Repeated Words in Quran

< >
Total Found : 1
وَقَالُوا
X
അവര്‍ പറഞ്ഞു(ചോദിക്കുന്നു)
لَوْلَا نُزِّلَ
X
അവതരിപ്പിക്കപ്പെടാത്തതെന്ത്?
عَلَيْهِ
X
അദ്ദേഹത്തിന്
آيَةٌ
X
ദൃഷ്ടാന്തം
مِّن رَّبِّهِۚ
X
അദ്ദേഹത്തിന്റെ നാഥനില്‍നിന്ന്
قُلْ
X
നീ പറയുക
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
قَادِرٌ
X
കഴിവുറ്റവനാണ്
عَلَىٰ أَن يُنَزِّلَ
X
അവന്‍ ഇറക്കാന്‍
آيَةً
X
ദൃഷ്ടാന്തം
وَلَٰكِنَّ
X
എന്നാല്‍
أَكْثَرَهُمْ
X
അവരിലേറെപേരും
لَا يَعْلَمُونَ
X
അവരറിയുന്നില്ല
﴿6:37﴾ وَقَالُوا
X
അവര്‍ പറഞ്ഞു
يَا أَيُّهَا
X
ഹേ, ഒരുത്തനേ
الَّذِي نُزِّلَ
X
ഇറക്കപ്പെട്ട
عَلَيْهِ
X
അവന്റെമേല്‍ (അവന്ന്)
الذِّكْرُ
X
ഉദ്ബോധനം
إِنَّكَ
X
തീര്‍ച്ചയായും നീ
لَمَجْنُونٌ
X
ഭ്രാന്തന്‍തന്നെയാണ്
﴿15:6﴾ بِالْبَيِّنَاتِ
X
വ്യക്തമായ തെളിവുകളോട് കൂടി
وَالزُّبُرِۗ
X
ഏടുകളുമായാണ്(നാമവരെ നിയോഗിച്ചത്)
وَأَنزَلْنَا
X
നാം ഇറക്കിത്തരികയും ചെയ്തു
إِلَيْكَ
X
നിനക്ക്
الذِّكْرَ
X
ഈ ഉല്‍ബോധനം
لِتُبَيِّنَ
X
നീ വിവരിച്ചുകൊടുക്കാന്‍ വേണ്ടി
لِلنَّاسِ
X
ജനങ്ങള്‍ക്ക്
مَا نُزِّلَ
X
ഇറക്കപ്പെട്ടതിനെ
إِلَيْهِمْ
X
അവര്‍ക്ക്
وَلَعَلَّهُمْ
X
അവര്‍ ആയേക്കാന്‍ വേണ്ടിയും
يَتَفَكَّرُونَ
X
ചിന്തിക്കുന്നവര്‍
﴿16:44﴾ وَيَوْمَ
X
ദിവസം
تَشَقَّقُ
X
പൊട്ടിപ്പിളരും
السَّمَاءُ
X
ആകാശം
بِالْغَمَامِ
X
മേഘപടലം കൊണ്ട്
وَنُزِّلَ
X
ഇറക്കപ്പെട്ടു
الْمَلَائِكَةُ
X
മലക്കുകള്‍
تَنزِيلًا
X
ഒരിറക്കല്‍
﴿25:25﴾ وَقَالَ
X
പറഞ്ഞു
الَّذِينَ كَفَرُوا
X
സത്യനിഷേധികള്‍
لَوْلَا
X
എന്തുകൊണ്ടില്ല
نُزِّلَ
X
ഇറക്കപ്പെട്ടു
عَلَيْهِ
X
അദ്ദേഹത്തിന്
الْقُرْآنُ
X
ഖുര്‍ആന്‍
جُمْلَةً
X
മുഴുവന്‍
وَاحِدَةًۚ
X
ഒന്നിച്ച്
كَذَٰلِكَ
X
അപ്രകാരം ആയത്
لِنُثَبِّتَ
X
