Repeated Words in Quran

< >
Total Found : 4
يَا أَيُّهَا النَّاسُ
X
അല്ലയോ മനുഷ്യരേ
اتَّقُوا
X
നിങ്ങള്‍ സൂക്ഷിക്കുക
رَبَّكُمُ
X
നിങ്ങളുടെ നാഥനെ
الَّذِي خَلَقَكُم
X
നിങ്ങളെ സൃഷ്ടിച്ച
مِّن نَّفْسٍ
X
ആത്മാവില്‍ നിന്ന്
وَاحِدَةٍ
X
ഒരൊറ്റ
وَخَلَقَ
X
അവന്‍ സൃഷ്ടിച്ചു
مِنْهَا
X
അതില്‍ നിന്ന്
زَوْجَهَا
X
അതിന്റെ ഇണയെ
وَبَثَّ
X
അവന്‍ വ്യാപിപ്പിച്ചു
مِنْهُمَا
X
അവ രണ്ടില്‍ നിന്ന്
رِجَالًا
X
പുരുഷന്‍മാരെ
كَثِيرًا
X
ധാരാളം
وَنِسَاءًۚ
X
സ്ത്രീകളെയും
وَاتَّقُوا اللَّهَ
X
നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക
الَّذِي تَسَاءَلُونَ بِهِ
X
ഏതൊരുവന്റെ പേരിലാണോ നിങ്ങള്‍ അന്യോന്യം അവകാശങ്ങള്‍ ചോദിക്കുന്നത്‌
وَالْأَرْحَامَۚ
X
കുടുംബ ബന്ധങ്ങളെയും
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
كَانَ عَلَيْكُمْ رَقِيبًا
X
നിങ്ങളെ സദാ വീക്ഷിച്ചുകൊണ്ടിരിക്കുന്നവനാണ്
﴿4:1﴾ وَجَعَلُوا
X
അവരാക്കി
لِلَّهِ
X
അല്ലാഹുവിന്
شُرَكَاءَ
X
പങ്കാളികള്‍
الْجِنَّ
X
ജിന്നുകളെ
وَخَلَقَهُمْۖ
X
അവരെ സൃഷ്ടിച്ചിരിക്കുന്നു
وَخَرَقُوا
X
അവര്‍ സങ്കല്‍പിച്ചു
لَهُ
X
അവന്
بَنِينَ
X
പുത്രന്മാരെയും
وَبَنَاتٍ
X
പുത്രിമാരെയും
بِغَيْرِ
X
ഇല്ലാതെ
عِلْمٍۚ
X
വിവരം
سُبْحَانَهُ
X
അവന്‍ പരിശുദ്ധനാണ്
وَتَعَالَىٰ
X
അവന്‍ ഉന്നതനുമായിരിക്കുന്നു(ഉന്നതനുമാണ്)
عَمَّا يَصِفُونَ
X
അവര്‍ വര്‍ണിച്ചുകൊണ്ടിരിക്കുന്നതില്‍നിന്നെല്ലാം
﴿6:100﴾ بَدِيعُ
X
മുന്‍ മാതൃകയില്ലാതെ സൃഷ്ടിച്ചവന്‍
السَّمَاوَاتِ
X
ആകാശങ്ങളെ
وَالْأَرْضِۖ
X
ഭൂമിയെയും
أَنَّىٰ
X
എങ്ങനെ
يَكُونُ
X
ഉണ്ടാകും
لَهُ
X
അവന്
وَلَدٌ
X
സന്താനം
وَلَمْ تَكُن
X
ഉണ്ടായിട്ടില്ല
لَّهُ
X
അവന്
صَاحِبَةٌۖ
X
ഇണ(ഭാര്യ)
وَخَلَقَ
X
അവന്‍ സൃഷ്ടിച്ചു
كُلَّ
X
എല്ലാ
شَيْءٍۖ
X
വസ്തുവിനെയും
وَهُوَ
X
അവന്‍
بِكُلِّ
X
എല്ലാ
شَيْءٍ
X
കാര്യവും
عَلِيمٌ
X
നന്നായി അറിയുന്നവനാണ്
﴿6:101﴾ الَّذِي
X
യാതൊരുത്തന്‍
لَهُ
X
അവനുള്ളതാണ്
مُلْكُ
X
ആധിപത്യം
السَّمَاوَاتِ
X
ആകാശങ്ങളുടെ
وَالْأَرْضِ
X
ഭൂമിയുടെയും
وَلَمْ يَتَّخِذْ
X
അവന്‍ സ്വീകരിച്ചിട്ടില്ല
وَلَدًا
X
സന്താനത്തെ
وَلَمْ
X
ഇല്ല
يَكُن لَّهُ
X
അവന്ന്
شَرِيكٌ
X
പങ്കാളി
فِي الْمُلْكِ
X
ആധിപത്യത്തില്‍
وَخَلَقَ
X
അവന്‍ സൃഷ്ടിച്ചു
كُلَّ شَيْءٍ
X
എല്ലാറ്റിനേയും
فَقَدَّرَهُ
X
അവന്‍ അവയെ ക്രമപ്പെടുത്തി
تَقْدِيرًا
X
കൃത്യമായ ക്രമം
﴿25:2﴾ وَخَلَقَ اللَّهُ
X
അല്ലാഹു സൃഷ്ടിച്ചിരിക്കുന്നു
السَّمَاوَاتِ
X
ആകാശങ്ങളെ
وَالْأَرْضَ
X
ഭൂമിയെയും
بِالْحَقِّ
X
യാഥാര്‍ത്ഥ്യനിഷ്ഠമായി
وَلِتُجْزَىٰ
X
പ്രതിഫലം നല്‍കാനാണിത്
كُلُّ نَفْسٍ
X
ഒരോരുത്തര്‍ക്കും
بِمَا كَسَبَتْ
X
താന്‍ പ്രവര്‍ത്തിച്ചതിന്റെ
وَهُمْ لَا يُظْلَمُونَ
X
ആവരോട് അനീതി കാണിക്കപ്പെടുകയില്ല
﴿45:22﴾ وَخَلَقَ
X
അവന്‍ സൃഷ്ടിച്ചു
الْجَانَّ
X
ജിന്നിനെ
مِن مَّارِجٍ
X
പുകയില്ലാത്ത ജ്വാലയില്‍നിന്ന്
مِّن نَّارٍ
X
തീയിന്റെ
﴿55:15﴾