Repeated Words in Quran

< >
Total Found : 8
وَإِذَا قِيلَ
X
പറയപ്പെട്ടാല്‍
لَهُمْ
X
അവരോട്
تَعَالَوْا
X
നിങ്ങള്‍ വരിക എന്ന്
إِلَىٰ مَا أَنزَلَ اللَّهُ
X
അല്ലാഹു അവതരിപ്പിച്ചതിലേക്ക്
وَإِلَى الرَّسُولِ
X
ദൈവ ദൂതനിലേക്കും
قَالُوا
X
അവര്‍ പറയും
حَسْبُنَا
X
ഞങ്ങള്‍ക്ക് മതി
مَا وَجَدْنَا
X
ഞങ്ങള്‍ കണ്ട യാതൊന്ന്
عَلَيْهِ
X
അതിന്മേല്‍
آبَاءَنَاۚ
X
ഞങ്ങളുടെ പിതാക്കന്മാരെ
أَوَلَوْ كَانَ
X
ആയിരുന്നാല്‍ പോലുമോ
آبَاؤُهُمْ
X
അവരുടെ പിതാക്കന്മാര്‍
لَا يَعْلَمُونَ
X
അവര്‍ അറിയുന്നില്ല
شَيْئًا
X
ഒന്നും
وَلَا يَهْتَدُونَ
X
അവര്‍ നേര്‍വഴി പ്രാപിക്കുകയും ചെയ്യുന്നില്ല
﴿5:104﴾ وَإِذَا فَعَلُوا
X
അവര്‍ ചെയ്താല്‍
فَاحِشَةً
X
മ്ലേച്ഛവൃത്തി
قَالُوا
X
അവര്‍ പറഞ്ഞു (പറയുന്നു)
وَجَدْنَا
X
ഞങ്ങള്‍ കണ്ടു
عَلَيْهَا
X
അതിന്‍മേലായി
آبَاءَنَا
X
ഞങ്ങളുടെ പിതാക്കന്‍മാരെ
وَاللَّهُ أَمَرَنَا
X
അല്ലാഹു ഞങ്ങളോടു കല്‍പിച്ചു
بِهَاۗ
X
ഇത്
قُلْ
X
നീ പറയുക
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
لَا يَأْمُرُ
X
അവന്‍ കല്‍പിക്കുകയില്ല
بِالْفَحْشَاءِۖ
X
മ്ലേച്ഛവൃത്തി (ചെയ്യാന്‍)
أَتَقُولُونَ
X
നിങ്ങള്‍ പറയുന്നുവോ
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
مَا لَا تَعْلَمُونَ
X
നിങ്ങള്‍ അറിയാത്തത്
﴿7:28﴾ وَنَادَىٰ
X
വിളിച്ചു ചോദിക്കും
أَصْحَابُ
X
അവകാശികള്‍
الْجَنَّةِ
X
സ്വര്‍ഗത്തിന്റെ
أَصْحَابَ
X
അവകാശികളോട്
النَّارِ
X
നരകത്തിന്റെ
أَن قَدْ وَجَدْنَا
X
ഞങ്ങള്‍ കണ്ടറിഞ്ഞിരിക്കുന്നു
مَا وَعَدَنَا
X
ഞങ്ങളോട് വാഗ്ദാനം ചെയതത്
رَبُّنَا
X
ഞങ്ങളുടെ നാഥന്‍
حَقًّا
X
സത്യമായി
فَهَلْ وَجَدتُّم
X
നിങ്ങള്‍ കണ്ടറിഞ്ഞോ
مَّا وَعَدَ
X
വാഗ്ദാനം ചെയ്തത്
رَبُّكُمْ
X
നിങ്ങളുടെ നാഥന്‍
حَقًّاۖ
X
യാഥാര്‍ഥ്യമായി പുലര്‍ന്നത്
قَالُوا
X
അവര്‍ പറയും
نَعَمْۚ
X
അതെ
فَأَذَّنَ
X
അപ്പോള്‍ വിളിച്ചറിയിക്കും
مُؤَذِّنٌ
X
ഒരു വിളിച്ചുപറയുന്ന ആള്‍
بَيْنَهُمْ
X
അവര്‍ക്കിടയില്‍
أَن لَّعْنَةُ اللَّهِ
X
തീര്‍ച്ചയായും അല്ലാഹുവിന്റെ ശാപം
عَلَى الظَّالِمِينَ
X
അക്രമികള്‍ക്കാണ്
