Repeated Words in Quran

< >
Total Found : 2
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
لَا يَسْتَحْيِي
X
ലജ്ജിക്കുന്നില്ല
أَن يَضْرِبَ مَثَلًا
X
ഉദാഹരിക്കാന്‍
مَّا
X
ഏതൊരു ഉപമയും
بَعُوضَةً
X
കൊതുകിനെ
فَمَا فَوْقَهَاۚ
X
അതിലും നിസ്സാരമായതിനെ
فَأَمَّا الَّذِينَ آمَنُوا
X
എന്നാല്‍ വിശ്വാസികള്‍
فَيَعْلَمُونَ
X
അവര്‍ അറിയുന്നു
أَنَّهُ الْحَقُّ
X
നിശ്ചയം അത് സത്യമാണെന്ന്
مِن رَّبِّهِمْۖ
X
തങ്ങളുടെ നാഥനില്‍നിന്നുള്ള
وَأَمَّا الَّذِينَ كَفَرُوا
X
എന്നാല്‍ സത്യനിഷേധികള്‍
فَيَقُولُونَ
X
അവര്‍ പറയും
مَاذَا
X
എന്താണ്
أَرَادَ
X
ഉദ്ദേശിച്ചു (ഉദ്ദേശിച്ചത്)
اللَّهُ
X
അല്ലാഹു
بِهَٰذَا
X
مَثَلًاۘ
X
ഉപമകൊണ്ട്
يُضِلُّ
X
അവന്‍ വഴികേടിലാക്കുന്നു
بِهِ
X
ഇതുകൊണ്ട്
كَثِيرًا
X
നിരവധിപേരെ
وَيَهْدِي بِهِ
X
ഇതുകൊണ്ട് അവന്‍ നേര്‍വഴിയിലുമാക്കുന്നു
كَثِيرًاۚ
X
ഒട്ടനവധിപേരെ
وَمَا يُضِلُّ بِهِ
X
ഇതുകൊണ്ട് അവന്‍ വഴിതെറ്റിക്കുന്നില്ല
إِلَّا الْفَاسِقِينَ
X
അധര്‍മികളെയല്ലാതെ
﴿2:26﴾ وَأَمَّا الَّذِينَ آمَنُوا
X
എന്നാല്‍ വിശ്വസിച്ചവര്‍
وَعَمِلُوا الصَّالِحَاتِ
X
സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരും
فَيُوَفِّيهِمْ
X
അവര്‍ക്ക് പൂര്‍ണമായി നല്‍കും
أُجُورَهُمْۗ
X
അവരുടെ പ്രതിഫലങ്ങള്‍
وَاللَّهُ
X
അല്ലാഹു
لَا يُحِبُّ
X
ഇഷ്ടപ്പെടുന്നില്ല
الظَّالِمِينَ
X
അക്രമികളെ
﴿3:57﴾ فَأَمَّا الَّذِينَ آمَنُوا
X
എന്നാല്‍ സത്യവിശ്വാസം സ്വീകരിച്ചവര്‍
وَعَمِلُوا الصَّالِحَاتِ
X
സല്‍കര്‍മങ്ങള്‍ ചെയ്തവരും
فَيُوَفِّيهِمْ
X
അവന്‍ അവര്‍ക്ക് പൂര്‍ണമായി നല്‍കും
أُجُورَهُمْ
X
അവരുടെ പ്രതിഫലം
وَيَزِيدُهُم
X
അവന്‍ അവര്‍ക്ക് വര്‍ദ്ധിപ്പിച്ചുകൊടുക്കും
مِّن فَضْلِهِۖ
X
അവന്റെ ഔദാര്യത്തില്‍ നിന്ന്
وَأَمَّا الَّذِينَ اسْتَنكَفُوا
X
എന്നാല്‍ വൈമനസ്യം കാണിച്ചവര്‍
وَاسْتَكْبَرُوا
X
അവര്‍ അഹന്ത നടിക്കുകയും
فَيُعَذِّبُهُمْ
X
അവരെ അവന്‍ ശിക്ഷിക്കും
عَذَابًا
X
ശിക്ഷ
أَلِيمًا
X
വേദനയേറിയ
وَلَا يَجِدُونَ
X
അവര്‍ കണ്ടെത്തുകയില്ല
لَهُم
X
അവര്‍ക്ക്
مِّن دُونِ اللَّهِ
X
അല്ലാഹുവെക്കൂടാതെ
وَلِيًّا
X
ഒരു രക്ഷകനെ
وَلَا نَصِيرًا
X
