Repeated Words in Quran

< >
Total Found : 2
وَيَوْمَ
X
ദിനം
نَحْشُرُهُمْ
X
അവരെ നാം ഒരുമിച്ചുകൂട്ടുന്നു(കുട്ടുന്ന)
جَمِيعًا
X
(അവരെ) മുഴുവന്‍
ثُمَّ
X
പിന്നീട്
نَقُولُ
X
നാം പറയും (ചോദിക്കും)
لِلَّذِينَ أَشْرَكُوا
X
ബഹുദൈവവിശ്വാസികളോട്
أَيْنَ
X
എവിടെ?
شُرَكَاؤُكُمُ
X
നിങ്ങളുടെ പങ്കാളികള്‍
الَّذِينَ كُنتُمْ تَزْعُمُونَ
X
(നിങ്ങളുടെ ദൈവങ്ങളെന്ന്)നിങ്ങള്‍ വാദിച്ചിരുന്നവര്‍
﴿6:22﴾ وَيَوْمَ
X
ദിനം
نَحْشُرُهُمْ
X
അവരെ നാം ഒരുമിച്ചുകൂട്ടുന്ന
جَمِيعًا
X
എല്ലാവരെയും
ثُمَّ
X
പിന്നെ
نَقُولُ
X
നാം പറയും
لِلَّذِينَ أَشْرَكُوا
X
ബഹുദൈവാരാധന നടത്തിയവരോട്
مَكَانَكُمْ
X
നിങ്ങളുടെ സ്ഥാനത്ത് തന്നെ നില്‍ക്കുവിന്‍
أَنتُمْ
X
നിങ്ങള്‍
وَشُرَكَاؤُكُمْۚ
X
നിങ്ങളുടെ പങ്കാളികളും
فَزَيَّلْنَا
X
അങ്ങനെ നാം വേര്‍പെടുത്തും
بَيْنَهُمْۖ
X
അവര്‍ക്കിടയില്‍
وَقَالَ
X
പറയും
شُرَكَاؤُهُم
X
അവര്‍ പങ്കുചേര്‍ത്തിരുന്നവര്‍
مَّا كُنتُمْ
X
നിങ്ങളായിരുന്നില്ല
إِيَّانَا
X
ഞങ്ങളെ
تَعْبُدُونَ
X
ആരാധിച്ചിരുന്നവര്‍
﴿10:28﴾ وَمَن
X
ആരെ
يَهْدِ اللَّهُ
X
അല്ലാഹു നേര്‍വഴിയിലാക്കുന്നു
فَهُوَ
X
അപ്പോള്‍ അവനാണ്
الْمُهْتَدِۖ
X
നേര്‍മാര്‍ഗം പ്രാപിച്ചവന്‍
وَمَن
X
ആരെ
يُضْلِلْ
X
അവന്‍ ദുര്‍മാര്‍ഗത്തിലാക്കുന്നു
فَلَن تَجِدَ
X
അപ്പോള്‍ നീ കണ്ടെത്തുകയില്ല
لَهُمْ
X
അവര്‍ക്ക്
أَوْلِيَاءَ
X
യാതൊരു രക്ഷകനെയും
مِن دُونِهِۖ
X
അവനെ കൂടാതെ
وَنَحْشُرُهُمْ
X
അവരെ നാം ഒരുമിച്ചുകൂട്ടുന്നതുമാണ്
يَوْمَ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍
عَلَىٰ وُجُوهِهِمْ
X
അവരുടെ മുഖങ്ങളിലായി (മുഖംകുത്തി)
عُمْيًا
X
അന്ധരായിട്ടും
وَبُكْمًا
X
ഊമകളായിട്ടും
وَصُمًّاۖ
X
ബധിരന്മാരായിട്ടും
مَّأْوَاهُمْ
X
അവരുടെ സങ്കേതം
جَهَنَّمُۖ
X
നരകമാകുന്നു
كُلَّمَا خَبَتْ
X
അത് അണയുമ്പോഴെല്ലാം
زِدْنَاهُمْ
X
അവര്‍ക്ക് നാം വര്‍ദ്ധിപ്പിച്ചുകൊടുക്കും
سَعِيرًا
X
ആളിക്കത്തുന്ന തീ
﴿17:97﴾ يَوْمَ
X
ദിവസം
نَحْشُرُ
X
നാം ഒരുമിച്ചു കൂട്ടുന്നു
الْمُتَّقِينَ
X
സൂക്ഷ്മത പാലിച്ചവരെ
إِلَى الرَّحْمَٰنِ
X
കാരുണ്യവാന്റെ അടുത്തേക്ക്
وَفْدًا
X
കൂട്ടമായി
﴿19:85﴾ يَوْمَ
X
ദിവസം
يُنفَخُ
X
ഊതപ്പെടുന്നു
فِي الصُّورِۚ
X
കാഹളത്തില്‍
وَنَحْشُرُ
X
നാം ഒരുമിച്ചുകൂട്ടുന്നതാകുന്നു
الْمُجْرِمِينَ
X
കുറ്റവാളികളെ
يَوْمَئِذٍ
X
അന്നേ ദിവസം
زُرْقًا
X
(കണ്ണ്) നീലിച്ചവരായി
﴿20:102﴾ وَمَنْ
X
ആര്
أَعْرَضَ
X
അവഗണിച്ചു
عَن ذِكْرِي
X
എന്റെ ഉല്‍ബോധനത്തെ
فَإِنَّ
X
അപ്പോള്‍ നിശ്ചയമായും
لَهُ
X
അവനുണ്ട്
مَعِيشَةً
X
ജീവിതം
ضَنكًا
X
ഇടുങ്ങിയ
وَنَحْشُرُهُ
X
അവനെ നാം ഒരുമിച്ചുകൂട്ടും
يَوْمَ الْقِيَامَةِ
X
പുനരുത്ഥാന നാളില്‍
أَعْمَىٰ
X
അന്ധനായി
﴿20:124﴾ وَيَوْمَ
X
ദിവസത്തെ (ഒന്നു സങ്കല്‍പിച്ചു നോക്കുക)
نَحْشُرُ
X
നാം ഒരുമിച്ചു കൂട്ടുന്ന
مِن كُلِّ أُمَّةٍ
X
എല്ലാ സമുദായങ്ങളില്‍നിന്നും
فَوْجًا
X
ഓരോ സംഘത്തെ
مِّمَّن يُكَذِّبُ
X
തള്ളിപ്പറഞ്ഞവരായ
بِآيَاتِنَا
X
നമ്മുടെ വചനങ്ങളെ
فَهُمْ
X
അപ്പോള്‍ അവരെ
يُوزَعُونَ
X
ക്രമത്തില്‍ നിറുത്തും
﴿27:83﴾