Repeated Words in Quran

< >
Total Found : 1
قَالُوا
X
അവര്‍ പറഞ്ഞു
إِنْ هَٰذَانِ
X
നിശ്ചയമായും ഈ രണ്ടുപേരും
لَسَاحِرَانِ
X
രണ്ട് മാരണക്കാര്‍ തന്നെയാണ്
يُرِيدَانِ
X
ഇവര്‍ ഇരുവരും ഉദ്ദേശിക്കുന്നത്
أَن يُخْرِجَاكُم
X
നിങ്ങളെ പുറത്താക്കണമെന്നാണ്
مِّنْ أَرْضِكُم
X
നിങ്ങളുടെ നാട്ടില്‍ നിന്ന്
بِسِحْرِهِمَا
X
അവര്‍ രണ്ടുപേരുടെയും മാരണവിദ്യയിലൂടെ
وَيَذْهَبَا
X
അവര്‍ രണ്ടുപേരും പോകാനും (നശിപ്പിക്കാനും)
بِطَرِيقَتِكُمُ
X
നിങ്ങളുടെ മാര്‍ഗ്ഗവുമായി
الْمُثْلَىٰ
X
മാതൃകാപരമായ
﴿20:63﴾ هَٰذَانِ
X
ഇത് രണ്ടും
خَصْمَانِ
X
രണ്ട് എതിര്‍ കക്ഷികളാണ്
اخْتَصَمُوا
X
അവര്‍ തര്‍ക്കിച്ചു
فِي رَبِّهِمْۖ
X
തങ്ങളുടെ നാഥന്റെ കാര്യത്തില്‍
فَالَّذِينَ كَفَرُوا
X
നിഷേധിച്ചവര്‍
قُطِّعَتْ لَهُمْ
X
അവര്‍ക്ക് മുറിക്കപ്പെട്ടിരിക്കുന്നു
ثِيَابٌ
X
വസ്ത്രം
مِّن نَّارٍ
X
തീയാലുള്ള
يُصَبُّ
X
ഒഴിക്കപ്പെടും
مِن فَوْقِ
X
മുകളില്‍ നിന്ന്
رُءُوسِهِمُ
X
അവരുടെ തലകളുടെ
الْحَمِيمُ
X
തിളച്ചവെള്ളം
﴿22:19﴾