Repeated Words in Quran

< >
Total Found : 3
وَإِن كُنتُمْ
X
നിങ്ങളാണെങ്കില്‍
فِي رَيْبٍ
X
സംശയത്തില്‍
مِّمَّا نَزَّلْنَا
X
നാം ഇറക്കിയത് സംബന്ധിച്ച്
عَلَىٰ عَبْدِنَا
X
നമ്മുടെ ദാസന്ന്
فَأْتُوا
X
നിങ്ങള്‍ കൊണ്ടുവരിക
بِسُورَةٍ
X
ഒരധ്യായം
مِّن مِّثْلِهِ
X
ഇതുപോലുള്ള
وَادْعُوا
X
നിങ്ങള്‍ വിളിക്കുകയും ചെയ്യുക
شُهَدَاءَكُم
X
നിങ്ങളുടെ സഹായികളെ
مِّن دُونِ اللَّهِ
X
അല്ലാഹുവിനെക്കൂടാതെ
إِن كُنتُمْ
X
നിങ്ങളാണെങ്കില്‍
صَادِقِينَ
X
സത്യസന്ധര്‍
﴿2:23﴾ يَا أَيُّهَا الَّذِينَ أُوتُوا الْكِتَابَ
X
അല്ലയോ വേദം നല്‍കപ്പെട്ടവരേ
آمِنُوا
X
നിങ്ങള്‍ വിശ്വസിക്കുവീന്‍
بِمَا نَزَّلْنَا
X
നാം ഇറക്കിയ (വേദത്തില്‍)തില്‍
مُصَدِّقًا
X
സത്യപ്പെടുത്തുന്നതായി, ശരിവെക്കുന്നതായി
لِّمَا مَعَكُم
X
നിങ്ങളുടെ വശമുള്ളതിനെ
مِّن قَبْلِ
X
മുമ്പായി
أَن نَّطْمِسَ
X
നാം മായ്ച്ചുകളയുന്നതിന്ന്, വികൃതമാക്കുന്നതിന്
وُجُوهًا
X
ചിലമുഖങ്ങളെ
فَنَرُدَّهَا
X
എന്നിട്ട് നാം അതിനെ തിരിക്കുന്നതിന്
عَلَىٰ أَدْبَارِهَا
X
അവയുടെ പുറകോട്ട്
أَوْ نَلْعَنَهُمْ
X
അല്ലെങ്കില്‍ നാം അവരെ ശപിക്കുന്നതിന്
كَمَا لَعَنَّا
X
നാം ശപിച്ചതുപോലെ
أَصْحَابَ السَّبْتِۚ
X
സാബത്ത്കാരെ
وَكَانَ أَمْرُ اللَّهِ
X
അല്ലാഹുവന്റെ കല്‍പന ആയിരിക്കുന്നു
مَفْعُولًا
X
പ്രവര്‍ത്തിക്കപ്പെടുന്നത്, നടപ്പിലാവുന്നത്
﴿4:47﴾ وَلَوْ نَزَّلْنَا
X
നാം ഇറക്കിത്തന്നാല്‍പോലും
عَلَيْكَ
X
നിനക്ക്
كِتَابًا
X
ഒരു ഗ്രന്ഥം
فِي قِرْطَاسٍ
X
കടലാസില്‍
فَلَمَسُوهُ
X
അങ്ങനെ അവരത് തൊട്ടുനോക്കി
بِأَيْدِيهِمْ
X
തങ്ങളുടെ കൈകള്‍കൊണ്ട്
لَقَالَ
X
പറഞ്ഞു (പറയും)
الَّذِينَ كَفَرُوا
X
സത്യനിഷേധികള്‍
إِنْ
X
അല്ല
هَٰذَا
X
ഇത്
إِلَّا
X
അല്ലാതെ
سِحْرٌ
X