ഒരു സഹായിയെയും
﴿4:173﴾ وَأَمَّا الَّذِينَ
X
എന്നാല്‍ ഒരു കൂട്ടര്‍
فِي قُلُوبِهِم
X
അവരുടെ ഹൃദയങ്ങളിലുണ്ട്
مَّرَضٌ
X
രോഗം
فَزَادَتْهُمْ
X
ഇതവര്‍ക്ക് വര്‍ദ്ധിപ്പിച്ചു
رِجْسًا
X
മാലിന്യം
إِلَىٰ رِجْسِهِمْ
X
തങ്ങളുടെ മാലിന്യത്തിലേക്ക്
وَمَاتُوا
X
അവര്‍ മരണമടയുകയും ചെയ്തു
وَهُمْ كَافِرُونَ
X
സത്യനിഷേധികളായിക്കൊണ്ട്തന്നെ
﴿9:125﴾ وَأَمَّا الَّذِينَ سُعِدُوا
X
എന്നാല്‍ ഭാഗ്യം സിദ്ധിച്ചവര്‍
فَفِي الْجَنَّةِ
X
സ്വര്‍ഗത്തിലാകുന്നു
خَالِدِينَ
X
അവര്‍ സ്ഥിരവാസികളാണ്
فِيهَا
X
അവിടെ
مَا دَامَتِ
X
ഉള്ളേടത്തോളം
السَّمَاوَاتُ
X
ആകാശങ്ങള്‍
وَالْأَرْضُ
X
ഭൂമിയും
إِلَّا مَا شَاءَ
X
മറിച്ചു വിചാരിച്ചാലല്ലാതെ
رَبُّكَۖ
X
നിന്റെ നാഥന്‍
عَطَاءً
X
അതൊരു സമ്മാനമാണ്
غَيْرَ مَجْذُوذٍ
X
നിലച്ചുപോകാത്ത
﴿11:108﴾ وَأَمَّا الَّذِينَ كَفَرُوا
X
എന്നാല്‍ സത്യത്തെ നിഷേധിച്ചവര്‍
وَكَذَّبُوا
X
അവര്‍ തള്ളിപ്പറയുകയും ചെയ്തു
بِآيَاتِنَا
X
നമ്മുടെ വചനങ്ങളെ
وَلِقَاءِ الْآخِرَةِ
X
പരലോകത്തില്‍ നാമുമായി കണ്ടുമുട്ടുന്നതിനെയും
فَأُولَٰئِكَ
X
അവര്‍
فِي الْعَذَابِ
X
ശിക്ഷക്കായി
مُحْضَرُونَ
X
ഹാജരാക്കപ്പെടുന്നവരാണ്
﴿30:16﴾ وَأَمَّا الَّذِينَ
X
എന്നാല്‍ ഒരു കൂട്ടര്‍
فَسَقُوا
X
അവര്‍ തെമ്മാടിത്തം കാണിച്ചു
فَمَأْوَاهُمُ
X
(അതിനാല്‍) അവരുടെ താവളം
النَّارُۖ
X
നരകത്തീയാണ്
كُلَّمَا أَرَادُوا
X
അവര്‍ ആഗ്രഹിക്കുമ്പോഴെല്ലാം
أَن يَخْرُجُوا
X
അവര്‍ പുറത്തു കടക്കാന്‍
مِنْهَا
X
അതില്‍ നിന്ന്
أُعِيدُوا
X
അവര്‍ തിരിച്ചയക്കപ്പെടും
فِيهَا
X
അതിലേക്ക്
وَقِيلَ لَهُمْ
X
അവരോട് പറയപ്പെടും
ذُوقُوا
X
നിങ്ങള്‍ ആസ്വദിച്ചു കൊള്ളുക
عَذَابَ النَّارِ
X
നരക ശിക്ഷ
الَّذِي كُنتُم بِهِ تُكَذِّبُونَ
X
നിങ്ങള്‍ തള്ളിപ്പറഞ്ഞിരുന്നതായ
﴿32:20﴾ وَأَمَّا الَّذِينَ كَفَرُوا
X
എന്നാല്‍ അവിശ്വസിച്ചവര്‍ (അവരോട് ഇങ്ങനെ പറയും:)
أَفَلَمْ تَكُنْ آيَاتِي
X
എന്റെ വചനങ്ങള്‍ ആയിരുന്നില്ലേ
تُتْلَىٰ عَلَيْكُمْ
X
നിങ്ങള്‍ക്ക് ഓതിക്കേള്‍പ്പിക്കപ്പെട്ടു
فَاسْتَكْبَرْتُمْ
X
എന്നിട്ട് നിങ്ങള്‍ അഹങ്കരിച്ചു
وَكُنتُمْ
X
നിങ്ങളായിത്തീര്‍ന്നു
قَوْمًا مُّجْرِمِينَ
X
കുറ്റവാളികളായ ജനത
﴿45:31﴾