Repeated Words in Quran

< >
Total Found : 3
رَبَّنَا
X
ഞങ്ങളുടെ നാഥാ
وَاجْعَلْنَا
X
ഞങ്ങളെ നീ ആക്കുകയും ചെയ്യണേ
مُسْلِمَيْنِ
X
കീഴ്പെടുന്നവര്‍
لَكَ
X
നിനക്ക്
وَمِن ذُرِّيَّتِنَا
X
ഞങ്ങളുടെ സന്തതികളില്‍നിന്നും
أُمَّةً
X
ഒരു സമുദായത്തെ
مُّسْلِمَةً
X
കീഴ്പെടുന്ന
لَّكَ
X
നിനക്ക്
وَأَرِنَا
X
നീ ഞങ്ങള്‍ക്ക് കാണിച്ചുതരികയും ചെയ്യണേ
مَنَاسِكَنَا
X
ഞങ്ങളുടെ ആരാധനാക്രമങ്ങളെ
وَتُبْ عَلَيْنَاۖ
X
ഞങ്ങളുടെ പശ്ചാത്താപം നീ സ്വീകരിക്കുകയും ചെയ്യണേ
إِنَّكَ أَنتَ
X
നിശ്ചയം, നീ തന്നെയാകുന്നു
التَّوَّابُ
X
പശ്ചാത്താപം അത്യധികം സ്വീകരിക്കുന്നവന്‍
الرَّحِيمُ
X
കരുണാമയനും
﴿2:128﴾ وَمَا لَكُمْ
X
നിങ്ങള്‍ക്കെന്താണ്
لَا تُقَاتِلُونَ
X
നിങ്ങള്‍ യുദ്ധം ചെയ്യുന്നില്ല
فِي سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
وَالْمُسْتَضْعَفِينَ
X
മര്‍ദ്ദിതരുടെയും
مِنَ الرِّجَالِ
X
പുരുഷന്‍മാരുടെയും
وَالنِّسَاءِ
X
സ്ത്രീകളുടെയും
وَالْوِلْدَانِ
X
കുട്ടികളുടെയും
الَّذِينَ يَقُولُونَ
X
അവര്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നവരാണ്
رَبَّنَا
X
ഞങ്ങളുടെ നാഥാ
أَخْرِجْنَا
X
ഞങ്ങളെ മോചിപ്പിക്കേണമേ
مِنْ هَٰذِهِ الْقَرْيَةِ
X
ഈ നാട്ടില്‍ നിന്ന്
الظَّالِمِ أَهْلُهَا
X
മര്‍ദ്ദകരായ ജനത്തിന്റെ(അധികാരികളുടെ)
وَاجْعَل لَّنَا
X
ഞങ്ങള്‍ക്ക് നീ നിശ്ചയിച്ചുതരേണമേ
مِن لَّدُنكَ
X
നിന്റെ പക്കല്‍ നിന്നും
وَلِيًّا
X
ഒരു രക്ഷകനെ
وَاجْعَل لَّنَا
X
ഞങ്ങള്‍ക്ക് നീ നിശ്ചയിച്ചുതരേണമേ
مِن لَّدُنكَ
X
നിന്റെ പക്കല്‍ നിന്ന്
نَصِيرًا
X
ഒരു സഹായിയെ
﴿4:75﴾ وَأَوْحَيْنَا
X
നാം ബോധനം നല്‍കി
إِلَىٰ مُوسَىٰ
X
മൂസാക്ക്
وَأَخِيهِ
X
അദ്ദേഹത്തിന്റെ സഹോദരനും
أَن تَبَوَّآ
X
നിങ്ങള്‍ ഇരുവരും ഒരുക്കുക
لِقَوْمِكُمَا
X
നിങ്ങളുടെ ജനതക്കായി
بِمِصْرَ
X
ഈജിപ്തില്‍
بُيُوتًا
X
ഏതാനും വീടുകള്‍
وَاجْعَلُوا
X
നിങ്ങളാക്കുക