മായാജാലം
مُّبِينٌ
X
വ്യക്തമായ
﴿6:7﴾ وَلَوْ
X
എന്നാലും, എങ്കിലും
أَنَّنَا
X
തീര്‍ച്ചയായും നാം
نَزَّلْنَا
X
നാം ഇറക്കി
إِلَيْهِمُ
X
അവരിലേക്ക്
الْمَلَائِكَةَ
X
മലക്കുകളെ
وَكَلَّمَهُمُ
X
അവരോട് സംസാരിക്കുകയും ചെയ്തു
الْمَوْتَىٰ
X
മരിച്ചവര്‍
وَحَشَرْنَا
X
നാം ഒരുമിച്ചുകൂട്ടുകയും ചെയ്തു
عَلَيْهِمْ
X
അവരുടെ മുന്നില്‍
كُلَّ
X
സകല
شَيْءٍ
X
വസ്തുവിനെയും
قُبُلًا
X
കൂട്ടംകൂട്ടമായി
مَّا كَانُوا لِيُؤْمِنُوا
X
അവര്‍ വിശ്വസിക്കുകയില്ല
إِلَّا أَن يَشَاءَ اللَّهُ
X
അല്ലാഹു ഇച്ഛിച്ചാല്‍ അല്ലാതെ
وَلَٰكِنَّ
X
എന്നിട്ടും
أَكْثَرَهُمْ
X
അവരിലേറെപേരും
يَجْهَلُونَ
X
അവര്‍ വിവരക്കേട് പറയുന്നു
﴿6:111﴾ إِنَّا
X
തീര്‍ച്ചയായും നാം
نَحْنُ
X
നാം
نَزَّلْنَا
X
നാം ഇറക്കി
الذِّكْرَ
X
ഈ ഉല്‍ബോധനം
وَإِنَّا
X
തീര്‍ച്ചയായും നാം
لَهُ
X
അതിനെ
لَحَافِظُونَ
X
തീര്‍ച്ചയായും കാത്തുരക്ഷിക്കുന്നവരാകുന്നു
﴿15:9﴾ وَيَوْمَ
X
ദിവസം
نَبْعَثُ
X
നാം നിയോഗിക്കുന്ന
فِي كُلِّ أُمَّةٍ
X
എല്ലാ സമുദായത്തിലും
شَهِيدًا
X
ഒരു സാക്ഷിയെ
عَلَيْهِم
X
അവര്‍ക്ക്
مِّنْ أَنفُسِهِمْۖ
X
അവരില്‍ നിന്നു തന്നെ
وَجِئْنَا بِكَ
X
നാം നിന്നെ കൊണ്ടുവരികയും (ചെയ്യുന്ന ദിവസം)
شَهِيدًا
X
സാക്ഷിയായി
عَلَىٰ هَٰؤُلَاءِۚ
X
ഇവര്‍ക്ക്
وَنَزَّلْنَا
X
നാം ഇറക്കിത്തന്നിരിക്കുന്നു
عَلَيْكَ
X
നിനക്ക്
الْكِتَابَ
X
ഈ വേദഗ്രന്ഥത്തെ
تِبْيَانًا
X
വിശദീകരണമായിട്ട്
لِّكُلِّ شَيْءٍ
X
എല്ലാ കാര്യത്തിനും
وَهُدًى
X
മാര്‍ഗ ദര്‍ശനമായും
وَرَحْمَةً
X
കാരുണ്യമായും
وَبُشْرَىٰ
X
സന്തോഷവാര്‍ത്തയായും
لِلْمُسْلِمِينَ
X
കീഴ്വണങ്ങുന്നവര്‍ക്ക് (മുസ്‌ലിംകള്‍ക്ക്)
﴿16:89﴾ قُل
X
പറയുക
لَّوْ كَانَ
X
ആയിരുന്നെങ്കില്‍
فِي الْأَرْضِ
X
ഭൂമിയില്‍
