Repeated Words in Quran

< >
Total Found : 3
لَقَدْ
X
തീര്‍ച്ചയായും
مَنَّ
X
അനുഗ്രഹിച്ചിരിക്കുന്നു
اللَّهُ
X
അല്ലാഹു
عَلَى الْمُؤْمِنِينَ
X
സത്യവിശ്വാസികളെ
إِذْ بَعَثَ
X
നിയോഗിച്ചതിലൂടെ
فِيهِمْ
X
അവരിലേക്ക്
رَسُولًا
X
ഒരു ദൂതനെ
مِّنْ أَنفُسِهِمْ
X
അവരില്‍ നിന്ന് തന്നെ
يَتْلُو
X
അദ്ദേഹം ഓതിക്കേള്‍പിക്കുന്നു
عَلَيْهِمْ
X
അവര്‍ക്ക്
آيَاتِهِ
X
അവന്റെ വചനങ്ങള്‍
وَيُزَكِّيهِمْ
X
അവരെ സംസ്കരിക്കുകയും ചെയ്യുന്നു
وَيُعَلِّمُهُمُ
X
അവരെ പഠിപ്പിക്കുകയും ചെയ്യുന്നു
الْكِتَابَ
X
വേദപുസ്തകം
وَالْحِكْمَةَ
X
യുക്തിജ്ഞാനവും
وَإِن كَانُوا
X
അവര്‍ ആയിരുന്നെങ്കിലും
مِن قَبْلُ
X
അതിനു മുമ്പ്
لَفِي ضَلَالٍ
X
വഴികേടില്‍
مُّبِينٍ
X
വ്യക്തമായ
﴿3:164﴾ يَسْتَفْتُونَكَ
X
അവര്‍ നിന്നോട് മതവിധിചോദിക്കുന്നു
قُلِ
X
പറയുക
اللَّهُ
X
അല്ലാഹു
يُفْتِيكُمْ
X
നിങ്ങള്‍ക്ക് മതവിധി നല്‍കുന്നു
فِي الْكَلَالَةِۚ
X
നിരാലംബരില്‍ (പിതാവോ മക്കളോ ഇല്ലാതെ മരണമടയുന്നവരുടെ അനന്തരസ്വത്തിന്റെ കാര്യത്തില്‍)
إِنِ امْرُؤٌ هَلَكَ
X
ഒരാള്‍ മരണപ്പെട്ടു
لَيْسَ لَهُ وَلَدٌ
X
അവന് മക്കളില്ല
وَلَهُ أُخْتٌ
X
അവന് ഒരു സഹോദരിയുണ്ട്
فَلَهَا
X
അപ്പോള്‍ അവള്‍ക്കുള്ളതാണ്
نِصْفُ مَا تَرَكَۚ
X
അവന്‍ വിട്ടേച്ചുപോയ സ്വത്തിന്റെ പകുതി
وَهُوَ يَرِثُهَا
X
അവളുടെ അനന്തരസ്വത്ത് അവനുള്ളതാണ്
إِن لَّمْ يَكُن لَّهَا وَلَدٌۚ
X
അവള്‍ക്ക് മക്കളില്ലെങ്കില്‍
فَإِن كَانَتَا اثْنَتَيْنِ
X
ഇനി (മരിച്ചയാള്‍ക്ക്) രണ്ടുസഹോദരിമാരുണ്ടെങ്കില്‍
فَلَهُمَا
X
അവര്‍ രണ്ടുപേര്‍ക്കുമുണ്ട്
الثُّلُثَانِ
X
മൂന്നില്‍ രണ്ട്
مِمَّا تَرَكَۚ
X
അവന്‍ വിട്ടേച്ചുപോയതിന്റെ
وَإِن كَانُوا
X
അവര്‍ ആണെങ്കില്‍
إِخْوَةً
X
സഹോദരങ്ങള്‍
رِّجَالًا
X
ആണുങ്ങളായും
وَنِسَاءً
X
പെണ്ണുങ്ങളായും
فَلِلذَّكَرِ
X
അപ്പോള്‍ പുരുഷനുണ്ട്
مِثْلُ
X
തുല്യമായ
حَظِّ
X
ഓഹരിയുണ്ട്
الْأُنثَيَيْنِۗ
X
രണ്ടുപെണ്ണിന്റെ
يُبَيِّنُ اللَّهُ
X
അല്ലാഹു വിവരിച്ചുതരുന്നു
لَكُمْ
X
നിങ്ങള്‍ക്ക്
أَن تَضِلُّواۗ
X
നിങ്ങള്‍ വഴിപിഴച്ച് പോകാതിരിക്കാന്‍
وَاللَّهُ
X
അല്ലാഹു
بِكُلِّ شَيْءٍ
X
എല്ലാകാര്യങ്ങളെക്കുറിച്ചും
عَلِيمٌ
X
നന്നായറിയുന്നവന്‍
﴿4:176﴾ وَإِن كَانُوا
X
അവരായിരുന്നെങ്കിലും
مِن قَبْلِ
X
മുമ്പ്
أَن يُنَزَّلَ
X
ഇറക്കപ്പെടുന്നതിന്
عَلَيْهِم
X
അവരുടെ മേല്‍
مِّن قَبْلِهِ
X
അതിനു (മഴക്കു) മുമ്പ്
لَمُبْلِسِينَ
X
ആശയറ്റവര്‍
﴿30:49﴾ وَإِن كَانُوا لَيَقُولُونَ
X
ഇക്കൂട്ടര്‍ പറയാറുണ്ടായിരുന്നു
﴿37:167﴾