ഉറപ്പിച്ചുനിര്‍ത്താന്‍ വേണ്ടിയാണ്
بِهِ
X
അത് വഴി
فُؤَادَكَۖ
X
നിന്റെ ഹൃദയത്തെ
وَرَتَّلْنَاهُ
X
നാം അതിനെ ഇടവിട്ട് ഓതിത്തന്നു
تَرْتِيلًا
X
നിര്‍ത്തിനിര്‍ത്തിക്കൊണ്ട്
﴿25:32﴾ وَقَالُوا
X
അവര്‍ പറഞ്ഞു
لَوْلَا نُزِّلَ
X
അവതരിപ്പിക്കപ്പെടാത്തതെന്ത്
هَٰذَا الْقُرْآنُ
X
ഈ ഖുര്‍ആന്‍
عَلَىٰ رَجُلٍ
X
ഒരു പുരുഷന്ന്
مِّنَ الْقَرْيَتَيْنِ
X
ഈ രണ്ട് പട്ടണങ്ങളില്‍നിന്നുള്ള
عَظِيمٍ
X
മഹാനായ
﴿43:31﴾ وَالَّذِينَ
X
യാതൊരു കൂട്ടര്‍
آمَنُوا
X
അവര്‍ വിശ്വസിച്ചു
وَعَمِلُوا
X
അവര്‍ പ്രവര്‍ത്തിച്ചു
الصَّالِحَاتِ
X
സല്‍കര്‍മങ്ങള്‍
وَآمَنُوا
X
അവര്‍ വിശ്വസിക്കുകയും ചെയ്തു
بِمَا نُزِّلَ
X
അവതരിപ്പിക്കപ്പെട്ടതില്‍
عَلَىٰ مُحَمَّدٍ
X
മുഹമ്മദിന്
وَهُوَ
X
അത്
الْحَقُّ
X
സത്യമാകുന്നു
مِن رَّبِّهِمْۙ
X
തങ്ങളുടെ നാഥനില്‍നിന്നുള്ള
كَفَّرَ
X
അവന്‍(അല്ലാഹു) മായ്ച്ചുകളഞ്ഞു
عَنْهُمْ
X
അവരില്‍നിന്ന്
سَيِّئَاتِهِمْ
X
അവരുടെ തിന്മകളെ
وَأَصْلَحَ
X
അവന്‍ മെച്ചപ്പെടുത്തി
بَالَهُمْ
X
അവരുടെ സ്ഥിതി
﴿47:2﴾ وَيَقُولُ
X
പറയുന്നു
الَّذِينَ آمَنُوا
X
വിശ്വസിച്ചവര്‍
لَوْلَا نُزِّلَتْ
X
അവതീര്‍ണമാകാത്തതെന്ത്?
سُورَةٌۖ
X
ഒരധ്യായം
فَإِذَا أُنزِلَتْ
X
എന്നാല്‍ അവതീര്‍ണമായാല്‍
سُورَةٌ مُّحْكَمَةٌ
X
ഖണ്ഡിതമായ ഒരധ്യായം
وَذُكِرَ
X
പരാമര്‍ശിക്കപ്പെട്ടു (പരാമര്‍ശിക്കപ്പെടുകയും ചെയ്താല്‍)
فِيهَا
X
അതില്‍
الْقِتَالُۙ
X
യുദ്ധം
رَأَيْتَ
X
നിനക്കു കാണാം
الَّذِينَ
X
യാതൊരുവരെ
فِي قُلُوبِهِم
X
അവരുടെ ഹൃദയങ്ങളിലുണ്ട്
مَّرَضٌ
X
രോഗം
يَنظُرُونَ
X
അവര്‍ നോക്കുന്നു (നോക്കുന്നത്)
إِلَيْكَ
X
നിന്നെ
نَظَرَ
X
നോട്ടം
الْمَغْشِيِّ عَلَيْهِ مِنَ الْمَوْتِۖ
X
മരണവെപ്രാളത്തില്‍ പെട്ടവന്റെ
فَأَوْلَىٰ
X
അതിനാല്‍ നാശം
لَهُمْ
X
അവര്‍ക്ക്
﴿47:20﴾