Repeated Words in Quran

< >
Total Found : 19
وَمَا كَانَ لِنَفْسٍ
X
ഒരു ദേഹത്തിനും സാധ്യമല്ല
أَن تَمُوتَ
X
മരിക്കാന്‍
إِلَّا بِإِذْنِ اللَّهِ
X
ദൈവഹിതമനുസരിച്ചല്ലാതെ
كِتَابًا مُّؤَجَّلًاۗ
X
അവധി നിര്‍ണയിക്കപ്പെട്ട ഒരു രേഖയാണത്
وَمَن يُرِدْ
X
ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കില്‍
ثَوَابَ
X
പ്രതിഫലം
الدُّنْيَا
X
ഇഹലോകത്തിലെ
نُؤْتِهِ
X
നാം അവന് നല്‍കും
مِنْهَا
X
അതില്‍ നിന്ന്
وَمَن يُرِدْ
X
ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കില്‍
ثَوَابَ
X
പ്രതിഫലം
الْآخِرَةِ
X
പരലോകത്തെ
نُؤْتِهِ
X
നാം അവന് നല്‍കും
مِنْهَاۚ
X
അതില്‍ നിന്ന്
وَسَنَجْزِي
X
നാം (നല്ല) പ്രതിഫലം നല്‍കും
الشَّاكِرِينَ
X
നന്ദികാണിക്കുന്നവര്‍ക്ക്
﴿3:145﴾ وَوَهَبْنَا
X
നാം പ്രദാനം ചെയ്തു
لَهُ
X
അദ്ദേഹത്തിന്
إِسْحَاقَ
X
ഇസ്ഹാഖിനെയും യഅ്ഖൂബിനെയും
وَيَعْقُوبَۚ
X
(അവരെ)എല്ലാവരെയും
كُلًّا هَدَيْنَاۚ
X
നാം നേര്‍വഴിയിലാക്കി
وَنُوحًا
X
നൂഹിനെ
هَدَيْنَا
X
നാം നേര്‍വഴിയിലാക്കി
مِن قَبْلُۖ
X
മുമ്പ്
وَمِن ذُرِّيَّتِهِ
X
അദ്ദേഹത്തിന്റെ സന്താനങ്ങളില്‍നിന്ന്
دَاوُودَ وَسُلَيْمَانَ وَأَيُّوبَ
X
ദാവൂദിനെയും സുലൈമാനെയും അയ്യൂബിനെയും
وَيُوسُفَ وَمُوسَىٰ وَهَارُونَۚ
X
യൂസുഫിനെയും മൂസയെയും ഹാറൂനെയും
وَكَذَٰلِكَ
X
അവ്വിധം
نَجْزِي
X
നാം പ്രതിഫലം നല്‍കുന്നു
الْمُحْسِنِينَ
X
സല്‍കര്‍മികള്‍ക്ക്
﴿6:84﴾ أَوْ تَقُولُوا
X
അല്ലെങ്കില്‍ നിങ്ങള്‍ പറഞ്ഞേക്കാം എന്നതിനാല്‍
لَوْ
X
എങ്കില്‍
أَنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
أُنزِلَ
X
ഇറക്കപ്പെട്ടു
عَلَيْنَا
X
ഞങ്ങള്‍ക്ക്
الْكِتَابُ
X
വേദഗ്രന്ഥം
لَكُنَّا
X
ഞങ്ങളാകുമായിരുന്നു
أَهْدَىٰ
X
കൂടുതല്‍ സന്മാര്‍ഗം പ്രാപിച്ചവര്‍
مِنْهُمْۚ
X
അവരെക്കാള്‍
فَقَدْ جَاءَكُم
X
തീര്‍ച്ചയായും നിങ്ങള്‍ക്ക് വന്നെത്തിയിരിക്കുന്നു
بَيِّنَةٌ
X
തെളിഞ്ഞ പ്രമാണം
مِّن رَّبِّكُمْ
X
നിങ്ങളുടെ നാഥനില്‍നിന്ന്
وَهُدًى
X
മാര്‍ഗദര്‍ശനവും
وَرَحْمَةٌۚ
X
കാരുണ്യവും
فَمَنْ
X
ഇനി ആരാണ്
أَظْلَمُ
X
കൊടിയ അക്രമി
