Repeated Words in Quran

< >
Total Found : 3
أَمْ
X
അതല്ല
يَحْسُدُونَ
X
അവര്‍ അസൂയപ്പെടുകയാണോ
النَّاسَ
X
ജനങ്ങളോട്
عَلَىٰ مَا آتَاهُمُ
X
അവര്‍ക്ക് നല്‍കിയതിന്റെ പേരില്‍
اللَّهُ
X
അല്ലാഹു
مِن فَضْلِهِۖ
X
അവന്റെ ഔദാര്യത്തില്‍ നിന്ന്
فَقَدْ آتَيْنَا
X
എന്നാല്‍ നാം നല്‍കിയിരിക്കുന്നു
آلَ إِبْرَاهِيمَ
X
ഇബ്റാഹീം കുടുംബത്തിന്
الْكِتَابَ
X
വേദം
وَالْحِكْمَةَ
X
തത്വജ്ഞാനവും
وَآتَيْنَاهُم
X
നാം അവര്‍ക്ക് നല്‍കിയിരിക്കുന്നു
مُّلْكًا
X
ആധിപത്യം, അധികാരം
عَظِيمًا
X
മഹത്തായ
﴿4:54﴾ وَآتَيْنَاهُمْ
X
നാം അവര്‍ക്കു നല്‍കി
آيَاتِنَا
X
നമ്മുടെ തെളിവുകള്‍
فَكَانُوا
X
എന്നാല്‍ അവര്‍ ആയിരുന്നു
عَنْهَا
X
അവയെ
مُعْرِضِينَ
X
അവഗണിക്കുന്നവര്‍
﴿15:81﴾ وَآتَيْنَاهُمَا
X
ഇരുവര്‍ക്കും നാം നല്‍കി
الْكِتَابَ
X
വേദപുസ്തകം
الْمُسْتَبِينَ
X
സത്യം വേര്‍തിരിച്ചു കാണിക്കുന്ന
﴿37:117﴾ وَآتَيْنَاهُم
X
നാമവര്‍ക്ക് നല്‍കി
مِّنَ الْآيَاتِ
X
ദൃഷ്ടാന്തങ്ങളില്‍നിന്ന്
مَا فِيهِ بَلَاءٌ
X
പരീക്ഷണമുള്‍ക്കൊള്ളുന്ന
مُّبِينٌ
X
വ്യക്തമായ
﴿44:33﴾ وَآتَيْنَاهُم
X
നാം അവര്‍ക്ക് നല്‍കി
بَيِّنَاتٍ
X
വ്യക്തമായ പ്രമാണങ്ങള്‍
مِّنَ الْأَمْرِۖ
X
(മത)കാര്യത്തില്‍
فَمَا اخْتَلَفُوا
X
അവര്‍ ഭിന്നിച്ചിരുന്നില്ല
إِلَّا مِن بَعْدِ مَا جَاءَهُمُ
X
അവര്‍ക്ക് വന്നെത്തിയ ശേഷമല്ലാതെ
الْعِلْمُ
X
വിജ്ഞാനം
بَغْيًا
X
കിടമത്സരം കാരണമാണത്
بَيْنَهُمْۚ
X
അവര്‍ക്കിടയിലെ
إِنَّ رَبَّكَ
X
നിശ്ചയം നിന്റെ നാഥന്‍
يَقْضِي
X
അവന്‍ വിധി കല്‍പിക്കുന്നതാണ്
بَيْنَهُمْ
X
അവര്‍ക്കിടയില്‍
يَوْمَ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പ്പുനാളില്‍
فِيمَا كَانُوا فِيهِ يَخْتَلِفُونَ
X
അവര്‍ ഭിന്നിച്ചിരുന്ന കാര്യങ്ങളില്‍
﴿45:17﴾