Repeated Words in Quran

< >
Total Found : 1
وَإِذَا قِيلَ لَهُمْ
X
അവരോടാവശ്യപ്പെട്ടാല്‍
أَنفِقُوا
X
നിങ്ങള്‍ ചെലവഴിക്കുക
مِمَّا رَزَقَكُمُ
X
നിങ്ങള്‍ക്ക് നല്‍കിയതില്‍നിന്ന്
اللَّهُ
X
അല്ലാഹു
قَالَ
X
പറയും
الَّذِينَ كَفَرُوا
X
സത്യനിഷേധികള്‍
لِلَّذِينَ آمَنُوا
X
സത്യവിശ്വാസികളോട്
أَنُطْعِمُ
X
ഞങ്ങള്‍ അന്നം നല്‍കുകയോ
مَن
X
ഒരാള്‍ക്ക്
لَّوْ يَشَاءُ اللَّهُ
X
അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍
أَطْعَمَهُ
X
അവന് അന്നം നല്‍കുമായിരുന്നു
إِنْ أَنتُمْ
X
നിങ്ങളല്ല
إِلَّا فِي ضَلَالٍ
X
വഴികേടിലല്ലാതെ
مُّبِينٍ
X
വ്യക്തമായ
﴿36:47﴾ وَلَمْ نَكُ
X
ഞങ്ങളായിരുന്നുമില്ല
نُطْعِمُ
X
ഞങ്ങള്‍ ഭക്ഷണം നല്‍കുന്നു (ഭക്ഷണം നല്‍കുന്നവര്‍)
الْمِسْكِينَ
X
അഗതികള്‍ക്ക്
﴿74:44﴾ إِنَّمَا نُطْعِمُكُمْ
X
നിശ്ചയം നിങ്ങള്‍ക്കു ഞങ്ങള്‍ ഭക്ഷണം നല്‍കുന്നു
لِوَجْهِ اللَّهِ
X
അല്ലാഹുവിന്റെ പ്രീതിക്കുവേണ്ടി
لَا نُرِيدُ
X
ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല, പ്രതീക്ഷിക്കുന്നില്ല
مِنكُمْ
X
നിങ്ങളില്‍നിന്ന്
جَزَاءً
X
ഒരു പ്രതിഫലവും
وَلَا شُكُورًا
X
നന്ദിയും (ആവശ്യപ്പെടുന്നില്ല)
﴿76:9﴾