Repeated Words in Quran

< >
Total Found : 2
يَا مَعْشَرَ
X
സമൂഹമേ
الْجِنِّ
X
ജിന്നുകളുടെ
وَالْإِنسِ
X
മനുഷ്യരുടെയും
أَلَمْ يَأْتِكُمْ
X
നിങ്ങളുടെ അടുത്ത് വന്നിരുന്നില്ലേ
رُسُلٌ
X
ദൂതന്മാര്‍
مِّنكُمْ
X
നിങ്ങളില്‍നിന്നുള്ള
يَقُصُّونَ
X
അവര്‍ വിവരിച്ചുതരുന്നു
عَلَيْكُمْ
X
നിങ്ങള്‍ക്ക്
آيَاتِي
X
എന്റെ പ്രമാണങ്ങള്‍
وَيُنذِرُونَكُمْ
X
നിങ്ങള്‍ക്ക് അവര്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നു
لِقَاءَ
X
നേരിടേണ്ടിവരുമെന്ന്
يَوْمِكُمْ
X
നിങ്ങളുടെ ദിനത്തെ
هَٰذَاۚ
X
قَالُوا
X
അവര്‍ പറഞ്ഞു(പറയും)
شَهِدْنَا
X
ഞങ്ങള്‍ സാക്ഷ്യംവഹിച്ചു(സാക്ഷ്യംവഹിക്കുന്നു)
عَلَىٰ أَنفُسِنَاۖ
X
ഞങ്ങള്‍ക്കെതിരെ
وَغَرَّتْهُمُ
X
അവരെ വഞ്ചനയിലകപ്പെടുത്തി
الْحَيَاةُ
X
ജീവിതം
الدُّنْيَا
X
ഇഹലോകം
وَشَهِدُوا
X
അവര്‍ സാക്ഷ്യംവഹിച്ചു(വഹിക്കുന്നു)
عَلَىٰ أَنفُسِهِمْ
X
തങ്ങള്‍ക്കെതിരെ
أَنَّهُمْ
X
തീര്‍ച്ചയായും തങ്ങള്‍
كَانُوا
X
തങ്ങള്‍ ആയിരുന്നുവെന്ന്
كَافِرِينَ
X
സത്യനിഷേധികള്‍
﴿6:130﴾ وَمِنَ الْإِبِلِ
X
ഒട്ടകങ്ങളില്‍നിന്ന്
اثْنَيْنِ
X
രണ്ട്
وَمِنَ الْبَقَرِ
X
പശുവര്‍ഗത്തില്‍നിന്ന്
اثْنَيْنِۗ
X
രണ്ട്
قُلْ
X
നീ പറയുക(ചോദിക്കുക)
آلذَّكَرَيْنِ
X
രണ്ട് ആണ്‍വര്‍ഗങ്ങളെയാണോ
حَرَّمَ
X
അവന്‍ നിഷിദ്ധമാക്കി(നിഷിദ്ധമാക്കിയത്)
أَمِ الْأُنثَيَيْنِ
X
അതോ, രണ്ട് പെണ്‍വര്‍ഗങ്ങളെയോ
أَمَّا اشْتَمَلَتْ
X
അതുമല്ലെങ്കില്‍ ഉള്‍ക്കൊണ്ടതിനെയാണോ
عَلَيْهِ
X
അതിനെ
أَرْحَامُ
X
ഗര്‍ഭാശയങ്ങള്‍
الْأُنثَيَيْنِۖ
X
ഇരുതരം പെണ്‍വര്‍ഗങ്ങളുടെ
أَمْ كُنتُمْ
X
അല്ലെങ്കില്‍ നിങ്ങളായിരുന്നോ
شُهَدَاءَ
X
സാക്ഷികള്‍
إِذْ
X
സന്ദര്‍ഭത്തില്‍
وَصَّاكُمُ اللَّهُ
X
നിങ്ങളെ അല്ലാഹു ഉപദേശിച്ചു(ച്ച)
بِهَٰذَاۚ
X
ഇത്
فَمَنْ
X
അപ്പോള്‍ ആരുണ്ട്
أَظْلَمُ
