Repeated Words in Quran

< >
Total Found : 2
وَإِن مِّن قَرْيَةٍ
X
ഒരു നാടുമില്ല
إِلَّا نَحْنُ
X
നാം ആയിട്ടല്ലാതെ
مُهْلِكُوهَا
X
അതിനെ നശിപ്പിക്കുന്നവര്‍
قَبْلَ
X
മുമ്പ്
يَوْمِ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളിന്റെ
أَوْ مُعَذِّبُوهَا
X
അല്ലെങ്കില്‍ അതിനെ ശിക്ഷിക്കുന്നവര്‍
عَذَابًا
X
ശിക്ഷ
شَدِيدًاۚ
X
കഠിനമായ
كَانَ ذَٰلِكَ
X
അതാണ്
فِي الْكِتَابِ
X
(അടിസ്ഥാന)ഗ്രന്ഥത്തില്‍
مَسْطُورًا
X
രേഖപ്പെടുത്തപ്പെട്ടത്
﴿17:58﴾ مَا آمَنَتْ
X
വിശ്വസിച്ചിട്ടില്ല
قَبْلَهُم
X
ഇവര്‍ക്കു മുമ്പ്
مِّن قَرْيَةٍ
X
ഒരു നാടും(നാട്ടുകാരും)
أَهْلَكْنَاهَاۖ
X
നാം അതിനെ നശിപ്പിച്ചിരിക്കുന്നു
أَفَهُمْ
X
ഇനി ഇവരാണോ
يُؤْمِنُونَ
X
വിശ്വസിക്കുന്നത്
﴿21:6﴾ فَكَأَيِّن
X
എത്രയെത്ര
مِّن قَرْيَةٍ
X
നാടുകള്‍
أَهْلَكْنَاهَا
X
നാം അവയെ നശിപ്പിച്ചു
وَهِيَ ظَالِمَةٌ
X
അവര്‍ അക്രമികളായിരുന്നു
فَهِيَ
X
അപ്പോള്‍ അവയായി
خَاوِيَةٌ
X
തകര്‍ന്നവ
عَلَىٰ عُرُوشِهَا
X
മേല്‍കൂരകളോടെ
وَبِئْرٍ
X
കിണറുകളും
مُّعَطَّلَةٍ
X
ഉപയോഗ ശൂന്യമായ
وَقَصْرٍ
X
കോട്ടകളും
مَّشِيدٍ
X
പടുത്തുയര്‍ത്തിയ
﴿22:45﴾ وَكَأَيِّن مِّن قَرْيَةٍ
X
എത്രയെത്ര നാടുകളാണ്
أَمْلَيْتُ لَهَا
X
നാമവക്ക് സാവകാശം നല്‍കി
وَهِيَ ظَالِمَةٌ
X
അവ അക്രമം പ്രവര്‍ത്തിക്കുന്നവയായിരിക്കെ
ثُمَّ أَخَذْتُهَا
X
പിന്നെ നാം അവയെ പിടികൂടി
وَإِلَيَّ
X
എന്നിലേക്കാകുന്നു
الْمَصِيرُ
X
മടക്കം
﴿22:48﴾ وَكَأَيِّن مِّن قَرْيَةٍ
X
എത്രയെത്ര പട്ടണങ്ങള്‍
هِيَ
X
അവ
أَشَدُّ
X
പ്രബലമാണ്
قُوَّةً
X
ശക്തിയില്‍
مِّن قَرْيَتِكَ
X
നിന്റെ പട്ടണത്തേക്കാള്‍
الَّتِي أَخْرَجَتْكَ
X
അത് നിന്നെ പുറത്താക്കി (നിന്നെ പുറത്താക്കിയ)
أَهْلَكْنَاهُمْ
X
അവരെ നാം നശിപ്പിച്ചു
فَلَا نَاصِرَ
X
ഒരു സഹായിയും ഉണ്ടായില്ല
لَهُمْ
X
അവര്‍ക്ക്
﴿47:13﴾