مِمَّن
X
ഒരാളെക്കാള്‍
كَذَّبَ
X
അവന്‍ കള്ളമാക്കി തള്ളി
بِآيَاتِ اللَّهِ
X
അല്ലാഹുവിന്റെ തെളിവുകളെ
وَصَدَفَ
X
അവന്‍ പുറംതിരിയുകയും ചെയ്തു
عَنْهَاۗ
X
അവയില്‍നിന്ന്
سَنَجْزِي
X
നാം പ്രതിഫലമായി നല്‍കും
الَّذِينَ يَصْدِفُونَ
X
പുറംതിരിയുന്നവര്‍ക്ക്
عَنْ آيَاتِنَا
X
നമ്മുടെ തെളിവുകളില്‍നിന്ന്
سُوءَ
X
ദുര്‍ഭഗമായ, കടുത്ത
الْعَذَابِ
X
ശിക്ഷ
بِمَا كَانُوا
X
അവരായിരുന്നത് കാരണം
يَصْدِفُونَ
X
അവര്‍ പിന്‍മാറുന്നു
﴿6:157﴾ إِنَّ الَّذِينَ كَذَّبُوا
X
തീര്‍ച്ചയായും കള്ളമാക്കി തള്ളിയവര്‍
بِآيَاتِنَا
X
നമ്മുടെ വചനങ്ങളെ
وَاسْتَكْبَرُوا
X
അവര്‍ അഹന്ത നടിക്കുകയും ചെയ്തു
عَنْهَا
X
അവയുടെ നേരെ
لَا تُفَتَّحُ
X
തുറന്നു കൊടുക്കപ്പെടുകയില്ല
لَهُمْ
X
അവര്‍ക്കു വേണ്ടി
أَبْوَابُ
X
കവാടങ്ങള്‍
السَّمَاءِ
X
ആകാശത്തിന്റെ
وَلَا يَدْخُلُونَ
X
അവര്‍ പ്രവേശിക്കുകയുമില്ല
الْجَنَّةَ
X
സ്വര്‍ഗത്തില്‍
حَتَّىٰ يَلِجَ
X
കടന്നുപോകുവോളം
الْجَمَلُ
X
ഒട്ടകം
فِي سَمِّ
X
കുഴയിലൂടെ
الْخِيَاطِۚ
X
സൂചിയുടെ
وَكَذَٰلِكَ
X
അപ്രകാരം
نَجْزِي
X
നാം പ്രതിഫലം നല്‍കുന്നു
الْمُجْرِمِينَ
X
കുറ്റവാളികള്‍ക്ക്
﴿7:40﴾ لَهُم
X
അവര്‍ക്കുണ്ടായിരിക്കും
مِّن جَهَنَّمَ
X
നരകത്തീയാലുള്ള
مِهَادٌ
X
മെത്ത
وَمِن فَوْقِهِمْ
X
അവര്‍ക്കുമീതെ
غَوَاشٍۚ
X
മൂടികള്‍
وَكَذَٰلِكَ
X
അപ്രകാരം
نَجْزِي
X
നാം പ്രതിഫലം നല്‍കുന്നു
الظَّالِمِينَ
X
അക്രമികള്‍ക്ക്
﴿7:41﴾ إِنَّ الَّذِينَ اتَّخَذُوا
X
(ദൈവമായി) സ്വീകരിച്ചവര്‍
الْعِجْلَ
X
പശുക്കിടാവിനെ
سَيَنَالُهُمْ
X
അവരെ ബാധിക്കും
غَضَبٌ
X
കോപം
مِّن رَّبِّهِمْ
X
അവരുടെ നാഥന്റെ
وَذِلَّةٌ
X
നിന്ദ്യതയും
فِي الْحَيَاةِ
X
ജീവിതത്തില്‍
الدُّنْيَاۚ
X
ഇഹലോകം
وَكَذَٰلِكَ
X
അപ്രകാരം
نَجْزِي
X
നാം പ്രതിഫലം നല്‍കുന്നു
الْمُفْتَرِينَ
X
കള്ളം കെട്ടിച്ചമയ്ക്കുന്നവര്‍ക്ക്
﴿7:152﴾ وَلَقَدْ أَهْلَكْنَا
X
നാം നശിപ്പിച്ചിട്ടുണ്ട്
الْقُرُونَ
X
തലമുറകളെ
مِن قَبْلِكُمْ
X
നിങ്ങള്‍ക്കുമുമ്പുള്ള
لَمَّا ظَلَمُواۙ
X
അവര്‍ അതിക്രമം കാണിച്ചപ്പോള്‍
وَجَاءَتْهُمْ
X