X
കൊടിയ അക്രമി
مِمَّنِ
X
ഒരാളെക്കാള്‍
افْتَرَىٰ
X
അവന്‍ കെട്ടിച്ചമച്ചു
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
كَذِبًا
X
കള്ളം
لِّيُضِلَّ
X
അവന്‍ പിഴപ്പിക്കാന്‍വേണ്ടി
النَّاسَ
X
ജനങ്ങളെ
بِغَيْرِ
X
ഇല്ലാതെ
عِلْمٍۗ
X
ഒരു വിവരവും
إِنَّ اللَّهَ
X
നിശ്ചയമായും അല്ലാഹു
لَا يَهْدِي
X
അവന്‍ നേര്‍വഴിയിലാക്കുകയില്ല
الْقَوْمَ
X
ജനതയെ
الظَّالِمِينَ
X
അക്രമികളായ
﴿6:144﴾ يَا أَيُّهَا الَّذِينَ آمَنُوا
X
സത്യവിശ്വാസികളേ
إِنَّمَا الْمُشْرِكُونَ
X
നിശ്ചയം ബഹുദൈവവിശ്വാസികള്‍
نَجَسٌ
X
അശുദ്ധരാണ്
فَلَا يَقْرَبُوا
X
അതിനാല്‍ അവര്‍ സമീപിക്കരുത്
الْمَسْجِدَ الْحَرَامَ
X
മസ്ജിദുല്‍ ഹറാമിനെ
بَعْدَ
X
ശേഷം
عَامِهِمْ هَٰذَاۚ
X
ഇക്കൊല്ലത്തിന്
وَإِنْ خِفْتُمْ
X
നിങ്ങള്‍ ഭയപ്പെടുന്നുവെങ്കില്‍
عَيْلَةً
X
ദാരിദ്യ്രം (വന്നേക്കുമെന്ന്)
فَسَوْفَ يُغْنِيكُمُ
X
നിങ്ങള്‍ക്ക് സമൃദ്ധിവരുത്തും
اللَّهُ
X
അല്ലാഹു
مِن فَضْلِهِ
X
തന്റെ അനുഗ്രഹത്താല്‍
إِن شَاءَۚ
X
അവന്‍ ഇഛിക്കുന്നുവെങ്കില്‍
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
عَلِيمٌ
X
എല്ലാം അറിയുന്നവനാണ്
حَكِيمٌ
X
യുക്തിമാനുമാണ്
﴿9:28﴾ قَالُوا
X
അവര്‍ പറഞ്ഞു
اتَّخَذَ اللَّهُ
X
അല്ലാഹു സ്വീകരിച്ചിരിക്കുന്നു
وَلَدًاۗ
X
പുത്രനെ
سُبْحَانَهُۖ
X
അവന്‍ എത്ര പരിശുദ്ധന്‍
هُوَ الْغَنِيُّۖ
X
അവന്‍ സ്വയം പര്യാപ്തനാകുന്നു
لَهُ
X
അവന്റേതാണ്
مَا فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ളവ
وَمَا فِي الْأَرْضِۚ
X
ഭൂമിയിലുള്ളവയും
إِنْ عِندَكُم
X
നിങ്ങളുടെ പക്കലില്ല
مِّن سُلْطَانٍ
X
ഒരു പ്രമാണവും
بِهَٰذَاۚ
X
ഇതിന്ന്(ഈ വാദത്തിന്ന്)
أَتَقُولُونَ
X
നിങ്ങള്‍ പറയുന്നുവോ
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
مَا لَا تَعْلَمُونَ
