُونَ
X
അവര്‍ ഒഴികഴിവുകള്‍ ബോധിപ്പിക്കും
إِلَيْكُمْ
X
നിങ്ങളോട്
إِذَا رَجَعْتُمْ
X
നിങ്ങള്‍ തിരിച്ചെത്തിയാല്‍
إِلَيْهِمْۚ
X
അവരുടെ അടുത്ത്
قُل
X
നീ പറയുക
لَّا تَعْتَذِرُوا
X
നിങ്ങള്‍ ഒഴികഴിവൊന്നും ബോധിപ്പിക്കേണ്ട
لَن نُّؤْمِنَ
X
ഞങ്ങളൊട്ടും വിശ്വസിക്കുന്നില്ല
لَكُمْ
X
നിങ്ങളെ
قَدْ نَبَّأَنَا
X
ഞങ്ങളെ ധരിപ്പിച്ചിട്ടുണ്ട്
اللَّهُ
X
അല്ലാഹു
مِنْ أَخْبَارِكُمْۚ
X
നിങ്ങളുടെ വിവരങ്ങള്‍
وَسَيَرَى
X
കണ്ടറിയുന്നുണ്ട്
اللَّهُ
X
അല്ലാഹു
عَمَلَكُمْ
X
നിങ്ങളുടെ പ്രവര്‍ത്തനം
وَرَسُولُهُ
X
അവന്റെ ദൂതനും
ثُمَّ
X
പിന്നീട്
تُرَدُّونَ
X
നിങ്ങള്‍ മടക്കപ്പെടും
إِلَىٰ عَالِمِ
X
അിറയുന്നവന്റെയടുത്തേക്ക്
الْغَيْبِ
X
മറഞ്ഞത്
وَالشَّهَادَةِ
X
തെളിഞ്ഞതും
فَيُنَبِّئُكُم
X
അപ്പോള്‍ അവന്‍ നിങ്ങളെ വിവരമറിയിക്കും
بِمَا كُنتُمْ تَعْمَلُونَ
X
നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെപ്പറ്റി
﴿9:94﴾ وَقُلِ
X
നീ പറയുക
اعْمَلُوا
X
നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊള്ളുക
فَسَيَرَى اللَّهُ
X
അല്ലാഹു കാണും
عَمَلَكُمْ
X
നിങ്ങളുടെ കര്‍മങ്ങള്‍
وَرَسُولُهُ
X
അവന്റെ ദൂതനും
وَالْمُؤْمِنُونَۖ
X
സത്യവിശ്വാസികളും
وَسَتُرَدُّونَ
X
അനന്തരം നിങ്ങള്‍ മടക്കപ്പെടും
إِلَىٰ عَالِمِ
X
അറിയുന്നവന്റെ അടുത്തേക്ക്
الْغَيْبِ
X
ഒളിഞ്ഞത്
وَالشَّهَادَةِ
X
തെളിഞ്ഞതും
فَيُنَبِّئُكُم
X
അപ്പോള്‍ അവന്‍ നിങ്ങളെ വിവരമറിയിക്കും
بِمَا كُنتُمْ تَعْمَلُونَ
X
നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെപ്പറ്റി
﴿9:105﴾ أَفِي قُلُوبِهِم
X
അവരുടെ ഹൃദയങ്ങളിലുണ്ടോ
مَّرَضٌ
X
രോഗം
أَمِ ارْتَابُوا
X
അതോ അവര്‍ക്ക് സംശയം പിടിപെട്ടുവോ
أَمْ يَخَافُونَ
X
അതോ അവര്‍ ഭയപ്പെടുന്നുവോ
أَن يَحِيفَ
X
അന്യായം ചെയ്യുമെന്ന്
اللَّهُ
X
അല്ലാഹു
عَلَيْهِمْ
X
അവരോട്
وَرَسُولُهُۚ
X
അവന്റെ ദൂതനും
بَلْ
X
എന്നാല്‍
أُولَٰئِكَ
X
അവര്‍
هُمُ
X
അവര്‍ തന്നെയാണ്
الظَّالِمُونَ
X
അക്രമികള്‍
﴿24:50﴾ وَإِذْ يَقُولُ
X
പറഞ്ഞുകൊണ്ടിരുന്ന സന്ദര്‍ഭം
الْمُنَافِقُونَ
X
കപടവിശ്വാസികള്‍
وَالَّذِينَ فِي قُلُوبِهِم مَّرَضٌ
X
മനസ്സിന് ദീനം ബാധിച്ചവരും
مَّا وَعَدَنَا
X
നമ്മോട് വാഗ്ദാനം ചെയ്തിട്ടില്ലെന്ന്
اللَّهُ
X
അല്ലാഹു
وَرَسُولُهُ
X
അവന്റെ ദൂതനും
إِلَّا غُرُورًا
X
വഞ്ചനയല്ലാതെ
﴿33:12﴾ وَلَمَّا رَأَى
X
കണ്ടുമുട്ടിയപ്പോള്‍
الْمُؤْمِنُونَ
X
സത്യവിശ്വാസികള്‍
الْأَحْزَابَ
X
സഖ്യസേനയെ
قَالُوا
X
അവര്‍ പറഞ്ഞു
هَٰذَا
X
ഇതാകുന്നു
مَا وَعَدَنَا
X
നമ്മോട് വാഗ്ദാനം ചെയ്തത്
اللَّهُ
X
അല്ലാഹു
وَرَسُولُهُ
X
അവന്റെ ദൂതനും
وَصَدَقَ
X
സത്യം പറഞ്ഞു
اللَّهُ
X
അല്ലാഹു
وَرَسُولُهُۚ
X
അവന്റെ ദൂതനും
وَمَا زَادَهُمْ
X
അത് (ആ സംഭവം) അവര്‍ക്ക് വര്‍ദ്ധിപ്പിച്ചിട്ടില്ല
إِلَّا إِيمَانًا
X
വിശ്വാസമല്ലാതെ
وَتَسْلِيمًا
X
സമര്‍പ്പണ സന്നദ്ധതയും
﴿33:22﴾ وَمَا كَانَ لِمُؤْمِنٍ
X
ഒരു വിശ്വാസിക്ക് അവകാശമില്ല
وَلَا مُؤْمِنَةٍ
X
ഒരു വിശ്വാസിനിക്കുമില്ല
إِذَا قَضَى اللَّهُ
X
അല്ലാഹു വിധി പ്രഖ്യാപിച്ചുകഴിഞ്ഞാല്‍
وَرَسُولُهُ
X
അവന്റെ ദൂതനും
أَمْرًا
X
ഒരു കാര്യം
أَن يَكُونَ لَهُمُ
X
അവര്‍ക്ക് ഉണ്ടായിരിക്കാന്‍
الْخِيَرَةُ
X
സ്വതന്ത്രമായ അഭിപ്രായം
مِنْ أَمْرِهِمْۗ
X
തങ്ങളുടെ കാര്യത്തില്‍
وَمَن يَعْصِ
X
ആരെങ്കിലും ധിക്കരിക്കുകയാണെങ്കില്‍
اللَّهَ
X
അല്ലാഹുവെ
وَرَسُولَهُ
X
അവന്റെ ദൂതനെയും
فَقَدْ ضَلَّ
X
അവന്‍ വഴികേടില്‍ അകപ്പെട്ടത് തന്നെ
ضَلَالًا
X
വഴികേടില്‍
مُّبِينًا
X
വ്യക്തമായ
﴿33:36﴾