അവരുടെ അടുത്ത് ആഗതരായി
رُسُلُهُم
X
അവരുടെ ദൂതന്മാര്‍
بِالْبَيِّنَاتِ
X
വ്യക്തമായ പ്രമാണങ്ങളുമായി
وَمَا كَانُوا لِيُؤْمِنُواۚ
X
അവര്‍ വിശ്വസിച്ചതേയില്ല
كَذَٰلِكَ
X
അപ്രകാരം
نَجْزِي
X
നാം പ്രതിഫലം നല്‍കുന്നു
الْقَوْمَ الْمُجْرِمِينَ
X
കുറ്റവാളികളായ ജനത്തിന്
﴿10:13﴾ وَلَمَّا بَلَغَ
X
അവന്‍ പ്രാപിച്ചപ്പോള്‍
أَشُدَّهُ
X
തന്റെ പൂര്‍ണ്ണ യൗവ്വനം
آتَيْنَاهُ
X
നാമവന്നു നല്‍കി
حُكْمًا
X
തീരുമാനശക്തി
وَعِلْمًاۚ
X
അറിവും
وَكَذَٰلِكَ
X
അങ്ങനെ
نَجْزِي
X
നാം പ്രതിഫലം നല്‍കുന്നു
الْمُحْسِنِينَ
X
നന്മ ചെയ്യുന്നവര്‍ക്ക്
﴿12:22﴾ قَالُوا
X
അവര്‍ (യാത്രാസംഘം) പറഞ്ഞു
جَزَاؤُهُ
X
അതിന്നുള്ള ശിക്ഷ
مَن
X
വല്ലവനും
وُجِدَ
X
അത് കണ്ടെടുക്കപ്പെട്ടു
فِي رَحْلِهِ
X
അവന്റെ ഭാണ്ഡത്തില്‍
فَهُوَ
X
അവന്‍തന്നെയാണ്
جَزَاؤُهُۚ
X
അതിന്റെ ശിക്ഷ
كَذَٰلِكَ
X
അപ്രകാരം
نَجْزِي
X
നാം പ്രതിഫലം (ശിക്ഷ) നല്‍കുന്നു
الظَّالِمِينَ
X
അക്രമികള്‍ക്ക്
﴿12:75﴾ مَا عِندَكُمْ
X
നിങ്ങളുടെ പക്കലുള്ളത്
يَنفَدُۖ
X
തീര്‍ന്നുപോവും
وَمَا عِندَ اللَّهِ
X
അല്ലാഹുവിന്റെ വശമുള്ളതാണ്
بَاقٍۗ
X
അവശേഷിക്കുന്നത്
وَلَنَجْزِيَنَّ
X
നാം പ്രതിഫലം നല്‍കുക തന്നെ ചെയ്യും
الَّذِينَ صَبَرُوا
X
ക്ഷമ പാലിച്ചവര്‍ക്ക്
أَجْرَهُم
X
അവരുടെ പ്രതിഫലം
بِأَحْسَنِ
X
ഏറ്റവും നല്ലതിനനുസരിച്ച്
مَا كَانُوا يَعْمَلُونَ
X
അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന
﴿16:96﴾ مَنْ
X
ആര്
عَمِلَ
X
പ്രവര്‍ത്തിച്ചു
صَالِحًا
X
നല്ലത്
مِّن ذَكَرٍ
X
ആണില്‍ നിന്നോ
أَوْ
X
അല്ലെങ്കില്‍
أُنثَىٰ
X
പെണ്ണില്‍ നിന്നോ
وَهُوَ
X
അയാള്‍ ആയിരിക്കെ
مُؤْمِنٌ
X
സത്യവിശ്വാസി
فَلَنُحْيِيَنَّهُ
X
അയാളെ തീര്‍ച്ചയായും നാം ജീവിപ്പിക്കുക തന്നെ ചെയ്യും
حَيَاةً
X
ജീവിതം
طَيِّبَةًۖ
X
മെച്ചമായ
وَلَنَجْزِيَنَّهُمْ
X
നിശ്ചയം അവര്‍ക്കു നാം പ്രതിഫലം നല്‍കും
أَجْرَهُم
X
അവരുടെ പ്രതിഫലം
بِأَحْسَنِ
X
ഏറ്റവും നല്ലതിനനുസരിച്ച്
مَا كَانُوا
X
അവരായിരുന്നതിന്റെ
يَعْمَلُونَ
X
പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു
﴿16:97﴾ وَكَذَٰلِكَ
X
അതുപോലെ
نَجْزِي
X
നാം പ്രതിഫലം നല്‍കുന്നു
مَنْ أَسْرَفَ
X
അതിര് കവിയുന്നവന്
وَلَمْ يُؤْمِن
X
വിശ്വസിക്കാത്തവനും
بِآيَاتِ
X
ദൃഷ്ടാന്തങ്ങളില്‍
رَبِّهِۚ
X
തന്റെ നാഥന്റെ
وَلَعَذَابُ
X
ഉറപ്പായും ശിക്ഷ
الْآخِرَةِ
X
പരലോകത്തിലെ
أَشَدُّ
X
അതികഠിനമാണ്
وَأَبْقَىٰ
X
നിലനില്‍ക്കുന്നതുമാണ്
﴿20:127﴾ وَمَن يَقُلْ
X
ഒരുത്തന്‍ പറഞ്ഞാല്‍
مِنْهُمْ
X
അവരില്‍ നിന്ന്
إِنِّي
X
തീര്‍ച്ചയായും ഞാന്‍
إِلَٰهٌ
X
ദൈവമാണ്
مِّن دُونِهِ
X
അല്ലാഹുവിനു പുറമെ
فَذَٰلِكَ
X
അപ്പോഴവന്‍
نَجْزِيهِ
X
നാം അവന് പ്രതിഫലം നല്‍കും
جَهَنَّمَۚ
X
നരക ശിക്ഷ
كَذَٰلِكَ
X
അപ്രകാരം
نَجْزِي
X
നാം പ്രതിഫലം നല്‍കുന്നു
الظَّالِمِينَ
X
അക്രമികള്‍ക്ക്
﴿21:29﴾ وَلَمَّا بَلَغَ
X
അങ്ങനെ അദ്ദേഹം (മൂസ) നേടിയപ്പോള്‍
أَشُدَّهُ
X
തന്റെ കരുത്ത് (പ്രായപൂര്‍ത്തി)
وَاسْتَوَىٰ
X
പക്വത പ്രാപിക്കുകയും ചെയ്തു
آتَيْنَاهُ
X
നാം അവന്ന് നല്‍കി
حُكْمًا
X
തീരുമാനശക്തി
وَعِلْمًاۚ
X
വിജ്ഞാനവും
وَكَذَٰلِكَ
X
അവ്വിധമാണ്
نَجْزِي
X
നാം പ്രതിഫലം നല്‍കുക
الْمُحْسِنِينَ
X
സച്ചരിതര്‍ക്ക്
﴿28:14﴾ وَالَّذِينَ
X
ഒരു കൂട്ടര്‍
آمَنُوا
X
അവര്‍ വിശ്വസിച്ചു
وَعَمِلُوا
X
അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു
الصَّالِحَاتِ
X
സല്‍കര്‍മങ്ങള്‍
لَنُكَفِّرَنَّ
X
നാം മായ്ചുകളയുക തന്നെ ചെയ്യും
عَنْهُمْ
X
അവരില്‍ നിന്ന്
سَيِّئَاتِهِمْ
X
അവരുടെ തിന്‍മകള്‍
وَلَنَجْزِيَنَّهُمْ
X
അവര്‍ക്ക് നാം പ്രതിഫലം നല്‍കുകയും ചെയ്യും
أَحْسَنَ الَّذِي
X
യാതൊന്നില്‍വച്ച് നല്ലതിന്, യാതൊന്നിനേക്കാള്‍ മെച്ചമായതിന്‌
كَانُوا يَعْمَلُونَ
X
അവര്‍ പ്രവര്‍ത്തിച്ചിരുന്ന
﴿29:7﴾ وَالَّذِينَ كَفَرُوا
X
സത്യം നിഷേധിച്ചവര്‍
لَهُمْ
X
അവര്‍ക്കുള്ളതാണ്
نَارُ جَهَنَّمَ
X
നരകാഗ്നി
لَا يُقْضَىٰ
X
(മരണം) വിധിക്കപ്പെടുകയില്ല
عَلَيْهِمْ
X
അവരുടെമേല്‍
فَيَمُوتُوا
X
എങ്കില്‍ അവര്‍ക്ക് മരിക്കാമായിരുന്നു
وَلَا يُخَفَّفُ
X
ഇളവ് നല്‍കപ്പെടുകയില്ല (ലഭിക്കുകയില്ല)
عَنْهُم
X
അവര്‍ക്ക്
مِّنْ عَذَابِهَاۚ
X
അതിലെ (നരകത്തിലെ) ശിക്ഷയില്‍നിന്ന്
