Repeated Words in Quran

< >
Total Found : 1
قَالُوا
X
അവര്‍ പറഞ്ഞു
يَا قَوْمَنَا
X
ഞങ്ങളുടെ സമുദായമേ
إِنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
سَمِعْنَا
X
ഞങ്ങള്‍ കേട്ടു
كِتَابًا
X
ഒരു വേദഗ്രന്ഥം
أُنزِلَ
X
അത് അവതരിപ്പിക്കപ്പെട്ടു (അവതീര്‍ണമായ)
مِن بَعْدِ مُوسَىٰ
X
മൂസാക്കുശേഷം
مُصَدِّقًا
X
സത്യപ്പെടുത്തുന്ന
لِّمَا بَيْنَ يَدَيْهِ
X
അതിനു മുമ്പുള്ളതിനെ
يَهْدِي
X
അത് വഴികാണിക്കുന്നു
إِلَى الْحَقِّ
X
സത്യത്തിലേക്ക്
وَإِلَىٰ طَرِيقٍ
X
മാര്‍ഗത്തിലേക്കും
مُّسْتَقِيمٍ
X
നേരായ
﴿46:30﴾