Repeated Words in Quran

< >
Total Found : 3
رَّبُّ
X
നാഥന്‍
السَّمَاوَاتِ
X
ആകാശങ്ങളുടെയും
وَالْأَرْضِ
X
ഭൂമിയുടെയും
وَمَا بَيْنَهُمَا
X
അവരണ്ടിനുമിടയിലുള്ളതിന്റെയും
فَاعْبُدْهُ
X
അതിനാല്‍ നീ അവന്ന് വഴിപ്പെടുക
وَاصْطَبِرْ
X
ക്ഷമാപൂര്‍വം ഉറച്ചുനില്‍ക്കുകയും ചെയ്യുക
لِعِبَادَتِهِۚ
X
അവനെ അനുസരിച്ച് കഴിയുന്നതില്‍
هَلْ تَعْلَمُ
X
നിനക്കറിയുമോ
لَهُ سَمِيًّا
X
അവനോട് പേരൊത്ത(വല്ല)വനെയും
﴿19:65﴾ وَأْمُرْ
X
നീ കല്‍പിക്കുക
أَهْلَكَ
X
നിന്റെ കുടുംബത്തോട്
بِالصَّلَاةِ
X
നമസ്കാരത്തിന്
وَاصْطَبِرْ
X
ക്ഷമാപൂര്‍വ്വം ഉറച്ചുനില്‍കുകയും ചെയ്യുക
عَلَيْهَاۖ
X
അതില്‍
لَا نَسْأَلُكَ
X
നാം നിന്നോട് ചോദിക്കുന്നില്ല
رِزْقًاۖ
X
ജീവിത വിഭവം
نَّحْنُ
X
നാമാണ്
نَرْزُقُكَۗ
X
നിനക്ക് ആഹാരം നല്‍കുന്നത്
وَالْعَاقِبَةُ
X
(നല്ല) പര്യവസാനമുള്ളത്
لِلتَّقْوَىٰ
X
ഭക്തിക്കാണ്
﴿20:132﴾ إِنَّا
X
നിശ്ചയം നാം
مُرْسِلُو
X
അയക്കുന്നവനാണ്
النَّاقَةِ
X
ഒട്ടകത്തെ
فِتْنَةً
X
ഒരു പരീക്ഷണമെന്ന നിലയില്‍
لَّهُمْ
X
അവര്‍ക്ക്
فَارْتَقِبْهُمْ
X
അതിനാല്‍ നീ അവരെ നിരീക്ഷിക്കുക
وَاصْطَبِرْ
X
ക്ഷമയവലംബിക്കുകയും ചെയ്യുക
﴿54:27﴾