X
നിങ്ങള്‍ക്കറിവില്ലാത്തത്
﴿10:68﴾ يُوسُفُ
X
യൂസുഫേ
أَعْرِضْ
X
നീ അവഗണിച്ചേക്കുക
عَنْ هَٰذَاۚ
X
ഇത്
وَاسْتَغْفِرِي
X
(പെണ്ണേ) നീ മാപ്പിരക്കുക
لِذَنبِكِۖ
X
നിന്റെ തെറ്റിന്
إِنَّكِ
X
തീര്‍ച്ചയായും നീ
كُنتِ
X
നീ ആയിരിക്കുന്നു
مِنَ الْخَاطِئِينَ
X
പിഴച്ചവരുടെ കൂട്ടത്തില്‍
﴿12:29﴾ هَٰذَاۚ
X
ഇതത്രെ (അവരുടെ അവസ്ഥ)
وَإِنَّ لِلطَّاغِينَ
X
എന്നാല്‍, തീര്‍ച്ചയായും അതിക്രമികള്‍ക്കുണ്ട്
لَشَرَّ مَآبٍ
X
അതിദുഷ്ടമായ വാസസ്ഥലം
﴿38:55﴾ وَسِيقَ
X
തെളിക്കപ്പെടുന്നു
الَّذِينَ كَفَرُوا
X
സത്യനിഷേധികള്‍
إِلَىٰ جَهَنَّمَ
X
നരകത്തിലേക്ക്
زُمَرًاۖ
X
കൂട്ടം കൂട്ടമായി
حَتَّىٰ إِذَا جَاءُوهَا
X
അങ്ങനെ അവര്‍ അതിനടുത്തെത്തിയാല്‍
فُتِحَتْ
X
തുറക്കപ്പെടും
أَبْوَابُهَا
X
അതിന്റെ കവാടങ്ങള്‍
وَقَالَ
X
പറയും
لَهُمْ
X
അവരോട്
خَزَنَتُهَا
X
അതിന്റെ കാവല്‍ക്കാര്‍
أَلَمْ يَأْتِكُمْ
X
നിങ്ങളിലേക്ക് വന്നെത്തിയിരുന്നില്ലേ
رُسُلٌ
X
ദൈവദൂതന്‍മാര്‍
مِّنكُمْ
X
നിങ്ങളില്‍ നിന്നു തന്നെയുള്ള
يَتْلُونَ
X
അവര്‍ ഓതികേള്‍പ്പിക്കുന്നു
عَلَيْكُمْ
X
നിങ്ങള്‍ക്ക്
آيَاتِ
X
വചനങ്ങള്‍
رَبِّكُمْ
X
നിങ്ങളുടെ നാഥന്റെ
وَيُنذِرُونَكُمْ
X
അവര്‍ നിങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കുകയും ചെയ്യുന്നു
لِقَاءَ
X
കണ്ടുമുട്ടുന്നതിനെപ്പറ്റി
يَوْمِكُمْ هَٰذَاۚ
X
നിങ്ങളുടെ ഈ ദിവസത്തെ
قَالُوا
X
അവര്‍ പറയും
بَلَىٰ
X
അതെ
وَلَٰكِنْ
X
പക്ഷേ
حَقَّتْ
X
സ്ഥിരപ്പെട്ടുകഴിഞ്ഞു
كَلِمَةُ
X
വചനം
الْعَذَابِ
X
ശിക്ഷയുടെ
عَلَى الْكَافِرِينَ
X
സത്യനിഷേധികളുടെമേല്‍
﴿39:71﴾ أَمْ تَأْمُرُهُمْ
X
അതല്ല, അവരോട് ആജ്ഞാപിക്കുകയാണോ?
أَحْلَامُهُم
X
അവരുടെ ബുദ്ധി
بِهَٰذَاۚ
X
ഇത്
أَمْ هُمْ
X
അതോ അവര്‍
قَوْمٌ
X
ജനതയാണോ
طَاغُونَ
X
അതിക്രമികളായ
﴿52:32﴾