كَذَٰلِكَ
X
അപ്രകാരമാണ്
نَجْزِي
X
നാം പ്രതിഫലം നല്‍കുക
كُلَّ كَفُورٍ
X
എല്ലാ നന്ദികെട്ടവര്‍ക്കും
﴿35:36﴾ إِنَّا
X
തീര്‍ച്ചയായും നാം
كَذَٰلِكَ
X
അവ്വിധമാണ്
نَجْزِي
X
നാം പ്രതിഫലം നല്‍കുക
الْمُحْسِنِينَ
X
സദ്‌വൃത്തര്‍ക്ക്
﴿37:80﴾ قَدْ صَدَّقْتَ
X
നിശ്ചയം നീ സാക്ഷാല്‍ക്കരിച്ചിരിക്കുന്നു
الرُّؤْيَاۚ
X
സ്വപ്നം
إِنَّا
X
നാം
كَذَٰلِكَ
X
അപ്രകാരമാണ്
نَجْزِي
X
പ്രതിഫലം നല്‍കുന്നത്
الْمُحْسِنِينَ
X
സച്ചരിതര്‍ക്ക്
﴿37:105﴾ كَذَٰلِكَ
X
അപ്രകാരമാണ്
نَجْزِي
X
നാം പ്രതിഫലം നല്‍കുന്നത്
الْمُحْسِنِينَ
X
സച്ചരിതര്‍ക്ക്
﴿37:110﴾ إِنَّا
X
തീര്‍ച്ചയായും നാം
كَذَٰلِكَ
X
അപ്രകാരമാണ്
نَجْزِي
X
പ്രതിഫലം നല്‍കുന്നത്
الْمُحْسِنِينَ
X
സച്ചരിതര്‍ക്ക്
﴿37:121﴾ إِنَّا
X
നിശ്ചയം നാം
كَذَٰلِكَ
X
അപ്രകാരമാണ്
نَجْزِي
X
പ്രതിഫലം നല്‍കുന്നത്
الْمُحْسِنِينَ
X
സച്ചരിതര്‍ക്ക്
﴿37:131﴾ فَلَنُذِيقَنَّ
X
തീര്‍ച്ചയായും നാം ആസ്വദിപ്പിക്കുക തന്നെ ചെയ്യും
الَّذِينَ كَفَرُوا
X
സത്യത്തെ നിഷേധിച്ചവരെ
عَذَابًا
X
ശിക്ഷ
شَدِيدًا
X
കഠിനമായ
وَلَنَجْزِيَنَّهُمْ
X
അവര്‍ക്ക് നാം പ്രതിഫലം നല്‍കുകയും ചെയ്യും
أَسْوَأَ
X
അതിനീചമായതിന്
الَّذِي كَانُوا يَعْمَلُونَ
X
അവര്‍ ചെയ്തുകൊണ്ടിരുന്നതില്‍
﴿41:27﴾ تُدَمِّرُ
X
അത് തകര്‍ത്ത് തരിപ്പണമാക്കും
كُلَّ شَيْءٍ
X
സകലതിനെയും
بِأَمْرِ
X
കല്‍പനയനുസരിച്ച്
رَبِّهَا
X
അതിന്റെ നാഥന്റെ
فَأَصْبَحُوا
X
അങ്ങനെ അവരായി
لَا يُرَىٰ
X
കാണപ്പെടുന്നില്ല (കാണപ്പെടാത്ത അവസ്ഥയില്‍)
إِلَّا مَسَاكِنُهُمْۚ
X
അവരുടെ പാര്‍പ്പിടങ്ങളല്ലാതെ
كَذَٰلِكَ
X
അവ്വിധം
نَجْزِي
X
നാം പ്രതിഫലം നല്‍കുന്നു
الْقَوْمَ
X
ജനത്തിന്
الْمُجْرِمِينَ
X
കുറ്റവാളികളായ
﴿46:25﴾ نِّعْمَةً
X
അനുഗ്രഹമായി
مِّنْ عِندِنَاۚ
X
നമ്മുടെ പക്കല്‍നിന്നുള്ള
كَذَٰلِكَ
X
അവ്വിധം
نَجْزِي
X
നാം പ്രതിഫലം നല്‍കുന്നു
مَن شَكَرَ
X
നന്ദികാണിച്ചവര്‍ക്ക്
﴿54:35﴾ إِنَّا
X
നിശ്ചയമായും നാം
كَذَٰلِكَ
X
അപ്രകാരം
نَجْزِي
X
നാം പ്രതിഫലം നല്‍കുന്നു
الْمُحْسِنِينَ
X
സുകര്‍മികള്‍ക്ക്
﴿77:44﴾