Repeated Words in Quran

< >
Total Found : 1
مَثَلُهُمْ
X
അവരുടെ ഉപമ
كَمَثَلِ
X
ഉപമപോലെയാകുന്നു
الَّذِي اسْتَوْقَدَ
X
കൊളുത്തിയവന്റെ
نَارًا
X
തീ
فَلَمَّا أَضَاءَتْ
X
അത് പ്രകാശിപ്പിച്ചപ്പോള്‍
مَا حَوْلَهُ
X
അതിനുചുറ്റുമുള്ളതിനെ
ذَهَبَ اللَّهُ
X
അല്ലാഹു പോക്കിക്കളഞ്ഞു
بِنُورِهِمْ
X
അവരുടെ വെളിച്ചം
وَتَرَكَهُمْ
X
അവന്‍ അവരെ ഉപേക്ഷിക്കുകയും ചെയ്തു
فِي ظُلُمَاتٍ
X
ഇരുട്ടുകളില്‍
لَّا يُبْصِرُونَ
X
അവര്‍ (ഒന്നും) കാണുന്നില്ല
﴿2:17﴾ اللَّهُ
X
അല്ലാഹു
نُورُ
X
വെളിച്ചമാകുന്നു
السَّمَاوَاتِ
X
ആകാശങ്ങളുടെ
وَالْأَرْضِۚ
X
ഭൂമിയുടേയും
مَثَلُ نُورِهِ
X
അവന്റെ വെളിച്ചത്തിന്റെ ഉപമ
كَمِشْكَاةٍ
X
ഒരു വിളക്കുമാടം പോലെയാണ്
فِيهَا
X
അതിലുണ്ട്
مِصْبَاحٌۖ
X
ഒരു വിളക്ക്
الْمِصْبَاحُ
X
ആ വിളക്ക്
فِي زُجَاجَةٍۖ
X
ഒരു സഫടികക്കൂട്ടില്‍
الزُّجَاجَةُ
X
ആ സ്ഫടികം
كَأَنَّهَا كَوْكَبٌ
X
അത് ഒരു നക്ഷത്രം പോലെയാണ്
دُرِّيٌّ
X
വെട്ടിത്തിളങ്ങുന്ന
يُوقَدُ
X
അത് കത്തിക്കപ്പെട്ടിരിക്കുന്നു
مِن شَجَرَةٍ
X
മരം കൊണ്ട്
مُّبَارَكَةٍ
X
അനുഗ്രഹീതമായ
زَيْتُونَةٍ
X
ഒലീവ് മരം
لَّا شَرْقِيَّةٍ
X
കിഴക്ക് ഭാഗത്തുള്ളതല്ല
وَلَا غَرْبِيَّةٍ
X
പടിഞ്ഞാറ് ഭാഗത്തുള്ളതുമല്ല
يَكَادُ زَيْتُهَا يُضِيءُ
X
അതിന്റെ എണ്ണ പ്രകാശിക്കുമാറാകും
وَلَوْ لَمْ تَمْسَسْهُ
X
അതിനെ സ്പര്‍ശിച്ചില്ലെങ്കില്‍ പോലും
نَارٌۚ
X
തീ
نُّورٌ عَلَىٰ نُورٍۗ
X
വെളിച്ചത്തിനു മേല്‍ വെളിച്ചം
يَهْدِي اللَّهُ
X
അല്ലാഹു വഴി കാണിക്കുന്നു
لِنُورِهِ
X
അവന്റെ വെളിച്ചത്തിന്
مَن يَشَاءُۚ
X
അവനുദ്ദേശിക്കുന്നവരെ
وَيَضْرِبُ اللَّهُ
X
അല്ലാഹു വെക്കുന്നു
الْأَمْثَالَ
X
ഉദാഹരണങ്ങള്‍
لِلنَّاسِۗ
X
ജനങ്ങള്‍ക്ക്
وَاللَّهُ
X
അല്ലാഹു
بِكُلِّ شَيْءٍ
X
എല്ലാറ്റിനെ കുറിച്ചും
عَلِيمٌ
X
നന്നായറിയുന്നവനാണ്
﴿24:35﴾ يُرِيدُونَ
X
അവര്‍ ഉദ്ദേശിക്കുന്നു
لِيُطْفِئُوا
X
അവര്‍ ഊതിക്കെടുത്താന്‍
نُورَ اللَّهِ
X
അല്ലാഹുവിന്റെ പ്രകാശത്തെ
بِأَفْوَاهِهِمْ
X
തങ്ങളുടെ വായകള്‍ കൊണ്ട്
وَاللَّهُ
X
അല്ലാഹു
مُتِمُّ
X
പൂര്‍ത്തിയാക്കുന്നവനാണ്
نُورِهِ
X
അവന്റെ പ്രകാശത്തെ
وَلَوْ كَرِهَ
X
വെറുത്താലും
الْكَافِرُونَ
X
സത്യനിഷേധികള്‍
﴿61:8﴾