﴿7:44﴾ وَمَا وَجَدْنَا
X
നാം കണ്ടില്ല
لِأَكْثَرِهِم
X
അവരിലേറെ പേര്‍ക്കും
مِّنْ عَهْدٍۖ
X
കരാര്‍ പാലനം
وَإِن وَجَدْنَا
X
തീര്‍ച്ചയായും നാം കണ്ടു
أَكْثَرَهُمْ
X
അവരിലെറെ പേരെയും
لَفَاسِقِينَ
X
അധര്‍മികളായി
﴿7:102﴾ قَالُوا
X
അവര്‍ പറഞ്ഞു
أَجِئْتَنَا
X
നീ ഞങ്ങളുടെ അടുത്ത് വന്നിരിക്കുകയാണോ
لِتَلْفِتَنَا
X
ഞങ്ങളെ വ്യതിചലിപ്പിക്കുന്നതിന്
عَمَّا
X
ഒരു മാര്‍ഗത്തില്‍ നിന്ന്
وَجَدْنَا
X
ഞങ്ങള്‍ കണ്ടിരിക്കുന്നു
عَلَيْهِ
X
അതില്‍
آبَاءَنَا
X
ഞങ്ങളുടെ പൂര്‍വ്വപിതാക്കളെ
وَتَكُونَ
X
ആകാനും
لَكُمَا
X
നിങ്ങളിരുവര്‍ക്കും
الْكِبْرِيَاءُ
X
മേധാവിത്തം
فِي الْأَرْضِ
X
ഭൂമിയില്‍
وَمَا نَحْنُ
X
ഞങ്ങളല്ല
لَكُمَا
X
നിങ്ങളിലിരുവരിലും
بِمُؤْمِنِينَ
X
വിശ്വസിക്കുന്നവര്‍
﴿10:78﴾ قَالَ
X
അദ്ദേഹം (യൂസുഫ്) പറഞ്ഞു
مَعَاذَ اللَّهِ
X
അല്ലാഹുവില്‍ ശരണം
أَن نَّأْخُذَ
X
ഞങ്ങള്‍ പിടിച്ചുവെക്കുന്നതില്‍നിന്ന്
إِلَّا مَن
X
ഒരാളെയല്ലാതെ
وَجَدْنَا
X
ഞങ്ങള്‍ കണ്ടെത്തിയിരിക്കുന്നു
مَتَاعَنَا
X
ഞങ്ങളുടെ സാധനം
عِندَهُ
X
അയാളുടെ അടുത്ത്
إِنَّا
X
നിശ്ചയമായും ഞങ്ങള്‍
إِذًا
X
അങ്ങനെയെങ്കില്‍
لَّظَالِمُونَ
X
അതിക്രമികള്‍ തന്നെയാകുന്നു
﴿12:79﴾ قَالُوا
X
അവര്‍ പറഞ്ഞു
وَجَدْنَا
X
ഞങ്ങള്‍ കണ്ടു
آبَاءَنَا
X
ഞങ്ങളുടെ പിതാക്കളെ
لَهَا
X
അവക്ക്
عَابِدِينَ
X
പൂജിക്കുന്നവരായി
﴿21:53﴾ قَالُوا
X
അവര്‍ പറഞ്ഞു
بَلْ
X
അല്ല
وَجَدْنَا
X
ഞങ്ങള്‍ കണ്ടിട്ടുണ്ട് (എന്ന് മാത്രം)
آبَاءَنَا
X
ഞങ്ങളുടെ പിതാക്കളെ
كَذَٰلِكَ
X
അപ്രകാരം
يَفْعَلُونَ
X
ചെയ്യുന്നവരായി
﴿26:74﴾ وَإِذَا قِيلَ
X
പറയപ്പെട്ടാല്‍
لَهُمُ
X
അവരോട്
اتَّبِعُوا
X
നിങ്ങള്‍ പിന്‍പറ്റുവിന്‍ (എന്ന്)
مَا أَنزَلَ
X
ഇറക്കിയതിനെ, അവതരിപ്പിച്ചതിനെ
اللَّهُ
X
അല്ലാഹു
قَالُوا
X
അവര്‍ പറയും
بَلْ
X
എന്നാല്‍, അല്ല
نَتَّبِعُ
X
ഞങ്ങള്‍ പിന്‍പറ്റും, പിന്‍പറ്റുന്നു
مَا
X
യാതൊന്നിനെ
وَجَدْنَا
X
ഞങ്ങള്‍ കണ്ടു
عَلَيْهِ
X
അതിന്‍മേല്‍, അതുപ്രകാരം
آبَاءَنَاۚ
X
ഞങ്ങളുടെ പിതാക്കളെ
أَوَلَوْ كَانَ
X
ആയിരുന്നാലുമോ
الشَّيْطَانُ
X
പിശാച്
