Repeated Words in Quran

< >
Total Found : 1
وَإِذْ يَتَحَاجُّونَ
X
അവര്‍ പരസ്പരം ന്യായവാദം നടത്തുന്ന സന്ദര്‍ഭം
فِي النَّارِ
X
നരകത്തില്‍
فَيَقُولُ
X
അപ്പോള്‍ പറയും
الضُّعَفَاءُ
X
ദുര്‍ബലര്‍
لِلَّذِينَ اسْتَكْبَرُوا
X
കേമന്‍മാരായി നടിച്ചിരുന്നവരോട്
إِنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
كُنَّا
X
ഞങ്ങള്‍ ആയിരുന്നു
لَكُمْ
X
നിങ്ങളെ
تَبَعًا
X
പിന്‍പറ്റി കഴിയുന്നവര്‍
فَهَلْ أَنتُم
X
അതിനാല്‍ നിങ്ങളാണോ
مُّغْنُونَ
X
ഒഴിവാക്കിത്തരുന്നവര്‍
عَنَّا
X
ഞങ്ങളില്‍നിന്ന്
نَصِيبًا
X
വല്ല വിഹിതവും
مِّنَ النَّارِ
X
നരക ശിക്ഷയില്‍നിന്ന്
﴿40:47﴾