مَلَائِكَةٌ
X
മലക്കുകള്‍
يَمْشُونَ
X
നടക്കുന്നവരായി
مُطْمَئِنِّينَ
X
ശാന്തരായിട്ട്
لَنَزَّلْنَا
X
നിശ്ചയമായും നാം ഇറക്കുമായിരുന്നു
عَلَيْهِم
X
അവരിലേക്ക്
مِّنَ السَّمَاءِ
X
ആകാശത്തില്‍നിന്ന്
مَلَكًا
X
ഒരു മലക്കിനെ
رَّسُولًا
X
ദൂതനായിട്ട്
﴿17:95﴾ وَقُرْآنًا
X
ഖുര്‍ആനെ
فَرَقْنَاهُ
X
നാം അതിനെ പല ഭാഗമായി വേര്‍തിരിച്ചു
لِتَقْرَأَهُ
X
നീ അത് ഓതിക്കൊടുക്കാന്‍
عَلَى النَّاسِ
X
ജനങ്ങള്‍ക്ക്
عَلَىٰ مُكْثٍ
X
സാവധാനത്തില്‍
وَنَزَّلْنَاهُ
X
നാം അതിനെ ഇറക്കുകയും ചെയ്തിരിക്കുന്നു
تَنزِيلًا
X
ക്രമേണയുള്ള ഇറക്കല്‍
﴿17:106﴾ يَا بَنِي إِسْرَائِيلَ
X
ഇസ്രാഈല്‍ സന്തതികളേ
قَدْ أَنجَيْنَاكُم
X
നാം നിങ്ങളെ രക്ഷിക്കുകയുണ്ടായി
مِّنْ عَدُوِّكُمْ
X
നിങ്ങളുടെ ശത്രുവില്‍ നിന്നും
وَوَاعَدْنَاكُمْ
X
നിങ്ങള്‍ക്ക് നാം നിശ്ചയിച്ചുതരികയും ചെയ്തിരിക്കുന്നു
جَانِبَ
X
ഭാഗം
الطُّورِ
X
ത്വൂര്‍ പര്‍വതത്തിന്റെ
الْأَيْمَنَ
X
വലത്തെ
وَنَزَّلْنَا
X
നാം ഇറക്കിത്തരികയും ചെയ്തു
عَلَيْكُمُ
X
നിങ്ങള്‍ക്ക്
الْمَنَّ
X
മന്ന
وَالسَّلْوَىٰ
X
സല്‍വായും
﴿20:80﴾ وَلَوْ نَزَّلْنَاهُ
X
നാമിത് ഇറക്കിയിരുന്നെങ്കില്‍
عَلَىٰ بَعْضِ
X
ഒരുത്തന്
الْأَعْجَمِينَ
X
അനറബികളിലെ
﴿26:198﴾ وَنَزَّلْنَا
X
നാം വര്‍ഷിച്ചു
مِنَ السَّمَاءِ
X
മാനത്തുനിന്ന്
مَاءً
X
വെള്ളം, മഴ
مُّبَارَكًا
X
അനുഗൃഹീതമായ
فَأَنبَتْنَا
X
അങ്ങനെ നാം മുളപ്പിച്ചു
بِهِ
X
അത് മുഖേന
جَنَّاتٍ
X
തോട്ടങ്ങള്‍
وَحَبَّ
X
ധാന്യവും
الْحَصِيدِ
X
കൊയ്തെടുക്കപ്പെടുന്ന
﴿50:9﴾ إِنَّا
X
നിശ്ചയം നാം
نَحْنُ
X
നാം തന്നെ
نَزَّلْنَا
X
നാം അല്‍പാല്‍പമായി ഇറക്കിത്തന്നു
عَلَيْكَ
X
നിനക്ക്
الْقُرْآنَ
X
ഖുര്‍ആന്‍
تَنزِيلًا
X
ഒരു ഇറക്കിത്തരല്‍
﴿76:23﴾