يَدْعُوهُمْ
X
അവരെ ക്ഷണിക്കുന്നു
إِلَىٰ عَذَابِ
X
ശിക്ഷയിലേക്ക്
السَّعِيرِ
X
ജ്വലിക്കുന്ന നരകത്തിന്റെ, അഗ്നിയുടെ
﴿31:21﴾ وَخُذْ
X
നീ എടുക്കുക
بِيَدِكَ
X
നിന്റെ കൈയില്‍
ضِغْثًا
X
ഒരു പുല്‍ക്കറ്റ
فَاضْرِب
X
എന്നിട്ട് അടിക്കുക
بِّهِ
X
അതു കൊണ്ട്
وَلَا تَحْنَثْۗ
X
നീ ശപഥം ലംഘിക്കേണ്ട
إِنَّا
X
നിശ്ചയമായും നാം
وَجَدْنَاهُ
X
നാം അദ്ദേഹത്തെ കണ്ടു
صَابِرًاۚ
X
ക്ഷമാ ശീലനായി
نِّعْمَ الْعَبْدُۖ
X
എത്ര ശ്രേഷ്ഠനായ ദാസന്‍
إِنَّهُ
X
തീര്‍ച്ചയായും അദ്ദേഹം
أَوَّابٌ
X
അധികമധികം പശ്ചാത്തപിച്ചു മടങ്ങുന്നവനാകുന്നു
﴿38:44﴾ بَلْ
X
എന്നാല്‍
قَالُوا
X
അവര്‍ പറയുന്നു
إِنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
وَجَدْنَا
X
ഞങ്ങള്‍ കണ്ടു
آبَاءَنَا
X
ഞങ്ങളുടെ പിതാക്കളെ
عَلَىٰ أُمَّةٍ
X
ഒരു മാര്‍ഗത്തില്‍
وَإِنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
عَلَىٰ آثَارِهِم
X
അവരുടെ കാല്‍പാടുകളിലൂടെ
مُّهْتَدُونَ
X
നേര്‍വഴി പ്രാപിക്കുന്നവരാകുന്നു
﴿43:22﴾ وَكَذَٰلِكَ
X
അവ്വിധം
مَا أَرْسَلْنَا
X
നാം അയച്ചിട്ടില്ല
مِن قَبْلِكَ
X
നിനക്കുമുമ്പ്
فِي قَرْيَةٍ
X
ഒരു നാട്ടിലും
مِّن نَّذِيرٍ
X
മുന്നറിയിപ്പുകാരനെ
إِلَّا قَالَ
X
പറഞ്ഞിട്ടല്ലാതെ
مُتْرَفُوهَا
X
അതിലെ സുഖലോലുപന്മാര്‍
إِنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
وَجَدْنَا
X
ഞങ്ങള്‍ കണ്ടു
آبَاءَنَا
X
ഞങ്ങളുടെ പിതാക്കളെ
عَلَىٰ أُمَّةٍ
X
ഒരു മാര്‍ഗത്തില്‍
وَإِنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
عَلَىٰ آثَارِهِم
X
അവരുടെ കാല്‍പാടുകളിലൂടെ
مُّقْتَدُونَ
X
പിന്തുടരുന്നവരാണ്
﴿43:23﴾ فَمَا وَجَدْنَا
X
എന്നാല്‍ നാം കണ്ടില്ല
فِيهَا
X
അവിടെ
غَيْرَ بَيْتٍ
X
ഒരു വീടല്ലാതെ
مِّنَ الْمُسْلِمِينَ
X
മുസ്‌ലിംകളുടേതായ
﴿51:36﴾ وَأَنَّا لَمَسْنَا
X
ഞങ്ങള്‍ തൊട്ടുനോക്കി എന്നും
السَّمَاءَ
X
ആകാശത്തെ
فَوَجَدْنَاهَا
X
അപ്പോള്‍ അതിനെ ഞങ്ങള്‍ കണ്ടെത്തി
مُلِئَتْ
X
അത് നിറക്കപ്പെട്ടതായി
حَرَسًا
X
കാവല്‍ക്കാരാല്‍
شَدِيدًا
X
കരുത്തരായ
وَشُهُبًا
X
തീജ്വാലകളാലും
﴿72:8﴾