Repeated Words in Quran

< >
Total Found : 4
تِلْكَ الْقُرَىٰ
X
ആ നാടുകള്‍
نَقُصُّ
X
നാം വിവരിച്ചു തരുന്നു
عَلَيْكَ
X
നിനക്ക്
مِنْ أَنبَائِهَاۚ
X
അവയുടെ വിവരങ്ങളില്‍ നിന്ന്
وَلَقَدْ جَاءَتْهُمْ
X
അവരുടെ അടുത്ത് വന്നു
رُسُلُهُم
X
അവരിലേക്കുള്ള ദൈവദൂതന്‍മാര്‍
بِالْبَيِّنَاتِ
X
വ്യക്തമായ തെളിവുകളുമായി
فَمَا كَانُوا
X
അവര്‍ ആയില്ല
لِيُؤْمِنُوا
X
അവര്‍ വിശ്വസിക്കാന്‍
بِمَا كَذَّبُوا
X
അവര്‍ നിഷേധിച്ചു തള്ളിയതിനാല്‍
مِن قَبْلُۚ
X
നേരത്തെ
كَذَٰلِكَ
X
അവ്വിധം
يَطْبَعُ اللَّهُ
X
അല്ലാഹു മുദ്ര വയ്ക്കും
عَلَىٰ قُلُوبِ
X
മനസ്സുകള്‍ക്ക്
الْكَافِرِينَ
X
സത്യനിഷേധികളുടെ
﴿7:101﴾ ذَٰلِكَ
X
അത്
مِنْ أَنبَاءِ
X
വൃത്താന്തങ്ങളില്‍ ചിലതാണ്
الْقُرَىٰ
X
വിവിധ നാടുകളുടെ
نَقُصُّهُ
X
നാമത് വിവരിച്ചുതരുന്നു
عَلَيْكَۖ
X
നിനക്ക്
مِنْهَا
X
ആ നാടുകളിലുണ്ട്
قَائِمٌ
X
നിലനില്‍കുന്നത്
وَحَصِيدٌ
X
നിശ്ശേഷം നശിപ്പിക്കപ്പെട്ടതും
﴿11:100﴾ نَحْنُ
X
നാം
نَقُصُّ
X
നാം വിവരിച്ചുതരുന്നു
عَلَيْكَ
X
നിനക്ക്
أَحْسَنَ الْقَصَصِ
X
ഏറ്റവും നല്ല ചരിത്രവിവരണം
بِمَا أَوْحَيْنَا
X
ബോധനമായി നല്‍കിയതിലൂടെ
إِلَيْكَ
X
നിനക്ക്
هَٰذَا الْقُرْآنَ
X
ഈ ഖുര്‍ആന്‍
وَإِن كُنتَ
X
നീ ആയിരുന്നു
مِن قَبْلِهِ
X
ഇതിനുമുമ്പ്
لَمِنَ الْغَافِلِينَ
X
ബോധമില്ലാത്തവരില്‍ (അറിവില്ലാത്തവരില്‍)
﴿12:3﴾ نَّحْنُ
X
നാം
نَقُصُّ
X
നാം വിവരിച്ചു തരാം
عَلَيْكَ
X
നിനക്ക്
نَبَأَهُم
X
അവരുടെ വിവരം
بِالْحَقِّۚ
X
യാഥാര്‍ത്ഥ്യപൂര്‍വം, യഥാര്‍ത്ഥ രൂപത്തില്‍
إِنَّهُمْ
X
നിശ്ചയമായും അവര്‍ ആയിരുന്നു
فِتْيَةٌ
X
ഏതാനും യുവാക്കള്‍
آمَنُوا
X
അവര്‍ വിശ്വസിച്ചു
بِرَبِّهِمْ
X
അവരുടെ നാഥനില്‍
وَزِدْنَاهُمْ
X
നാം അവര്‍ക്ക് വര്‍ധിപ്പിച്ചു കൊടുക്കുകയും ചെയ്തു
هُدًى
X
നേര്‍മാര്‍ഗം
﴿18:13﴾ كَذَٰلِكَ
X
അപ്രകാരം
نَقُصُّ
X
നാം വിവരിക്കുന്നു
عَلَيْكَ
X
നിനക്ക്
مِنْ أَنبَاءِ
X
വൃത്താന്തങ്ങളില്‍ നിന്ന്
مَا قَدْ سَبَقَۚ
X
മുമ്പ് കഴിഞ്ഞുപോയ
وَقَدْ آتَيْنَاكَ
X
നിനക്ക് നാം നല്‍കിയിട്ടുണ്ട്
مِن لَّدُنَّا
X
നമ്മുടെ പക്കല്‍ നിന്നുള്ള
ذِكْرًا
X
ഉല്‍ബോധനം
﴿20:99﴾