Repeated Words in Quran

< >
Total Found : 3
وَتَمَّتْ
X
പരിപൂര്‍ണമായിരിക്കുന്നു
كَلِمَتُ
X
വചനം
رَبِّكَ
X
നിന്റെ നാഥന്റെ
صِدْقًا
X
സത്യത്താല്‍
وَعَدْلًاۚ
X
നീതിയാലും
لَّا مُبَدِّلَ
X
ഭേദഗതി വരുത്തുന്നവന്‍ ഇല്ല
لِكَلِمَاتِهِۚ
X
അവന്റെ വചനങ്ങളില്‍
وَهُوَ
X
അവന്‍
السَّمِيعُ
X
എല്ലാം കേള്‍ക്കുന്നവനാണ്
الْعَلِيمُ
X
എല്ലാം അറിയുന്നവനും
﴿6:115﴾ وَأَوْرَثْنَا
X
നാം അവകാശപ്പെടുത്തിക്കൊടുത്തു
الْقَوْمَ
X
ആ ജനതക്ക്
الَّذِينَ
X
യാതൊരുത്തര്‍
كَانُوا يُسْتَضْعَفُونَ
X
അവര്‍ മര്‍ദിച്ചൊതുക്കപ്പെട്ടിരുന്നു
مَشَارِقَ
X
കിഴക്കു പ്രദേശങ്ങളെ
الْأَرْضِ
X
ഭൂമിയുടെ
وَمَغَارِبَهَا
X
അതിന്റെ പടിഞ്ഞാറു പ്രദേശങ്ങളെയും
الَّتِي بَارَكْنَا
X
നാം അനുഗ്രഹിച്ച
فِيهَاۖ
X
അവയില്‍
وَتَمَّتْ
X
പൂര്‍ത്തിയാവുകയും ചെയ്തു
كَلِمَتُ
X
വചനം
رَبِّكَ
X
നിന്റെ നാഥന്റെ
الْحُسْنَىٰ
X
ശുഭമായ
عَلَىٰ بَنِي إِسْرَائِيلَ
X
ഇസ്രായേല്‍ മക്കളോടുള്ള
بِمَا صَبَرُواۖ
X
അവര്‍ ക്ഷമപാലിച്ചതിനാല്‍
وَدَمَّرْنَا
X
നാം തകര്‍ത്തു തരിപ്പണമാക്കുകയും ചെയ്തു
مَا
X
യാതൊന്ന്
كَانَ
X
ആയിരുന്നു
يَصْنَعُ
X
നിര്‍മിക്കുന്നു
فِرْعَوْنُ
X
ഫിര്‍ഔന്‍
وَقَوْمُهُ
X
അവന്റെ ജനതയും
وَمَا
X
യാതൊന്നും
كَانُوا
X
അവരായിരുന്നു
يَعْرِشُونَ
X
അവര്‍ കെട്ടിപ്പൊക്കുന്നു
﴿7:137﴾ إِلَّا مَن رَّحِمَ
X
അനുഗ്രഹിച്ചവരൊഴികെ
رَبُّكَۚ
X
നിന്റെ നാഥന്‍
وَلِذَٰلِكَ
X
അതിനുവേണ്ടി
خَلَقَهُمْۗ
X
അവന്‍ അവരെ സൃഷ്ടിച്ചിരിക്കുന്നു
وَتَمَّتْ
X
പൂര്‍ത്തിയായിരിക്കുന്നു
كَلِمَةُ
X
വചനം
رَبِّكَ
X
നിന്റെ നാഥന്റെ
لَأَمْلَأَنَّ
X
നാം നിറക്കുക തന്നെ ചെയ്യും
جَهَنَّمَ
X
നരകത്തെ
مِنَ الْجِنَّةِ
X
ജിന്നു വര്‍ഗത്താല്‍
وَالنَّاسِ
X
മനുഷ്യ വര്‍ഗത്താലും
أَجْمَعِينَ
X
എല്ലാം
﴿11:119﴾