بُيُوتَكُمْ
X
നിങ്ങളുടെ വീടുകളെ
قِبْلَةً
X
ഖിബ്‌ല
وَأَقِيمُوا
X
നിങ്ങള്‍ നിഷ്ഠയോടെ നിര്‍വ്വഹിക്കുക
الصَّلَاةَۗ
X
നമസ്കാരം
وَبَشِّرِ
X
നീ ശുഭവാര്‍ത്തയറിയിക്കുകയും ചെയ്യുക
الْمُؤْمِنِينَ
X
സത്യവിശ്വാസികളെ
﴿10:87﴾ وَقُل
X
നീ പറയുകയും ചെയ്യുക
رَّبِّ
X
എന്റെ നാഥാ
أَدْخِلْنِي
X
എന്നെ നീ പ്രവേശിപ്പിക്കേണമേ
مُدْخَلَ
X
പ്രവേശനമാര്‍ഗത്തിലൂടെ
صِدْقٍ
X
സത്യത്തിന്റെ
وَأَخْرِجْنِي
X
എന്നെ നീ പുറപ്പെടുവിക്കുകയും ചെയ്യണേ
مُخْرَجَ
X
ബഹിര്‍ഗമനമാര്‍ഗത്തിലൂടെ
صِدْقٍ
X
സത്യത്തിന്റെ
وَاجْعَل
X
നീ ഉണ്ടാക്കിത്തരികയും ചെയ്യേണമേ
لِّي
X
എനിക്ക്
مِن لَّدُنكَ
X
നിന്നില്‍നിന്ന്
سُلْطَانًا
X
ഒരു തെളിവ് / ഒരധികാരശക്തി
نَّصِيرًا
X
സഹായകമായ
﴿17:80﴾ يَرِثُنِي
X
എനിക്ക് അവന്‍ അനന്തരാവകാശിയായിരിക്കും
وَيَرِثُ
X
അവന്‍ അനന്തരാവകാശിയായിരിക്കും
مِنْ آلِ يَعْقُوبَۖ
X
യഅ്ഖൂബ് കുടുംബത്തിന്റെ
وَاجْعَلْهُ
X
അവനെ നീ ആക്കുകയും ചെയ്യേണമേ
رَبِّ
X
എന്റെ നാഥാ
رَضِيًّا
X
(ഏവര്‍ക്കും) തൃപ്തിപ്പെട്ടവന്‍
﴿19:6﴾ وَاجْعَل
X
നീ ഏര്‍പ്പെടുത്തിത്തരേണമേ
لِّي
X
എനിക്ക്
وَزِيرًا
X
ഒരു സഹായിയെ
مِّنْ أَهْلِي
X
എന്റെ കുടുംബത്തില്‍ നിന്ന്
﴿20:29﴾ وَالَّذِينَ
X
ഒരു കൂട്ടരുമാണ്
يَقُولُونَ
X
അവര്‍ പറയുന്നു
رَبَّنَا
X
ഞങ്ങളുടെ നാഥാ
هَبْ لَنَا
X
ഞങ്ങള്‍ക്ക് നല്‍കേണമേ
مِنْ أَزْوَاجِنَا
X
ഞങ്ങളുടെ ഇണകളില്‍നിന്ന്
وَذُرِّيَّاتِنَا
X
ഞങ്ങളുടെ സന്തതികളില്‍നിന്നും
قُرَّةَ أَعْيُنٍ
X
കണ്‍കുളിര്‍മ
وَاجْعَلْنَا
X
ഞങ്ങളെ നീ ആക്കേണമേ
لِلْمُتَّقِينَ
X
ഭക്തിപുലര്‍ത്തുന്നവര്‍ക്ക്
إِمَامًا
X
മാതൃക
﴿25:74﴾ وَاجْعَل
X
നീ ഉണ്ടാക്കിത്തരേണമേ
لِّي
X
എനിക്ക്
لِسَانَ صِدْقٍ
X
സല്‍പ്പേര്
فِي الْآخِرِينَ
X
പിന്‍തലമുറക്കാരില്‍
﴿26:84﴾ وَاجْعَلْنِي
X
എന്നെ നീ പെടുത്തേണമേ
مِن وَرَثَةِ
X
അവകാശികളില്‍
جَنَّةِ
X
സ്വര്‍ഗത്തിന്റെ
النَّعِيمِ
X
അനുഗ്രഹീതമായ
﴿26:85﴾